AUTOMOBILEമുടിയനായ പുത്രനിൽനിന്ന് നേതാവിലേക്ക്; ദുബായിൽവെച്ച് മദ്യലഹരിയിൽ ശാശ്വതീകാനന്ദയെ മർദിച്ചെന്ന് ആരോപണം; ചെക്ക് കേസിൽ അകത്തായപ്പോൾ രക്ഷിച്ചത് പിണറായി; സരിത കേസിലും മഹേശന്റെ അത്മഹത്യയിലും വിവാദം; തെലങ്കാനയിലെ നൂറുകോടിയുടെ ഓപ്പറേഷൻ ലോട്ടസിന്റെ സൂത്രധാരനോ? എന്നും ഉഷാറായി വിവാദം; നടേശപുത്രൻ തുഷാർ വെള്ളാപ്പള്ളിയുടെ കഥ!അരുൺ ജയകുമാർ4 Nov 2022 2:53 PM IST
AUTOMOBILEപത്തു വർഷം മുമ്പ് കുടുസു മുറിയിൽ ക്ലാസെടുത്തിരുന്ന 'ക്രേസി മാത്സ് ടീച്ചർ'; ഇന്ന് ശത കോടീശ്വരൻ; ലാൽ തൊട്ട് ഷാറൂഖ് ഖാൻ വരെ ബ്രാൻഡ് അംബാഡിഡർമാർ; ഖത്തർ ലോകകപ്പിന്റെ സ്‌പോൺസറായും ഞെട്ടിച്ചു; ഇപ്പോൾ പിരിച്ചുവിടലിന്റെയും ചർച്ചയുടെയും വാർത്തകൾ; വിജ്ഞാന സമ്പത്ത് വ്യവസ്ഥയിലെ കേരളാ മോഡൽ പിറകോട്ടോ? ബൈജു രവീന്ദ്രന്റെ ജീവിത കഥഅരുൺ ജയകുമാർ2 Nov 2022 1:24 PM IST
AUTOMOBILEമിണ്ടാട്ടമില്ലാത്ത പാവക്കുട്ടിയിൽനിന്ന് ഉരുക്ക് വനിതയിലേക്ക്; ഫാസിസ്റ്റ് എന്ന് ആദ്യമായി വിളിച്ചത് ഭർത്താവ്; പ്രധാനമന്ത്രിയായ അമ്മയുടെ കരണത്തടിച്ച മകൻ; മലയാളിയായ മത്തായി രഹസ്യ കാമുകനെന്ന്; സ്വകാര്യ ജീവിതത്തിൽ അന്ധവിശ്വാസി; ഇന്ത്യയുടെ പട്ടിണി മാറ്റിയ നേതാവ്; മതേതരത്വത്തിന്റെ പേരിൽ പൊലിഞ്ഞ ജീവൻ; അറിയപ്പെടാത്ത ഇന്ദിരയുടെ കഥഅരുൺ ജയകുമാർ31 Oct 2022 3:36 PM IST
AUTOMOBILEഷാവേസിന്റെ വെനിസ്വേലയിൽ വിലക്കയറ്റം ആയിരം ശതമാനം! ലെബനനിലും സുഡാനിലും 200 ശതമാനം; സിറിയയിയും തുർക്കിയിലും 100 ശതമാനം; ചൈനയിൽ ബാങ്കുകൾ പൊളിയുന്നു; അമേരിക്കയിലും ബ്രിട്ടനിലും യൂറോപ്പിലും മാന്ദ്യമെത്തുന്നു; ചായക്ക് ഗതിയില്ലാതെ പാക്കിസ്ഥാൻ; പിടിച്ചു നിന്ന് അത്ഭുതമായി ഇന്ത്യ; ലോകം സാമ്പത്തിക സൂനാമിയിലേക്കോ?അരുൺ ജയകുമാർ27 Oct 2022 11:38 AM IST
AUTOMOBILEപിതാവിന്റെ മരണദിവസവും മകൻ ക്രീസിൽ; അണ്ടർ 19 ലോകകപ്പിൽ താരമായതോടെ ഇന്ത്യൻ ടീമിൽ; ഓസീസ് താരങ്ങളെപ്പോലും മര്യാദ പഠിപ്പിച്ച തന്റേടി; ബാറ്റേന്തിയ ട്രംപ് എന്നും വിശേഷണം; വിയർപ്പിനുപോലും ലക്ഷങ്ങൾ വിലയുള്ള താരം; താൻ സെഞ്ച്വറി അടിച്ചാൽ കോലി സമുദായക്കാരെ കെട്ടിയിട്ട് തല്ലുന്ന 'പാക്കികളോട്' മധുര പ്രതികാരം; കിങ് കോലിയുടെ ജീവിത കഥഅരുൺ ജയകുമാർ25 Oct 2022 3:24 PM IST
AUTOMOBILEവിഎസിന്റെ ശിഷ്യനായിരുന്ന പിണറായി പാർട്ടി പിടിച്ചതിന് സമാനം; പ്രായം പറഞ്ഞ് ജൂനിയേഴ്സിനെ വെട്ടി; ഇളവ് കിട്ടിയത് 69കാരൻ ഷിക്ക് മാത്രം; പാർട്ടിയിൽ രണ്ടാമനുമായ ലീ കെക്വാങ്ങിനെയും വെട്ടി; 79കാരനായ ഹൂജിന്റാവോയെ ഇറക്കിവിട്ട് പ്രതികാരം; ഇവിടെ കണ്ണൂർ ലോബി, അവിടെ ഷാങ്ഹായി ഗ്യാങ്ങ്; ചൈനയിൽ സംഭവിക്കുന്നത് കേരളത്തിന്റെ തനിയാവർത്തനമോ?അരുൺ ജയകുമാർ24 Oct 2022 12:38 PM IST
AUTOMOBILEപഞ്ചാബികളായ മുത്തശ്ശനും മുത്തശ്ശിയും ആദ്യം പോയത് കിഴക്കൻ ആഫ്രിക്കയിലേക്ക്; 60കളിൽ കുട്ടികളുമായി ബ്രിട്ടനിലേക്ക് കുടിയേറി; അച്ഛൻ ഡോക്ടറും അമ്മ ഫാർമസിസ്റ്റുമായത് ഋഷിയെ മിടുക്കനാക്കി മാറ്റി; ഫിനാൻസ് മാനേജ്മെന്റിലെ അഗ്രഗണ്യൻ സ്റ്റാൻഡ്ഫോർഡിൽ എം ബി എ പഠിക്കുമ്പോൾ നാരായണ മൂർത്തിയുടെ മകളെ സ്വന്തമാക്കി; 42-ാം വയസ്സിൽ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുന്ന ഋഷിയുടെ കഥമറുനാടന് മലയാളി24 Oct 2022 8:17 AM IST
AUTOMOBILEതുളസീദാസിൽ നിന്ന് സ്വാമിയിലേക്ക്; പിന്നെ പി കെ ഷിബുവിലേക്ക്; അമ്പലങ്ങളിൽ ഈശ്വരനില്ലെന്നും പ്രാർത്ഥനക്ക് ഫലമില്ലെന്നും വാദം; പക്ഷേ കാഷായം ധരിച്ച് ഗീതാക്ലാസ് നടത്തി സീഡിവിറ്റ് കിട്ടുന്നത് ലക്ഷങ്ങൾ; കൈലാസയാത്രയിലൂടെയും വൻ വരുമാനം; ഇപ്പോൾ ഔഷധി വിവാദത്തിൽ; വിപ്ലവസ്വാമിയോ ബിസിനസ് സ്വാമിയോ? സന്ദീപാനന്ദഗിരിയുടെ ജീവിത കഥ!അരുൺ ജയകുമാർ22 Oct 2022 3:44 PM IST
AUTOMOBILEഅമ്മയും അച്ഛനും ചെറുപ്പത്തിലേ മരിച്ച ദുരിത ബാല്യം; പടിപടിയായി വളർന്ന് പാർട്ടിയുടെ അമരക്കാരനായി; സിപിഎമ്മിന്റെ സ്ഥാപകാംഗം; അഴിമതിക്കാരുടെയും തട്ടിപ്പുകാരുടെയും പേടി സ്വപ്നം; പിണറായിയുമായുള്ള വിഭാഗീയതയിൽ പഴികേട്ടു; കേരളത്തിലെ ഏറ്റവും ജനപ്രിയ നേതാവ്; നൂറാം വയസ്സിലെത്തി നിൽക്കുമ്പോഴും ജനത്തിന്റെ കണ്ണും കരളും; വിഎസിന്റെ പോരാട്ട ജീവിതംഅരുൺ ജയകുമാർ20 Oct 2022 2:26 PM IST
AUTOMOBILEലെസ്‌ബിയൻ നീലച്ചിത്ര കാസറ്റുകൾ എത്തിച്ച് അടുത്തുകൂടിയ ലേഡി വീഡിയോഗ്രാഫർ; അധികാരം കിട്ടിയപ്പോൾ മന്നാർഗുഡി മാഫിയയായി; പിടിക്കപ്പെട്ടത് മോദി നൽകിയ മുന്നറിയിപ്പിൽ; പ്രമേഹംമൂലം വിരലുകൾ മുറിച്ച മുഖ്യമന്ത്രിയെ അടിച്ച് നിലത്തിട്ടു, സ്ലോ പോയിസൻ നൽകി തീർത്തു; ജയലളിതയുടെ തോഴിയോ കാലനോ! തമിഴകത്തെ ഞെട്ടിക്കുന്ന ശശികലയുടെ കഥഅരുൺ ജയകുമാർ19 Oct 2022 2:49 PM IST
AUTOMOBILEഇസ്ലാമിക രാജ്യങ്ങളും കമ്യൂണിസ്റ്റ് രാജ്യങ്ങളും ഉപയോഗിക്കുന്ന ലോകത്തിലെ ഏറ്റവും മാരകമായ പീഡന മുറകളിൽ ഒന്ന്; വെള്ളമാത്രം കണ്ട് മനോനില തെറ്റിയവർ ഇറാനിലടക്കം ഒട്ടേറെ; ഹർമൻ റോഷാക്കിന്റെ മഷി വിശകലനത്തിന് ലോകമെമ്പാടും ആരാധകർ; പക്ഷേ ഇന്ന് അത് ആധികാരികതയില്ലാത്ത സ്യൂഡോ സയൻസ്; മമ്മൂട്ടി ചിത്രം റോഷാക്ക് ഉയർത്തുന്ന മനഃശാസ്ത്ര ചർച്ചകൾഅരുൺ ജയകുമാർ18 Oct 2022 2:18 PM IST
AUTOMOBILEസമ്പന്ന കുടുംബത്തിൽനിന്ന് സന്യാസത്തിലേക്ക്; വൈദികരുടെ കാമഭ്രാന്ത് തിരിച്ചറിഞ്ഞതോടെ സഭ ഉപേക്ഷിച്ചു; അരനൂറ്റാണ്ട് ജീവിതം ഉഴിഞ്ഞുവെച്ചത് മധ്യ പ്രദേശിലെ ആദിവാസികൾക്കായി; വിദേശ യൂണിവേഴ്സിറ്റികളിൽ വിസിറ്റിങ്ങ് പ്രൊഫസർ; പക്ഷേ കേരളം പിച്ചക്കാരിയെന്ന് വിളിച്ച് അപമാനിച്ചു; ഈ 80ാം വയസ്സിൽ പിണറായി സർക്കാറിനെ വെള്ളം കുടിപ്പിക്കുന്നു; ദയാബായിയുടെ സമര ജീവിതം!അരുൺ ജയകുമാർ17 Oct 2022 2:39 PM IST