Feature - Page 194

1762 കോടി മുടക്കി എയിംസ് മോഡലിൽ അഞ്ചു ആശുപത്രികൾ സൂപ്പർ സ്‌പെഷ്യാലിറ്റികളാക്കും; പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ അടിമുടി മാറ്റും; ക്ലാസ് മുറികൾ ഹൈടെക്കാക്കും; ഹലോ ഇംഗ്ലീഷ് പഠനം വഴി ഭാഷ മെച്ചപ്പെടുത്തും; വികസന-ക്ഷേമ പദ്ധതികളുടെ മാതൃകാപരമായ ഏകോപനവുമായി ഇടം;വിവാദങ്ങൾക്കിടയിൽ മുങ്ങിപ്പോകുന്ന പിണറായി സർക്കാരിന്റെ മാതൃകാ പദ്ധതികൾ ഏറെ
പഠന നിലവാരം ഉയർത്തിയും അടിസ്ഥാന സൗകര്യം വർധിപ്പിച്ചും പിണറായി നേരിട്ട് രംഗത്തിറങ്ങിയപ്പോൾ സർക്കാർ സ്‌കൂളുകളിലേക്ക് വിദ്യാർത്ഥികളുടെ ഒഴുക്ക്; സ്വകാര്യ ഇംഗ്‌ളീഷ് മീഡിയം സ്‌കൂളുകൾ പോറൽപോലും ഏൽക്കാതെ തുടരവേ കുഴപ്പത്തിലാകുന്നത് എയ്ഡഡ് സ്‌കൂളുകൾ; സമുദായ നേതാക്കളുടെ പണക്കൊതിയിൽ ഇല്ലാതാകുന്നത് കേരളത്തെ നവീകരിച്ച വിദ്യാഭ്യാസ വിപ്‌ളവം
ഗുജറാത്തിൽ മോദിയെ സ്‌കൂട്ടറിന്റെ പിന്നിലിരുത്തി സംഘപരിവാർ പരിപാടികൾക്ക് വന്നിരുന്ന കാൻസർ വിദഗ്ധൻ; ലോകം ഹിന്ദുരാഷ്ട്രം ആകുമെന്ന് സ്വപ്‌നംകണ്ട പോരാളി; 2002ൽ മോദിയെ ഗുജറാത്ത് മുഖ്യമന്ത്രിയാക്കി ഹിന്ദുരാഷ്ട്ര യാത്രയുടെ തുടക്കം ഇതാ എന്ന് പ്രഖ്യാപനവും; ശത്രുവായി കണ്ട് തള്ളിപ്പറഞ്ഞതോടെ പ്രവീൺ തൊഗാഡിയ മോദിയുടെ കണ്ണിലെ കരടായി; മോദിയുടെ കരുത്തിൽ ശ്വാസംമുട്ടി മരിക്കാറായ ഏറ്റവും ഒടുവിലത്തെ ഹിന്ദു നേതാവിന്റെ കഥ