Feature - Page 204

പ്രധാനമന്ത്രിയാകാൻ മോഹിച്ച് സർ സിപി തിരുവിതാംകൂർ രാജ്യംപ്രഖ്യാപിച്ചു; ഹിന്ദു രാജാവായിട്ടും പാക്കിസ്ഥാനിൽ ചേരാൻ ഉറച്ച് ജോദ്പൂർ രാജാവ്; സ്വതന്ത്ര രാജ്യമാകാൻ ഹൈദരാബാദിന് മോഹം: ഭോപ്പാലും ജുനഗഡും പാക്കിസ്ഥാനൊപ്പമെന്ന് പറഞ്ഞ് മാറി നിന്നു; സ്വാതന്ത്ര്യം പ്രഖ്യാപിച്ചപ്പോൾ ഇന്ത്യയോട് ചേരാൻ മടിച്ച അഞ്ച് നാട്ടു രാജ്യങ്ങളുടെ കഥ
ആദ്യം ശതകോടീശ്വരനായ രാജ്‌മോഹൻ പിള്ള അകത്തായി; പിന്നാലെ മലയാള സിനിമയെ നിയന്ത്രിച്ചിരുന്ന ദിലീപും; അടുത്ത കുറി വീണത് കോവളം എംഎൽഎയ്ക്ക്; ഒടുവിൽ മാതൃഭൂമി അവതാരകനും അകത്തായി; അധികാരത്തിന്റേയും സമ്പത്തിന്റേയും അടയാളമായി പെണ്ണിനെ കരുതുന്നവർക്ക് ചങ്കിടിപ്പ്; സ്ത്രീ വിഷയത്തിൽ പിണറായി നിലപാട് കർശനമാക്കിയതോടെ അകത്താകുമെന്ന് ഭയന്ന് അനേകം നേതാക്കളും കോടീശ്വരന്മാരും
ശ്രീദേവിയുടെ അഭിനയ ജീവിതത്തിന് അര നൂറ്റാണ്ട് തികഞ്ഞു; ബാലതാരമായി മൂന്നാം വയസ്സിൽ വെള്ളിത്തിരയിൽ എത്തിയ താരം വേഷമിട്ടത് മുന്നൂറിൽപ്പരം സിനിമകൾക്ക്; ഒരു പ്രായം കഴിഞ്ഞാൽ അഭിനയം നിർത്തി വീട്ടിലിരിക്കുന്ന നായികമാരെ വെല്ലുവിളിച്ച് ശ്രീദേവി സെറ്റിൽ നിന്നും സെറ്റിലേക്ക്