Fine Art - Page 50

മദ്യത്തിന്റെ വീര്യം പതിറ്റാണ്ടുകളായി വർദ്ധിച്ചു കൊണ്ടിരിക്കുന്നുവെന്ന കാര്യം അറിയാമോ? ഒരു ഡ്രിങ്കിന് ശേഷവും വണ്ടിയോടിക്കരുതെന്ന് ഡോക്ടർമാർ പറയുന്നത് വെറുതെയല്ല; നിങ്ങൾ കുടിക്കുന്ന വൈനിലും ബിയറിലും സ്പിരിറ്റിലും എത്ര യൂണിറ്റ് മദ്യമുണ്ടെന്നറിയുക
ബ്രിട്ടനിൽ മൂന്നിൽ ഒരാൾക്ക് ലൈംഗിക താൽപര്യം റോബോട്ടുകളോടെന്ന് റിപ്പോർട്ട്; മനുഷ്യരെപ്പോലെ സംസാരിക്കുവാനും ചലിക്കുവാനും സാധിക്കുന്ന, നിർമ്മിതബുദ്ധിയുടെ സഹായത്തോടെയുള്ള റോബോട്ടുകളും റെഡി
അസ്ട്രാസെനികാ കോവിഡ് വാക്സിൻ ഉപയോഗിക്കുമ്പോൾ തകരാറുകൾ സംഭവിക്കുന്നുവെന്ന് ആരോപണം; വാക്സിൻ ഉപയോഗിച്ച് ബ്ലഡ് കോട്ട് സംഭവിച്ച് രോഗാവസ്ഥയിലായവർ കേസുമായി യുകെ കോടതിയിൽ
പ്രമേഹ രോഗികൾക്ക് ഇൻസുലിൻ ഇഞ്ചക്ഷൻ ആവശ്യമില്ലാത്ത വിപ്ലവകരമായ ചികിത്സാരീതിക്ക് ബ്രിട്ടണിൽ അംഗീകാരം; ശരീരത്തിൽ ഘടിപ്പിക്കുന്ന ഉപകരണത്താൽ ഷുഗർ ലെവൽ കൺട്രോൾ ചെയ്തുള്ള ചികിത്സ നൽകുന്നത് ടൈപ് വൺ പ്രമേഹ രോഗികൾക്ക്
മനുഷ്യവംശം ഇനി നേരിടുന്ന ഭീഷണി ബിഗ് വൺ എന്നറിയപ്പെടുന്ന പകർച്ചവ്യാധി എന്ന് ശാസ്ത്രജ്ഞർ; കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട 75 ശതമാനം മരണ നിരക്കുള്ള നിപ്പ വൈറസ് പോലെയുള്ള മാരക രോഗങ്ങൾ ഇതിന്റെ സൂചനയെന്നും വിദഗ്ദ്ധർ
ദിവസേന അഞ്ച് നില വരെ ഏണിപ്പടികളിലൂടെ കയറിയിറങ്ങിയാൽ ഹൃദ് രോഗങ്ങൾക്കുള്ള സാധ്യത കുറയും; പത്ത് നില കയറിയിറങ്ങിയാൽ സാധ്യത അഞ്ചിലൊന്നായി കുറയും; ആരോഗ്യ പരിപാലനത്തിന് പുതിയ പഠനം പറയുന്നത്
ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി കണ്ടുപിടിച്ച പുതിയ മലേറിയ വാക്സിൻ നിർമ്മിക്കുന്നത് ഇന്ത്യയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ; ചെലവ് കുറഞ്ഞും വലിയ തോതിലും ഉത്പാദിപ്പിക്കുവാൻ സാധിക്കുന്ന വാക്സിൻ; മോദിയുടെ മെയ്ക്ക് ഇൻ ഇന്ത്യ ലോകം ഏറ്റെടുക്കുന്നു; ഇത് ഇന്ത്യൻ ഫാർമസ്യുട്ടിക്കൽ മേഖലക്ക് തന്നെ അഭിമാനം
ഡോക്ടർമാരെ ഞെട്ടിച്ചു കൊണ്ട് മൂന്ന് ആഴ്‌ച്ചക്കിടയിൽ രണ്ട് തവണ ഗർഭം ധരിച്ച വളരെ അപൂർവ്വമായ പ്രതിഭാസം; അമ്മയുടെ ഉദരത്തിൽ പിറന്ന രണ്ടു കുട്ടികളും 9 മാസത്തിനു ശേഷം ആരോഗ്യത്തോടെ ജനിച്ചു; ആരോഗ്യ മേഖലയിൽ അത്ഭുതം സൃഷ്ടിച്ച സംഭവം ഓസ്ട്രേലിയയിൽ
കോവിഡിനേക്കാൾ ഭീകരൻ വരുന്നു; കോവിഡ് 25 ലക്ഷം പേരുടെ ജീവനെടുത്തുവെങ്കിൽ അഞ്ച് കോടി ആളുകൾ വരെ മരിച്ചുപോകാവുന്ന ഡിസീസ് എക്സ് എന്നറിയപ്പെടുന്ന വൈറസ് ഏത് നിമിഷവും പൊട്ടിപ്പുറപ്പെടുമെന്ന് വിലയിരുത്തൽ
ശരീരം തിരസ്‌കരിക്കാതിരിക്കാൻ ജീവിതകാലം മുഴുവൻ മരുന്നുകൾ ആവശ്യമില്ലാത്ത ആദ്യ കിഡ്നി ട്രാൻസ്പ്ലാന്റേഷൻ ബ്രിട്ടനിൽ; ശാരീരിക പ്രതിരോധ സംവിധാനത്തെ പുനർസജ്ജമാക്കി പെറ്റമ്മയുടെ കിഡ്നി നൽകിയത് 8 വയസ്സുകാരി ഇന്ത്യൻ പെൺകുട്ടിക്ക്