Fine Art - Page 71

24 മണിക്കൂർ മാറ്റമില്ലാതെ തുടരുന്ന പനിയും ഛർദിയും വയറിളക്കവും; കുട്ടികളിൽ ഈ ലക്ഷണം കണ്ടാൽ ഉടൻ ചികിൽസ തേടണം: കോവിഡാനന്തര പ്രശ്നങ്ങൾ ഗുരുതരമായേക്കാം; മൾട്ടി ഇൻഫ്ളമേറ്ററി സിൻഡ്രോം-സി (മിസ്-സി) ബാധിക്കുക നവജാതർ മുതൽ 19 വയസ്  വരെയുള്ളവരെ
കാമറൂണിൽ നിന്നും മടങ്ങിയെത്തിയ 12 ഫ്രഞ്ച് പൗരന്മാർക്ക് ഓമിക്രോണിനേക്കാൾ വേഗത്തിൽ വേർതിരിയുന്ന കോവിഡ്; 40 തവണ വേർതിരിയുന്ന വകഭേദം ഓമിക്രോണിനെ മറികടക്കുമോ എന്ന് ആശങ്കപ്പെട്ട് ലോകം; ഒരിക്കലും അവസാനിക്കാതെ ഇങ്ങനെ രൂപങ്ങൾ മാറിയേക്കുമെന്ന് ആശങ്ക
മൈഗ്രെയിൻ കൊണ്ട് വലയുന്നവർക്ക് ആശ്വാസ വാർത്ത; മാസത്തിലൊരിക്കൽ ഇനി കുത്തിവയ്പെടുക്കാം; തുടർ കുത്തി വയ്പിലൂടെ മൈഗ്രെയിൻ വേദന ഇല്ലാതാക്കുന്ന മരുന്നിന് അംഗീകാരം
നാലാമതൊരു വാക്സിനെ കുറിച്ച് ആലോചിക്കുന്നതേ മണ്ടത്തരം; ഓമിക്രോൺ കോവിഡ് അവസാനിപ്പിക്കാനുള്ള അവസാന വാക്സിനാണ്: തുടർ വാക്സിനേഷൻ അനാവശ്യമാണെന്ന് മോഡേൺ മെഡിസിൻ വിദഗ്ധരും
ഓമിക്രോൺ കണ്ടെത്തിയ ദക്ഷിണാഫ്രിക്കയിലെ താഴ്ന്ന മരണനിരക്ക് ലോകത്തിന് ആശ്വാസമാകുന്നു; മാരകമല്ലെങ്കിലും അതിവേഗം പടരുന്നതുമാത്രം ആശങ്ക; ഫ്രാൻസിൽ സർവ്വകല റെക്കോർഡിട്ട് പുതിയ കോവിഡ് രോഗികൾ; ഓമിക്രോൺ സുനാമിയെ എങ്ങനെ നേരിടും ?
കോവിഡിന്റെ രോഗലക്ഷണങ്ങളോടെ തുടക്കം; പൊടുന്നനെ ശ്വാസം കിട്ടാതെ മരണത്തിലേക്ക് നീങ്ങും; ഇതുവരെ സുഡാനിൽ മാത്രം മരിച്ചത് 97 പേർ; പുതിയ മഹാരോഗം കോവിഡിന്റെ വകഭേദമാണോ എന്നറിയാൻ സംഘത്തെ അയച്ച് ലോകാരോഗ്യ സംഘടന
ഫൈസർ വാക്സിൻ ബൂസ്റ്റർ എടുത്താൽ രണ്ടര മാസത്തിനുള്ളിൽ പ്രതിരോധ ശേഷി തീരും; മൊഡേണയ്ക്ക് ഇരട്ടി കാലാവധി; നാലാമത്തെ ഡോസിനുള്ള തയ്യാറെടുപ്പുമായി രാജ്യങ്ങൾ; കോവിഡിൽ നിന്നും ഒരിക്കലും രക്ഷപ്പെടാനാവില്ലെന്ന് തുറന്ന് പറഞ്ഞ് ബ്രിട്ടൻ
വാക്സിനെതിരെയുള്ള പോരാട്ടത്തിനിടയിൽ കോവിഡ് ബാധിച്ചു; ചീള് വൈറസിനെ താൻ ഡീൽ ചെയ്യുമെന്ന് പറഞ്ഞ് വീട്ടിലിരുന്നു; അതിമാനുഷ ശക്തിയുള്ള കിക്ക്‌ബോക്സ് ചാമ്പ്യന് ദാരുണമരണം; ആരോഗ്യവതിയായ 24 കാരിയുടെ മരണത്തിനും കാരണമായത് വാക്സിൻ വിരുദ്ധത
കോവിഡിന്റെ മരുന്ന് വിതരണത്തിന് റെഡി; മരണസംഖ്യ പകുതിയായി കുറയ്ക്കുമെന്ന് പ്രതീക്ഷ; ഓമിക്രോൺ അപകടകാരിയല്ലെന്ന പുതിയ റിപ്പോർട്ടുകൾക്ക് പിന്നാലെ മരുന്നു കൂടി ശരിയായതോടെ കോവിഡിനെ മെരുക്കാനായേക്കും; കോവിഡിലെ ബ്രിട്ടീഷ് മാതൃകയിൽ പ്രതീക്ഷ
നേരത്തേ കോവിഡ് വന്നവരുടെ പ്രതിരോധം ഇല്ലാതായെന്ന് തെളിയിച്ച് ഓമിക്രോൺ ബാധ; കോവിഡ് വരികയും വാക്സിൻ എടുക്കുകയും ചെയ്തവർക്ക് സൂപ്പർ പ്രതിരോധം; ഓസ്ട്രിയയിൽ നടത്തിയ പഠന റിപ്പോർട്ട് പറയുന്നത്
വാക്സിൻ എടുക്കാത്തവരെ വീട്ടിലിരുത്തിയ മൂന്ന് യൂറോപ്യൻ രാജ്യങ്ങളിൽ ഓമിക്രോൺ വീണു; മറ്റ് യൂറോപ്യൻ രജ്യങ്ങളിൽ പുതിയ വകഭേദം പടരുമ്പോൾ ഹോളണ്ടിലും ആസ്ടിയയിലും ബെൽജിയത്തിലും ആശ്വാസത്തിന്റെ പുതു വാർത്തകൾ; ദക്ഷിണാഫ്രിക്കയിൽ എല്ലാം ശരിയാകുന്നു
നിങ്ങൾക്ക് ചെറിയൊരു തുമ്മലും ചീറ്റലും ഉണ്ടോ? ക്ഷീണവും തലവേദനയും തോന്നുന്നുണ്ടോ? എങ്കിൽ നിങ്ങളെ ഓമിക്രോൺ ബാധിച്ചുകാണും; വാക്സിനേഷനു ശേഷം കോവിഡ് ലക്ഷണങ്ങൾ തിരിച്ചറിയാനാകാത്ത വിധം മാറിയതിങ്ങനെ