Fine Art - Page 69

ആന്റിബയോട്ടിക് ചികിത്സക്കിടയിൽ സുറാമിൻ സംയോജിപ്പിക്കുന്നത് ക്ഷയ-കുഷ്ഠ രോഗ ചികിൽസയിൽ നിർണ്ണായകം; മൈക്കോബാക്ടീരിയകളുടെ പ്രതിരോധത്തെ കുറയ്ക്കാൻ ഉറക്ക രോഗ ചികിൽസയ്ക്കുള്ള മരുന്നും സഹായകം; ആർജിസിബി പഠനം പുതിയ പ്രതീക്ഷ
കണ്ണിലൂടെ രക്തം വാർന്ന് ഒരാൾക്ക് ദാരുണ മരണം; മരിച്ചത് വെസ്റ്റ് ആഫ്രിക്കയിൽ നിന്നു മടങ്ങിയപ്പോൾ; ലാസാ പനി ബ്രിട്ടനിൽ പടരുമോ? കോവിഡിൽ സഹികെട്ടിരിക്കുന്ന ലോകത്തെ ഞെട്ടിച്ചു ലാസാ പനി ഭീഷണിയും
ഒരിക്കൽ പോലും വക്സിൻ എടുക്കാതെ കോവിഡ് വന്നവരുടെ പ്രതിരോധ ശേഷിയുടെ മുൻപിൽ കോവിഡിനെ തടഞ്ഞ് രണ്ടു വാക്സിൻ എടുത്തവർ ശൂന്യർ; കോവിഡ് ബാധിച്ചുണ്ടാകുന്ന പ്രതിരോധം വാക്സിനേക്കാൾ പതിന്മടങ്ങ് കരുത്തുറ്റതാണെന്ന് ശാസ്ത്രീയ ഗവേഷണഫലം
എബോളയെപ്പോലൊരു മഹാരോഗം കൂടി എത്തിയോ? യോനിയിൽ രക്തവാർച്ചയുണ്ടാക്കുന്ന എബോള പോലത്തെ മഹാരോഗം കണ്ടെത്തിയത് ഇംഗ്ലണ്ടിൽ രണ്ട് പേർക്ക്; വെസ്റ്റ് ആഫ്രിക്കയിൽ ജാഗ്രത അനിവാര്യമാകുമ്പോൾ
നിങ്ങൾക്ക് കോവിഡ് വന്നിട്ടുണ്ടോ ? എങ്കിൽ ഒരു വർഷത്തിനകം ഹാർട്ട് അറ്റാക്ക് വരാം; കോവിഡ് ലഘുവായി വന്നു പോയെങ്കിലും ഹാർട്ട് അറ്റാക്ക് സാധ്യത കൂടുതൽ; സകലരും സൂക്ഷിക്കാൻ ഒരു പ്രധാന റിപ്പോർട്ട്
റേഡ് മീറ്റും പ്രൊസസ്സ്ഡ് മീറ്റും ഉപേക്ഷിച്ച് ധാന്യവർഗ്ഗങ്ങളും ഫലവിത്തുകളും ഉപയോഗിച്ചാൽ ആയുസ്സ് വർദ്ധിക്കുന്നത് 13 വർഷം; നമ്മുടെ ആയുസ്സ് കൂടുന്നതും കുറയുന്നതും അറിയാൻ ഒരു ഓൺലൈൻ ഹെൽത്ത് കാൽക്കുലേറ്റർ
കോവിഡിനെ കണ്ടു പഠിച്ച് എച്ച് ഐ വി എയ്ഡ്സും; നെതർലാൻഡ്സിൽ കണ്ടെത്തിയ എച്ച് ഐ വിയുടെ പുതിയ വകഭേദം ഇരട്ടി വേഗത്തിൽ പടരും; ശരവേഗത്തിൽ വീഴ്‌ത്തും; എച്ച് ഐ വി ബാധിച്ചാൽ ഉടൻ എയ്ഡ്സായി മാറും; ലോകത്തിന്റെ ഉറക്കം കെടുത്താൻ വീണ്ടും രൂപം മാറി എച്ച് ഐ വി വൈറസ്
യു കെയിലെ കോവിഡ് കേസ് കീഴോട്ട് തന്നെ; ഓമിക്രോൺ പിൻവാങ്ങുന്നു; എല്ലാം സാധാരണ നിലയിലേക്കെന്ന് അമേരിക്ക; പുതിയ വകഭേദവും അപകടകാരിയല്ല; ഇനി തരംഗം ഉണ്ടായില്ലെങ്കിൽ എല്ലാം ശരിയാകും
ദീർഘകാലം കോവിഡ് പോസിറ്റീവ് ആയിരുന്നോ ? എങ്കിൽ ശ്വാസകോശത്തിൽ പെട്ടെന്ന് കണ്ടെത്താനാകാത്ത രോഗം ബാധിച്ചിട്ടുണ്ടാകാം; ആന്റിബയോട്ടിക്കുകളെ മറികടക്കുന്ന വീര്യമുള്ള രോഗങ്ങൾ; കോവിഡ് അവശേഷിപ്പിക്കുന്നത് മാരകരോഗങ്ങളുടെ നീണ്ട നിര തന്നെ