CELLULOIDമനുഷ്യരാശിയുടെ ഏറ്റവും വലിയ കൊലയാളികളിൽ ഒന്നിനെ 2030 ഓടെ തുടച്ചുനീക്കാൻ ആകുമോ? ബ്രെസ്റ്റ് കാൻസറിന് കണ്ടെത്തിയ വാക്സിൻ ഫലപ്രദമെന്ന് പരീക്ഷണഫലം; ബ്രെസ്റ്റ് കാൻസർ തുടച്ചു നീക്കപ്പെട്ടേക്കുംമറുനാടന് മലയാളി15 July 2023 7:19 AM IST
Columnകോവിഡ് ദുരന്തം വിട്ടൊഴിയുന്നതിന് മുമ്പേ മനുഷ്യകുലത്തെ കൊന്നൊടുക്കാൻ അടുത്ത മഹാമാരിയോ ? മരണ നിരക്ക് നാൽപ്പത് ശതമാനം വരെ! കാലാവസ്ഥാ വ്യതിയാനം മൂലം ആഫ്രിക്കയിലും ഏഷ്യയിലും യൂറോപ്പിലും ആഞ്ഞടിച്ച് കൊണ്ടിരിക്കുന്ന സി സി എച്ച് എഫ്; ആശങ്കയായി പുതിയ വൈറൽ പനിയുംമറുനാടന് മലയാളി9 July 2023 9:59 AM IST
Columnപനി, തലവേദന, ഛർദി, അപസ്മാരം എന്നിവ പ്രധാന രോഗ ലക്ഷണങ്ങൾ; മലിനമായ വെള്ളത്തിൽ മുങ്ങി കുളിക്കുന്നതും, മുഖവും വായും ശുദ്ധമല്ലാത്ത വെള്ളത്തിൽ കഴുകുന്നതും പൂർണമായും ഒഴിവാക്കുക; അപൂർവ രോഗമായ അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് അപകടകാരിയെങ്കിലും ആശങ്ക വേണ്ടമറുനാടന് മലയാളി7 July 2023 6:37 PM IST
FOOTBALLഹള്ളിലെയും ന്യു കാസിലിലെയും സ്റ്റോക്കിലെയും ലിവർപൂളിലെയും സ്ത്രീകൾക്ക് ജീവിതത്തിൽ കുറഞ്ഞത് 15 ലൈംഗിക പങ്കാളികൾ; പുരുഷന്മാരിൽ കേമന്മാർ ന്യുകാസിലുകാർ; ഗ്ലോസ്റ്ററിലെ സ്ത്രീകളും കവന്ററിയിലെ ആണുങ്ങളും പാവങ്ങൾ: ഒരു ബ്രിട്ടീഷ് ഗവേഷണ കഥമറുനാടന് ഡെസ്ക്2 July 2023 8:54 AM IST
Columnഡയറ്റ് കോക്കും പെപ്സിയും സ്പ്രൈറ്റുമടക്കം എന്ത് സോഫ്റ്റ് ഡിങ്കുകൾ കഴിച്ചാലും കാൻസർ വന്നേക്കാം; സോഫ്റ്റ് ഡ്രിങ്കുകൾക്ക് കൃത്രിമ മധുരം നൽകുന്നത് കാൻസർ സാധ്യതയുള്ള വസ്തുവെന്ന റിപ്പോർട്ട് പുറത്ത് വിട്ട് ലോകാരോഗ്യ സംഘടന; ഇനിയെങ്കിലും ദയവായി ഈ വിഷം കഴിക്കുന്നത് ഒഴിവാക്കൂമറുനാടന് ഡെസ്ക്30 Jun 2023 7:47 AM IST
Columnമുല കൊടുക്കാതിരിക്കുന്നതുകൊണ്ടും ആർത്തവം തിരിച്ചു വരാതിരിക്കുന്നതുകൊണ്ടും സ്ത്രീകൾ ഗർഭിണിയാവില്ലേ? പ്രസവിച്ച് കഴിഞ്ഞാൽ അടുത്ത ഗർഭത്തിന് എത്രകാലം വേണം? നമ്മുടെ ധാരണകളെല്ലാം തെറ്റാണെന്ന് തിരുത്തുന്ന ഡോക്ടറുടെ വാക്കുകൾ കേൾക്കുകമറുനാടന് മലയാളി28 Jun 2023 9:38 AM IST
Columnഅവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമായ ആൾക്ക് ഗുരുതരമായ രോഗം; മാറ്റിവച്ച അവയവം എടുത്തത് അജ്ഞാത രോഗം ബാധിച്ച് മരിച്ച കൗമാരക്കാരനിൽ നിന്ന്; ഇന്ത്യൻ ദമ്പതികളുടെ മകൻ ബ്രിട്ടനിൽ ചർച്ചാ വിഷയമാകുമ്പോൾമറുനാടന് മലയാളി23 Jun 2023 10:20 AM IST
CELLULOIDപ്രായപൂർത്തിയായ അഞ്ചിലൊന്നു പേർക്കും ഫാറ്റി ലിവർ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ? ഫാറ്റി ലിവർ പിടികൂടാൻ മദ്യപിക്കണമെന്ന് ഒരു നിർബന്ധവുമില്ല; ലിവർ സിറോസിസും ലിവർ കാൻസറുമായി മാറിയെക്കാവുന്ന ഫാറ്റി ലിവർ ഉണ്ടോയെന്ന് ആദ്യം അറിയുക; ഈ രോഗത്തിൽ നിന്നും രക്ഷപ്പെടാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾമറുനാടന് മലയാളി20 Jun 2023 7:44 AM IST
Columnലളിതമായൊരു രക്തപരിശോധനയിലൂടെ കണ്ടെത്താൻ ആവുക 50 വ്യത്യസ്ത തരം കാൻസറുകൾ; വീട്ടിലിരുന്ന് സ്വയം പരിശോധന നടത്താവുന്ന കിറ്റുകൾ; കാൻസർ ചികിത്സാ രംഗത്ത് വൻ മുന്നേറ്റത്തിനൊരുങ്ങി ബ്രിട്ടൺമറുനാടന് മലയാളി16 Jun 2023 9:44 AM IST
Columnഡെങ്കുവും സിക്കയും ക്രീമിയൻ കോംഗോ ഹിമറേജ് ഫീവറും, റിഫ്റ്റ് വാലി ഫീവറും ബ്രിട്ടനിലെക്ക് എത്തുന്നു; കാലാവസ്ഥയിലെ മാറ്റം കൊണ്ടാണ് അതിമാരക രോഗങ്ങളുടെ വ്യാപനമെന്ന മുന്നറിയിപ്പുമായി ഡബ്ല്യൂ എച്ച് ഒ; ആഫ്രിക്കയേക്കാൾ കഷ്ടമാകുമോ യൂറോപ്പിന്റെ അവസ്ഥമറുനാടന് ഡെസ്ക്15 Jun 2023 9:11 AM IST
CELLULOIDബീജമോ അണ്ഡമോ ഇല്ലാതെ ഭ്രൂണം സൃഷ്ടിച്ച് അമേരിക്കയിലേയും ബ്രിട്ടനിലേയും ശാസ്ത്രജ്ഞർ; ഗർഭധാരണവുമായി ബന്ധപ്പെട്ട ജനിതക രോഗങ്ങൾക്കെല്ലാം പരിഹാരവുമായി ശാസ്ത്രലോകം; ആണും പെണ്ണുമില്ലാതെ ജീവൻ സൃഷ്ടിക്കുന്നത് അപകടകരമെന്ന് ആശങ്കപ്പെട്ട് ലോകംമറുനാടന് ഡെസ്ക്15 Jun 2023 7:56 AM IST
CELLULOIDഎനെർജി ഡ്രിങ്കുകൾ ആയുസ്സ് വർദ്ധിപ്പിക്കുമെന്ന് പഠന റിപ്പോർട്ട്; എലികളിൽ പരീക്ഷിച്ച് വിജയം കണ്ടത് ഇനി മനുഷ്യനിൽ പരീക്ഷിക്കാൻ ഉറച്ച് ശാസ്ത്രലോകം; ഊർജ്ജ ദായകർ ആയുസ്സും നീട്ടിത്തരുമ്പോൾമറുനാടന് മലയാളി10 Jun 2023 10:21 AM IST