CELLULOIDഅസ്ട്ര സെനെക വാക്‌സിൻ സുഷുമ്നാ നാഡിയിലെ വീക്കത്തിന് കാരണമായേക്കും എന്ന് മുന്നറിയിപ്പ്; വിരളമായെങ്കിലും ഉണ്ടാകാനിടയുള്ള ഈ പാർശ്വഫലത്തെ കുറിച്ച്മറുനാടന് മലയാളി27 Jan 2022 8:23 AM IST
CELLULOIDലോകമെങ്ങും പടർന്നു പടിച്ചിട്ടും മരണ നിരക്ക് കുറഞ്ഞു; ഓമിക്രോൺ കോവിഡ് മഹാമാരിക്ക് അന്ത്യം കുറിച്ചേക്കും; യൂറോപ്പിൽ കോവിഡ് മഹാമാരിക്ക് അന്ത്യമാകാറായെന്ന് ലോകാരോഗ്യ സംഘടന; ആഗോള പ്രതിരോധ ശേഷി കൈവരിക്കും; ലോക്ഡൗൺ ഒഴിവാക്കി എല്ലാം തുറക്കാൻ യുകെയും യുഎസ്എയുംമറുനാടന് മലയാളി24 Jan 2022 11:18 AM IST
Columnവർക്ക് ഫ്രം ഹോം അടക്കമുള്ള നിയന്ത്രണങ്ങൾ മാറി; മാസ്‌കും കോവിഡ് പാസ്സും വ്യാഴാഴ്‌ച്ച മുതൽ നിർത്തും; സെൽഫ് ഐസൊലേഷൻ അടക്കം എല്ലാ നിയന്ത്രണങ്ങളും മർച്ച് 24 മുതൽ നീക്കം; സൗജന്യ ലാറ്ററൽ ഫ്ളോ ടെസ്റ്റ് ജൂലായ് ആകുമ്പോഴേക്കും അവസാനിപ്പിക്കും; ബ്രിട്ടൻ സ്വാതന്ത്ര്യത്തിലേക്ക്മറുനാടന് മലയാളി20 Jan 2022 9:45 AM IST
Columnഓമിക്രോൺ കൂടുതൽ അപകടകാരിയാകുന്നു; അവസാനിക്കാതെ കോവിഡ് മുൻപോട്ട്; പുതിയ വകഭേദം ഉടനെന്നും ലോകാരോഗ്യ സംഘടന; പുതിയ വകഭേദങ്ങളുടെ ആവിർഭാവത്തിനുള്ള സാധ്യതയും; വരാനിരിക്കുന്നതും ആശങ്കയുടെ ദിനങ്ങൾമറുനാടന് മലയാളി19 Jan 2022 6:52 AM IST
Columnഓമിക്രോണിലൂടെ കോവിഡ് ഇല്ലാതാകുമെന്ന പ്രതീക്ഷ മങ്ങി; മറ്റൊരു അതിഭീകര വകഭേദം ഉടനെത്തുമെന്ന് ആന്റണി ഫൗസി; വാക്സിനേഷൻ കഴിഞ്ഞിട്ടും പൂർവ്വാധികം ശക്തിയോടെ കോവിഡ് മുൻപോട്ട്; അടുത്ത തരംഗത്തിനായി ലോകം കാത്തിരിക്കുന്നുമറുനാടന് മലയാളി18 Jan 2022 6:50 AM IST
CELLULOIDനിങ്ങൾ അമിതവണ്ണത്താൽ ബുദ്ധിമുട്ടുന്ന വ്യക്തിയാണോ ? വ്യായാമം ചെയ്യാൻ സമയമില്ലാത്തയാളാണോ ? മെയ്യനങ്ങാതെ വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരു ആശ്വാസവാർത്ത; വ്യായാമത്തിന്റെ രസതന്ത്രം ശാസ്ത്രജ്ഞർ മനസ്സിലാക്കിയിരിക്കുന്നു; മാത്രമല്ല, മറവിരോഗം, കാഴ്ചശക്തി കുറയൽ തുടങ്ങിയവയും തടയാൻ കഴിയും; വ്യായാമത്തിന്റെ ഗുണങ്ങൾ ഗുളികരൂപത്തിൽ നിങ്ങളിലേക്കെത്തുമ്പോൾമറുനാടന് മലയാളി11 Jan 2022 10:26 AM IST
Columnപനി പിടിച്ച് മരിക്കുന്നതിന്റെ പകുതിപ്പേർ പോലും ഇപ്പോൾ കോവിഡ് വന്ന് മരിക്കുന്നില്ല; ഓമിക്രോണിലൂടെ കോവിഡ് തൂത്തെറിയപ്പെടുകയാണ്; ആശങ്കപ്പെടാതെ ഇനി മുൻപോട്ട് പോകാംമറുനാടന് മലയാളി11 Jan 2022 10:19 AM IST
Columnഡെൽറ്റയുടെ മരണ സാധ്യതയും ഓമിക്രോണിന്റെ അതിവേഗ പകർച്ചയും ഒന്നു ചേർന്ന ഡെൽറ്റക്രോൺ കുഴപ്പമുണ്ടാക്കുമോ ? സൈപ്രസ്സിൽ കണ്ടെത്തിയത് 25 ഡെൽറ്റക്രോൺ ബാധിതരെ; ആശങ്കയോടെ ലോകംമറുനാടന് മലയാളി10 Jan 2022 7:26 AM IST
CELLULOID80 വർഷം കൂടി കഴിഞ്ഞാൽ മനുഷ്യന്റെ ശരാശരി ആയുസ്സ് 130 വയസ്സാകും; ഭാഗ്യമുള്ളവർക്ക് 180 വയസ്സു വരെ ജീവിച്ചിരിക്കാം; അടുത്ത തലമുറയെ മരണം ഉപേക്ഷിക്കും; കാലനില്ലാത്ത കാലം ഇങ്ങെത്തുമ്പോൾമറുനാടന് മലയാളി9 Jan 2022 8:07 AM IST
CELLULOIDകോവിഡ് മൂലമുള്ള മരണത്തിന്റെ കാരണം കണ്ടെത്തി മലയാളി ഗവേഷകർ; കോവിഡ ചികിത്സയിൽ നിർണായക വഴിത്തിരവ്സ്വന്തം ലേഖകൻ9 Jan 2022 7:28 AM IST
CELLULOIDനാലാം ഡോസിലേക്ക് എടുത്ത് ചാടണ്ട; ബൂസ്റ്റർ ഡോസ് എടുത്തവർക്ക് മൂന്ന് മാസം കഴിയുമ്പോഴും കോവിഡിനെ പ്രതിരോധിക്കാൻ കഴിയും; ഓമിക്രോൺ സാദാ പനിയേക്കാൾ പാവം; രണ്ട് റിപ്പോർട്ടുകൾ പറയുന്നത്മറുനാടന് മലയാളി8 Jan 2022 6:58 AM IST
Columnഒരു ഡോസ് വാക്‌സിൻ എടുത്തവർ രണ്ടാമത്തേതും വാക്‌സിൻ എടുക്കുക; ലഭ്യമാകുന്ന മുറക്ക് ബൂസ്റ്റർ ഡോസും എടുക്കുക; മാസ്‌ക്ക്, ഹാൻഡ് വാഷ്, സോഷ്യൽ ഡിസ്റ്റൻസിങ്ങ് എല്ലാം കർശനമായി പാലിക്കുക; കൊറോണയുടെ സുനാമി വരുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: മുരളി തുമ്മാരുകുടി എഴുതുന്നുമുരളി തുമ്മാരുകുടി7 Jan 2022 2:30 PM IST