CELLULOIDയു കെയിൽ ഏറ്റവുമധികം ജീവൻ എടുക്കുന്ന രോഗ പട്ടികയിൽ ആറാം സ്ഥാനത്ത് വന്ന് കോവിഡ്; ഇപ്പോൾ വില്ലനായി നിറഞ്ഞാടുന്നത് അൾഷിമേഴ്സും ഡിമെൻഷ്യയും; മറവിരോഗത്തിന് അടിപ്പെട്ടാവുമോ നമ്മുടെയൊക്കെ മരണം സംഭവിക്കുന്നത്?മറുനാടന് ഡെസ്ക്12 April 2023 8:49 AM IST
CELLULOIDകോവിഡ് വാക്സിൻ എടുത്തതിന്റെ പേരിൽ അമേരിക്കയിൽ മാത്രം 2.8 ലക്ഷം പേർ മരിച്ചെന്ന് പഠന റിപ്പോർട്ട്; വാക്സിൻ വിരുദ്ധർ ആയുധമാക്കിയതോടെ ലേഖനം പിൻവലിച്ച് ശാസ്ത്രമാസിക; വാക്സിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ലോകം ഇപ്പോഴും ഇരുട്ടിൽമറുനാടന് ഡെസ്ക്12 April 2023 6:48 AM IST
CELLULOIDഗോമൂത്രത്തിൽ വൃക്ക തകരാർ വരെ ഉണ്ടാക്കാവുന്ന 14 ഇനം ബാക്ടീരിയകൾ; ഒരുകാരണവശാലും കന്നുകാലികളുടെ മൂത്രം മനുഷ്യർ കുടിക്കരുത്; യുപിയിലെ വെറ്റിനറി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഗവേഷണ ഫലം പുറത്ത്; പോത്തിന്റെയും എരുമയുടെയും മൂത്രം പശുവിന്റേതിനേക്കാൾ താരതമ്യേന മെച്ചമെന്നും ഫലംമറുനാടന് മലയാളി11 April 2023 3:14 PM IST
CELLULOIDനട്സും ധാന്യപ്പൊടികളും നിർബന്ധമായും ഫ്രിഡ്ജിൽ സൂക്ഷിക്കണം; പക്ഷെ വൈൻ ഒരു കാരണവശാലും ഫ്രിഡ്ജിൽ സൂക്ഷിക്കരുത്; ഫ്രിഡ്ജിൽ സ്റ്റോർ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായി എന്തൊക്കെയെന്നറിയാമോ?മറുനാടന് മലയാളി9 April 2023 12:58 PM IST
CELLULOIDകിഡ്നി രോഗികൾക്കും പ്രമേഹ രോഗികൾക്കും ഒരു ആശ്വാസ വാർത്ത; കിഡ്നിയുടെയും ഹൃദയത്തിന്റെയും പ്രവർത്തനത്തിനെ സഹായിക്കുന്ന പുതിയ മരുന്ന് കണ്ടെത്തി; ദിവസേന കഴിക്കുന്ന ഗുളികയായി വാങ്ങാൻ കഴിഞ്ഞേക്കുംമറുനാടന് ഡെസ്ക്9 April 2023 7:39 AM IST
Columnപേസ് മേക്കർ പോലെയുള്ള എന്തെങ്കിലും ജീവൻ രക്ഷാ ഉപകരണങ്ങൾ നിങ്ങളുടെ ശരീരത്തിൽ ഉണ്ടെങ്കിൽ മൊബൈൽ ഫോണുകളോ ഇലക്ട്രോണിക് ഉപകരണങ്ങളോ ആറിഞ്ച് അകലെ മാത്രം വയ്ക്കുക; മൊബൈൽ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി ആപ്പിൾമറുനാടന് ഡെസ്ക്1 April 2023 9:12 AM IST
CELLULOID1970 കൾ മുതൽ ജനിച്ചവരെ കാത്തിരിക്കുന്നത് ഒരു അദ്ഭുത വാർത്ത; പുരുഷന്മാർക്ക് 141 വയസ്സുവരെയും സ്ത്രീകൾക്ക് 131 വയസ്സുവരെയും ജീവിക്കാൻ കഴിഞ്ഞേക്കും; ആധുനിക മനുഷ്യന്റെ ആയുസ്സ് അദ്ഭുതകരമായി കൂടുമ്പോൾമറുനാടന് ഡെസ്ക്30 March 2023 7:34 AM IST
Columnകുഞ്ഞിന്റെ ആരോഗ്യപരമായ വളർച്ചക്ക് അനിവാര്യ ഘടകമാണ് മുലയൂട്ടൽ; വളരെ ലളിതമായ പ്രകൃയയെന്ന് പറയുമ്പോഴും നിരവധി കാര്യങ്ങൾ ഇതിൽ ശ്രദ്ധിക്കേണ്ടതായുണ്ട്; മുലയൂട്ടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് നെയ്യാറ്റിൻകര നിംമ്‌സിലെ ഡോ ഹസീന സംസാരിക്കുന്നുമറുനാടന് മലയാളി29 March 2023 6:56 PM IST
Columnകുമിളകൾ വന്നു പൊങ്ങട്ടെ, അത് ഉള്ളിലുള്ള വൈറസ് പുറത്തുവരുന്നതാണ് എന്ന് കരുതുന്നത് അബദ്ധം; ഒടുവിൽ ദേഹം കരിക്കട്ട പോലെയായി മരണത്തിലെത്തും; കുളിക്കരുത് എന്ന് പറയുന്നതും അശാസ്ത്രീയം; ദിവസേന കുളിക്കയാണ് വേണ്ടത്; ചിക്കൻ പോക്സ് ബാധിച്ച് പാലക്കാട്ട് യുവാവ് മരിച്ചത് ഞെട്ടിപ്പിക്കുമ്പോൾഅരുൺ ജയകുമാർ29 March 2023 4:06 PM IST
CELLULOIDപ്രൊസസ് ചെയ്ത ഇറച്ചി വാങ്ങിക്കഴിച്ചാൽ കാൻസർ വന്നു മരിക്കുമെന്ന് ഉറപ്പ്; പച്ചക്കറികളും ടിൻഡ് ഫുഡ്സും അടക്കം എന്തു കഴിച്ചാലും അപകടം; ബേക്കൺ കഴിക്കുന്നത് മരണം ചോദിച്ചു വാങ്ങാൻ: ഒരു ഞെട്ടിക്കുന്ന പഠന റിപ്പോർട്ട് പുറത്ത്മറുനാടന് ഡെസ്ക്29 March 2023 7:46 AM IST
CELLULOIDമരിക്കുമ്പോൾ സംഭവിക്കുന്നത് എന്ത്? ഒടുവിൽ ആ കടങ്കഥക്ക് ഉത്തരവുമായി ശാസ്ത്രലോകം; മരിക്കുമ്പോൾ ഓരോ ശരീരങ്ങൾക്കും സംഭവിക്കുന്നത് വെർച്വൽ റിയാലിറ്റിയിൽ എടുത്ത് കാട്ടുമ്പോൾ അദ്ഭുതപ്പെട്ട് ലോകംമറുനാടന് ഡെസ്ക്28 March 2023 7:53 AM IST
Columnഗിനിയയിലേക്കും ടാൻസാനിയയിലെക്കും പടർന്ന് പിടിച്ച് മാർബർഗ് രോഗം; എബോള പോലെ രോഗം വന്നാൽ തെരുവിൽ മരിച്ചു വീഴുന്ന മഹാരോഗം ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ പടരുന്നു; ആശങ്കയായി 90 ശതമാനം മരണ സാദ്ധ്യതയുള്ള രോഗം; വില്ലൻ വവ്വാലുകൾ തന്നെമറുനാടന് മലയാളി28 March 2023 7:25 AM IST