AUTOMOBILE - Page 25

ധരിക്കുന്നത് ഇരുപതു ലക്ഷത്തിന്റെ സ്യൂട്ടുകൾ; മകളുടെ വിവാഹത്തിന് ചെലവിട്ടത് നൂറുകോടി; നൂറുകോടിയുടെ ജെറ്റ്; വീണ വിജയനും ബിനീഷ് കോടിയേരിക്കുംവരെ ജോലി കൊടുത്തു; ഗുരുവായൂരപ്പന് സ്വർണ്ണക്കിരീടം സമ്മാനിച്ച വിശ്വാസി; ഇപ്പോൾ ഇ ഡി വിവാദത്തിൽ; തൂമ്പാപ്പണിയെടുത്ത ശതകോടീശ്വരൻ! രവി പിള്ളയുടെ ജീവിത കഥ
32 വയസ്സിനപ്പുറം ആയുസുണ്ടാവില്ലെന്ന് ജോത്സ്യ പ്രവചനം; പരിഹാരമായി 20ാം വയസ്സിൽ തുടങ്ങിയ സന്യാസ ജീവിതം; കോടമ്പോക്കത്തെ ക്ഷേത്രങ്ങളിലെ പ്രസാദം കഴിച്ച് വിശപ്പടക്കി; രക്ഷിച്ചത് മലയാളി സംഗീതജ്ഞൻ രാജാമണി; ഇപ്പോൾ നാട്ടുനാട്ടുവിലൂടെ ഓസ്‌ക്കാർ നിറവിൽ; സന്യാസത്തിൽനിന്ന് സംഗീതത്തിലേക്ക്! കീരവാണിയുടെ ജീവിതവും സിനിമാറ്റിക്ക്
ലോകത്തിൽ ഏറ്റവും ജനക്ഷേമ പ്രവർത്തനങ്ങൾ നടത്തിയ രാജകുടുംബങ്ങളിൽ ഒന്ന്; ശബരിമല സമരത്തോടെ സംഘപരിവാർ ബന്ധമെന്ന് ആരോപണം; ആട്ട തിരുനാളും മൈദ തിരുനാളുമെന്ന് അധിക്ഷേപത്തിനിടയിലും ആദിത്യവർമ്മയുടെ എൻട്രി; ആറ്റുകാൽ പൊങ്കാലക്കിടയിലെ സൂചനയെന്താണ്; തിരുവിതാംകൂർ രാജകുടുംബവും രാഷ്ട്രീയത്തിലേക്കോ?
മലപ്പുറം ടു മക്ക കാൽനടയാത്ര പ്രഖ്യാപിച്ച് ഞെട്ടിച്ചു; അതിർത്തിയിലെ ടെറസിൽ താമസിച്ചത് മൂന്ന് മാസം; ഇറാനിലെത്തിയത് വിമാനത്തിൽ; ആകാശത്ത് അള്ളാഹു എന്ന് എഴുതിയത് തെളിഞ്ഞുവെന്ന് പറഞ്ഞും പറ്റിപ്പ്; ഇപ്പോൾ ഇന്ത്യയിലും പാക്കിസ്ഥാനിലും ഒരുപോലെ പോർവിളികൾ; ആത്മീയ യാത്രയോ വിശ്വാസ ചൂഷണമോ? യു ട്യൂബ് ഹാജി ശിഹാബ് ചോറ്റൂർ വിവാദങ്ങളിലേക്ക് നടക്കുമ്പോൾ!
കാൽനൂറ്റാണ്ടിലേറെയായുള്ള അഭിഭാഷക ജീവിതം; സിനിമയിൽ എത്തിയത് യാദൃശ്ചികമായി; മുസ്ലിം പിന്തുടർച്ചാവകാശ നിയമത്തിലെ വിവേചനങ്ങൾക്കെതിരെ പോരാടുന്ന ആക്റ്റിവിസ്റ്റ്; ഇപ്പോൾ സ്വന്തം ഭാര്യയെ സ്പെഷ്യൽ മാര്യേജ് ആക്റ്റ് പ്രകാരം വീണ്ടും വിവാഹം കഴിക്കുന്നു; ന്നാ താൻ കേസ് കൊട് ഫെയിം ഷുക്കൂർ വക്കീൽ ചരിത്രം കുറിക്കുമ്പോൾ
മദ്യത്തിലും ഭക്തിയിലും ലഹരി കണ്ടെത്തി പഴുത്ത് മരിച്ച ജയറാം പടിക്കൽ; ഗീതാ പ്രഭാഷകനായ പുലിക്കോടൻ; വർഗീസ് കേസിൽ അകത്തായ ലക്ഷ്മണ; പുത്ര ദുഃഖം വേട്ടയാടിയ കരുണാകരൻ; രാജൻ കേസിലെ പ്രതികൾക്ക് പണി കൊടുത്തത് കാലം; മൃതദേഹത്തിന് എന്താണ് സംഭവിച്ചതെന്ന് ഇപ്പോഴും ദുരൂഹം; രാജന്റെ ഒരു ചരമദിനം കൂടി കടന്നുപോകുമ്പോൾ!
ബലാത്സംഗവും തട്ടിക്കൊണ്ടുപോകലും നികുതിവെട്ടിപ്പുമായി നിരവധി കേസുകളിലെ പ്രതി; എന്നിട്ടും സ്വന്തമായി രാജ്യം സ്ഥാപിച്ച് താന്ത്രിക സെക്സുമായി സുഖവാസം; സ്വകാര്യ ദ്വീപ് രാജ്യമാവുമോ? എങ്ങനെയാണ് കൈലാസ രാജ്യത്തിന്റെ പ്രതിനിധി യുഎന്നിൽ എത്തിയത്? പീഡനവീരൻ നിത്യാനന്ദയെ പിടിക്കാൻ ഇന്ത്യക്ക് കഴിയാത്തത് എന്തുകൊണ്ട്?
രാഷ്ട്രീയം തൊഴിലാക്കാത്ത രാഷ്ട്രീയക്കാരൻ; എൽഎൽബിയും എംഫില്ലും ഡോക്ടറേറ്റും; ജെഎൻയു പ്രൊഡക്ട്; കപിൽ സിബലിന്റെ ജൂനിയർ; ഇടത് തരംഗത്തിനിടയിലും സീറ്റ് പിടിച്ചെടുത്ത് നിയമസഭയിൽ; പഞ്ച് ഡയലോഗുകളും തഗ്ഗുമായി സൂപ്പർ ഡിബേറ്റർ; പിണറായിയെ ക്ഷ വരപ്പിക്കുന്ന ഒറ്റയാൾ പ്രതിപക്ഷം! മാത്യു കുഴൽനാടന്റെ ജീവിത കഥ
പെട്ടിക്കട നടത്തിയിരുന്ന പത്താം ക്ലാസുകാരൻ ഇന്ന് മിനി മുഖ്യമന്ത്രി! 40 വർഷത്തോളമായിട്ടും റിട്ടയർമെന്റില്ലാതെ അധികാര കേന്ദ്രങ്ങളിൽ; വിഎസിന്റെ കാലത്തും ലൈംഗിക ആരോപണം; വടകര കേന്ദ്രീകരിച്ച് കോടികളുടെ സ്വത്തുക്കൾ; വ്യക്തിപരമായി സൗമ്യനും ശാന്തനും; ഇപ്പോൾ അമ്മിഞ്ഞപ്പാൽ വിവാദത്തിൽ; സി എം രവീന്ദ്രന്റെ ഞെട്ടിക്കുന്ന ജീവിത കഥ
പത്ത് പെണ്ണും അഞ്ച് ആണുമുള്ള ആലുക്കാസ് കടുംബത്തിലെ ഏറ്റവും പ്രശസ്തൻ; സ്‌കുൾ ഡ്രോപ്പൗട്ടിൽ നിന്ന് ശതകോടീശ്വരനിലേക്ക്; 52,000 സ്‌ക്വയർഫീറ്റിന്റെ വീടും ഹെലികോപ്റ്ററും; ആസ്തി 25,000 കോടി; പക്ഷേ പെരും കള്ളനെന്ന് സഹോദരൻ; ഇപ്പോൾ ഹവാല ആരോപണ കരുക്കിൽ; ഇ ഡി പിടിച്ച ജോയ് ആലുക്കാസിന്റെ ജീവിത കഥ
സിവിൽ സർവീസ് നേടി ഞെട്ടിച്ച ഉഴപ്പൻ; സംസ്ഥാനത്ത് ആദ്യമായി ബോംബാക്രമണത്തിന് വിധേയനായ ഐപിഎസുകാരൻ; ശബരിമല വിധി നടപ്പാക്കേണ്ടി വന്നപ്പോൾ ശാസ്താവിന് മുന്നിൽ വിതുമ്പിയ ഭക്തൻ; ഇപ്പോൾ ഡോമിനന്റ് കാസ്റ്റ് വിവാദത്തിലും; പരാതി മാഫിയ വേട്ടയാടുന്ന ഓഫീസർ; എഡിജിപി എസ് ശ്രീജിത്തിന്റെ ജീവിത കഥ
ഗായികയും നർത്തകിയുമായ കന്നട വിജയശാന്തിയെന്ന വിളിപ്പേരുള്ള ഡി രൂപ; ജനകീയ കലക്ടർ എന്ന് പേരെടുത്ത രോഹിണി സിന്ദൂരി; ഇരുവരും തമ്മിലെ തർക്കം മൂത്തതോടെ പുറത്തുവിട്ടത് ഐഎഎസ്സുകാരിയുടെ സ്വകാര്യ ചിത്രങ്ങൾ; കർണ്ണാടകയിലെ ഐഎഎസ്-ഐപിഎസ് സുന്ദരികളുടെ പോരിന്റെ യഥാർഥ കാരണം?