Marketing Feature - Page 9

സാധാരണ ദിവസങ്ങളിൽ 2000; അവധി ദിനങ്ങളിലും ശനിയും ഞായറും 3000; ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണം വർധിപ്പിക്കാൻ ഹൈപവർ കമ്മറ്റിയുടെ തീരുമാനം; നടപടി ദേവസ്വം ബോർഡിന്റെ ആവശ്യ പ്രകാരം; പമ്പയിൽ രണ്ട് പൊലീസുകാർക്ക് കൂടി കോവിഡ്; ആരോഗ്യ മാനദണ്ഡങ്ങൾ കർശനമാക്കും
ആഴി അണഞ്ഞത് വിശ്വാസികൾക്ക് നൽകിയത് വേദന; നടവരവ് കുറയുന്നത് ദേവസ്വം ബോർഡിൽ പ്രതിസന്ധിയും; ഒരാഴ്ച കൊണ്ട് ശബരിമലയിൽ എത്തിയത് 9000 പേർ മാത്രം; കോവിഡു കാലത്ത് ആളൊഴിഞ്ഞ് സന്നിധാനം
ശബരിമലയിൽ എഎസ്ഐക്കും ദർശനത്തിന് വന്നതിൽ ഒരാൾക്കും കോവിഡ് പോസിറ്റീവ്; തമിഴ്‌നാട്ടിൽ നിന്നുള്ള 16 അംഗ സംഘത്തെ തിരിച്ചയച്ചു; നാലു മണിവരെ ദർശനം നടത്തിയത് 967 പേർ
ദർശനത്തിനായി ഭക്തരെ പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് കടത്തി വിടുക ഏഴ് മണിവരെ മാത്രം; രാത്രിയിൽ വിരിവച്ച് വിശ്രമിക്കാൻ അനുവദിക്കില്ല; ദർശനം കഴിയുന്നവർ അപ്പോൾത്തന്നെ മലയിറങ്ങണം; കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ബാധകം; ശബരിമല നട തുറന്നു; അയ്യനെ തൊഴാൻ പുലർച്ചെ തന്നെ ഭക്തജനത്തിരക്ക്
മണ്ഡല - മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട തുറന്നു; തന്ത്രി കണ്ഠര് രാജീവരരുടെ സാന്നിദ്ധ്യത്തിൽ ശ്രീകോവിൽ നടതുറന്ന് അയ്യപ്പസ്വാമിയെ ധ്യാനനിദ്രയിൽ നിന്നുണർത്തി ദീപം തെളിയിച്ച് മേൽശാന്തി എ.വി.ഉണ്ണിക്കൃഷ്ണൻ