Fine Art - Page 52

നീണ്ട ഇടവേളയ്ക്ക് ശേഷം അപകടകാരിയായ ഒരു കോവിഡ് വകഭേദം കൂടി കണ്ടെത്തി; ഡെന്മാർക്കിലും ഇസ്രയേലിലും ആരംഭിച്ച ഡെമിസ് കോവിഡ് വീണ്ടും ലോകത്തെ മാസ്‌ക് അണിയിപ്പിച്ചേക്കും; പുതിയ വകഭേദങ്ങളെല്ലാം അവഗണിച്ചപ്പോഴും ആശുപത്രി പ്രവേശനം ഇരട്ടിപ്പിച്ച് വീണ്ടും കോവിഡ്
ഇനി ഇവർക്ക് കൂടുതൽ സ്വതന്ത്രരാകാം;  25 പേർ ഇലക്ട്രിക് വീൽചെയറിന്റെ ആശ്വാസത്തിലേക്ക്; മമ്മൂട്ടിയുടെ പുതിയ ഉദ്യമം; പൊന്നാനിയിൽ നിന്നുള്ള അബൂബക്കറിന് ആദ്യ വീൽചെയർ; ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഇതുപുതിയ മാതൃക
വയസ്സ് നാൽപ്പത്തിനാല്; മൂന്ന് കുട്ടികളുടെ അമ്മ; ഒറ്റയടിക്ക് കുറച്ചത് മുപ്പത് കിലോഗ്രാം തൂക്കം; ആ പരുവത്തിൽ ന്നിന്നും ഈ പരുവത്തിലാവാൻ നിങ്ങൾക്ക് ആഗ്രഹം ഉണ്ടോ...? എന്നാലിതാ ചില ലളിതമായ വഴികൾ
മൂന്നര മണിക്കൂറിൽ ഒന്നര ലിറ്ററിൽ അധികം വെള്ളം കുടിച്ചാൽ മരണം ഉറപ്പാണെന്ന് അറിയാമോ ? അമിത ജലപാനികൾ ജാഗ്രതൈ; അമേരിക്കയിലെ മുപ്പത്തഞ്ചുകാരിയുടെ മരണം നമ്മളോട് പറയുന്നത്
കോവിഡിന്റെ ഏത് വകഭേദത്തെയും തടയാൻ കെൽപ്പുള്ള ആന്റിബോഡികൾ കണ്ടെത്തി ശാസ്ത്രജ്ഞർ; യൂണിവേഴ്സൽ കൊറോണ വൈറസ് വാക്സിൻ എന്ന സ്വപ്നത്തിന്റെ സാക്ഷാത്ക്കാരത്തിലെക്ക് ഒരു ചുവടു കൂടി മുൻപോട്ട്; ശാസ്ത്രം കോവിഡിനെ പൂർണ്ണമായി പരാജയപ്പെടുത്തുമോ ?
കടന്നലുകളും കുടിയേറിയോ...? ഏഷ്യൻ ഹോണെറ്റ് എന്നറിയപ്പെടുന്ന കുത്തിയാൽ മനുഷ്യന് മരണം വരെ സംഭവിക്കാവുന്ന കടന്നലുകളെ യു കെയിൽ കണ്ടതായി റിപ്പോർട്ട്; ഈ പ്രാണികളെ സൂക്ഷിക്കണമെന്നും ഡോക്ടറുടെ ടിക്ടോക് മെസ്സേജ്
നിങ്ങൾക്ക് ബി. പി. ഉണ്ടോ? ഉയർന്ന ബ്ലഡ് പ്രഷർ ഉള്ള ലക്ഷക്കണക്കിന് രോഗികൾക്ക് ആശ്വാസമായി പുതിയ കണ്ടുപിടുത്തം; എന്നും കഴിക്കേണ്ട ടാബ്ലറ്റിന് പകരം ആറ് മാസത്തിൽ ഒരിക്കൽ മാത്രം ഇഞ്ചക്ഷൻ
ഡെമൻഷ്യ രോഗികൾക്ക് സന്തോഷ വാർത്തയായി പുതിയ മരുന്ന് കണ്ടെത്തി; ഒന്നര വർഷത്തിനകം വിപണിയിലെത്തുന്ന മരുന്നുപയോഗിച്ചാൽ മറവി രോഗം വഷളാകുന്നത് 60 ശതമാനം വരെ മാറ്റിയെടുക്കാം