Fine Art - Page 55

മൂന്ന് മാതാപിതാക്കൾ ഉള്ള ആദ്യ കുഞ്ഞ് ബ്രിട്ടനിൽ പിറന്നു; രണ്ട് അമ്മമാരുടെ ജനിതക ഘടനകളോടെ പിറന്നത് ഐ വി എഫ് ചികിത്സയുടെ നൂതന പരീക്ഷണത്തിൽ; മനുഷ്യ വംശത്തിന്റെ നിയത സങ്കൽപങ്ങളെയും ശാസ്ത്രം മാറ്റുന്നു
ഒരു ദിവസം എണീക്കുമ്പോൾ മുഖത്ത് പൊട്ടിപ്പോളിയുന്ന വേദന; ചിരിക്കാനോ കഴിക്കാനോ വയ്യാത്ത അവസ്ഥ; പരിശോധിച്ചപ്പോൾ 10 വർഷമായി ട്യുമർ; മഹാരോഗം ആരും അറിയാതെ ഒളിച്ച് വരുന്നതിന്റെ ഉദാഹരണമായി ഒരു ജീവിത കഥ
എല്ലാത്തരം പനികളും വൈറസുകളും നിയന്ത്രിക്കുന്ന വാക്സിൻ വികസിപ്പിച്ച് ശാസ്ത്രലോകം; ഏറെ വൈകാതെ ഫ്ളൂ വരുന്നത് തടയാം; ആർട്ടിഫിഷ്യൽ ഇന്റലിജൻസിലൂടെ മനുഷ്യ മനസ്സ് വായിക്കുന്ന സംവിധാനം കണ്ടെത്തി ടെക്സാസ് യൂണിവേഴ്സിറ്റി
കാൻസറാണോ എന്നറിയാൻ ബയോപ്സിക്ക് അയച്ച് കാത്തിരിക്കുന്ന കാലം കഴിയുന്നു; സി ടി സ്‌കാനിൽ തെളിയുന്ന അസ്വാഭാവിക വളർച്ചകൾ കാൻസർ ആണോ എന്നറിയാൻ ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസും; മനുഷ്യ നേത്രങ്ങൾക്ക് കണ്ടെത്താൻ ബുദ്ധിമുട്ടുള്ള സുപ്രധാന വിവരങ്ങൾ വരെ കണ്ടെത്താം; ബ്രിട്ടീഷ് ശാസ്ത്രജ്ഞർ കാൻസർ ചികിത്സയിൽ വിപ്ലവം സൃഷ്ടിക്കുമ്പോൾ
ഇന്ത്യയുടെ ചോതി നക്ഷത്രത്തെ ഇനി ലോകം പേടിക്കേണ്ട; ഇന്ത്യയിൽ നിന്നും 45 രാജ്യങ്ങളിലേക്ക് പടർന്ന ആർക്ടുറസ് എന്ന കോവിഡ് വകഭേദം മറ്റൊരു ഓമിക്രോൺ മാത്രമെന്ന് കണ്ടെത്തി ശാസ്ത്രജ്ഞർ; ഇന്ത്യ അതിനെ തോൽപിച്ചും കഴിഞ്ഞു
ബാസ്‌കറ്റ് ബോൾ കളിച്ചപ്പോൾ നടുവേദന വന്നത് ആദ്യ ലക്ഷണം; ദിവസങ്ങൾക്കുള്ളിൽ എണീക്കാനാവാതെ വന്നപ്പോൾ അറിഞ്ഞു ബ്ലഡ് കാൻസർ ആണെന്ന്; കാൻസർ സ്ഥിരീകരിച്ച് 24 മണിക്കൂരിനകം 16 കാരന് മരണം; കാൻസർ ഉടനടി കൊല്ലുന്ന രോഗമായോ?
ഇടയ്ക്കിടെയുള്ള ഉപവാസം ഇപ്പോൾ ഒമദ് അഥവാ വൺ ഡേ എ മീൽ ആയി മാറിയിരിക്കുന്നു; ഹോളിവുഡ് താരങ്ങളും ബ്രിട്ടീഷ് പ്രധാനമന്ത്രിയും വരെ ഓമദിന്റെ പ്രചാരകർ; ഒരു ദിവസം ഒരു നേരം മാത്രം കഴിച്ചാൽ ആരോഗ്യം തകരില്ലെ?
തിരിച്ചറിയപ്പെടാതെ പോകുന്നതിൽ ഏറ്റവും അധികം ജീവൻ എടുക്കുന്നത് പാൻക്രിയാസ് കാൻസർ; മഞ്ഞപ്പിത്തം മുതൽ വയറുവേദന വരെ ലക്ഷണങ്ങൾ ആവാം; പാൻക്രിയാസ് കാൻസറിന്റെ പ്രധാന ലക്ഷണങ്ങൾ ഇവയൊക്കെ
തൊണ്ടക്ക് കാൻസർ വരുന്നതിന്റെ പ്രധാന കാരണം ഓറൽ സെക്സ് എന്ന് കണ്ടെത്തി ബിർമ്മിങ്ഹാം യൂണിവേഴ്സിറ്റി; ജീവിതശൈലി നന്നായാലും 70 ശതമാനം പേരും കാൻസർ ബാധിതരാകുന്നത് ഓറൽ സെക്സിന് അടിമപ്പെടുമ്പോൾ; അറിഞ്ഞിരിക്കേണ്ട ഒരു റിപ്പോർട്ട്
മരണത്തിന് തൊട്ടുമുൻപ് നമ്മൾ കടന്ന് പോകുന്നത് എന്തുതരം മാനസികാവസ്ഥയിൽ? മരണവക്കിലെത്തിയ 19 പേരെക്കുറിച്ച് നടത്തിയ പഠന റിപ്പോർട്ട് പറയുന്നത് മരണാവസ്ഥയെ കുറിച്ചുള്ള യാഥാർത്ഥ്യങ്ങൾ തന്നെ
കോവിഡിനെ തടയാൻ മാസ്‌ക് വെച്ച് തുടങ്ങിയ നമ്മൾ സ്വയം പണി ചോദിച്ചു വാങ്ങുകയാണോ? മൂന്ന് മിനിറ്റ് മാസ്‌ക് വച്ചാൽ പോലും കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കും; തുടർച്ചയായ മാസ്‌ക് ഉപയോഗം ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാക്കും
നിങ്ങളെ ആർക്ടുറസ് വൈറസ് ബാധിച്ചെന്ന് എങ്ങനെ മനസ്സിലാക്കാൻ കഴിയും? ഇത് മരണം കൊണ്ടു വരുമോ? ആശങ്കപ്പെടേണ്ടതുണ്ടോ? ഇന്ത്യയിൽ വ്യാപിച്ച പുതിയ കോവിഡ് വകഭേദത്തെ കുറിച്ച് അറിയേണ്ടതെല്ലാം