CELLULOIDകോവിഡിനെ കുറിച്ച് ഞാൻ ഇന്നേവരെ ഇതേപോലെ ആശങ്കപ്പെട്ടിട്ടില്ല; ഒത്തുപിടിച്ചില്ലെങ്കിൽ എല്ലാം കൈവിടും; ഒരു വിദഗ്ദന്റെ ആശങ്ക ഇങ്ങനെ; ഓമിക്രോൺ ഒരു ചെറുമീനല്ലെന്ന സൂചനകളും പുറത്തുവരുമ്പോൾ ബാക്കിയാകുന്നത് ഭയം മാത്രംമറുനാടന് മലയാളി16 Dec 2021 7:40 AM IST
CELLULOIDഡെൽറ്റയും ഓമിക്രോണും കൂടിച്ചേർന്ന് അതിവേഗം പടരുന്ന അതിമാരക വകഭേദം രൂപപ്പെടുന്നു; അപകടകാരിയല്ലാത്ത ഓമിക്രോൺ മാരകമാകുന്നു; ഒരു വാക്സിനും നിയന്ത്രിക്കാനാവാത്ത വിധം മാനവരാശിയെ കീഴടക്കി കോവിഡ് പുതിയ രൂപത്തിൽ?മറുനാടന് മലയാളി15 Dec 2021 8:20 AM IST
CELLULOIDന്യുസിലാൻഡിലെ ഒരു വാക്സിൻ പ്രേമി ഒരൊറ്റദിവസം സ്വീകരിച്ചത് 10 ഡോസ് കോവിഡ് വാക്സിൻ! ഒൻപത് തവണയും സ്വീകരിച്ചത് വാക്സിൻ വിരുദ്ധരുടെ വിവരങ്ങൾ നൽകി; സ്വീകരിച്ചയാളുടെ ആരോഗ്യവും സ്വീകരിക്കാത്തവരുടെ സ്വാതന്ത്ര്യവും ചർച്ചയാകുമ്പോൾമറുനാടന് മലയാളി13 Dec 2021 10:39 AM IST
Columnപ്രസിഡണ്ട് അടക്കം രോഗബാധിതരായതോടെ വീണ്ടും പിടിവിട്ട് ദക്ഷിണാഫ്രിക്ക; വാക്സിനേഷൻ എടുത്തവരുടെ ലോക്ക്ഡൗൺ ഒഴിവാക്കി ആസ്ട്രിയ; വിദേശ വിദ്യാർത്ഥികൾക്കും കുടിയേറ്റക്കാർക്കുമായി വാതിൽ തുറന്ന് ഓസ്ട്രേലിയ; നിയന്ത്രണങ്ങൾ കടുപ്പിച്ച് ബ്രിട്ടൻ; ഇളവും നിയന്ത്രണവുമായി ലോകം മുമ്പോട്ട്മറുനാടന് മലയാളി13 Dec 2021 8:57 AM IST
CELLULOIDഒമിക്രോണിന്റെ സാന്നിദ്ധ്യം ആദ്യം സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കയിൽ രോഗവ്യാപനത്തിന് ശക്തിയേറുന്നു; ബ്രിട്ടനിൽ ഓമിക്രോൺ ബാധിതരുടെ എണ്ണവും കുതിച്ചുയരുന്നു; ഡെൽറ്റയെ പിന്തള്ളി ഓമിക്രോൺ ലോകം കീഴടക്കുന്നതിങ്ങനെമറുനാടന് മലയാളി9 Dec 2021 9:11 AM IST
Columnപതിനാല് വയസ്സിൽ താഴെയുള്ളവർക്ക് ഇനി ജീവിതത്തിൽ പുകവലിക്കാൻ ആകില്ല; പതിനഞ്ച് വർഷം കൊണ്ട് പുകവലി പൂർണ്ണമായും നിയമവിരുദ്ധമാകും; നിരോധനം ലംഘിച്ചാൽ കനത്ത പിഴ; പുകവലിയെ പടിക്ക് പുറത്ത് നിർത്താൻ വ്യത്യസ്ത വഴികളുമായി ന്യുസിലാൻഡ്മറുനാടന് മലയാളി9 Dec 2021 7:52 AM IST
Columnടെസ്റ്റ് ചെയ്യുന്നവരുടെ 25 ശതമാനവും കോവിഡ് രോഗികൾ; ഓരോ ദിവസവും എണ്ണം ഇരട്ടിക്കുന്നു; ഓമിക്രൊൺ ബാധ തുടങ്ങിയ ദക്ഷിണാഫ്രിക്ക കോവിഡിന്റെ പരമോന്നതിയിലേക്ക്; എന്നിട്ടും മരണം ഉയരാത്തത് ലോകത്തിന് പ്രതീക്ഷയാകുന്നുമറുനാടന് മലയാളി8 Dec 2021 7:47 AM IST
Columnഞൊടിയിടയിൽ ദക്ഷിണാഫ്രിക്കക്കാരൻ കോവിഡ് വ്യാപനം തുടരുന്നു; ഓരോ ദിവസവും മൂന്നും നാലും ഇരട്ടി പുതിയ രോഗികൾ; മരണസംഖ്യ ഉയരാത്തത് ആശ്വാസം; ഒട്ടും പേടിക്കേണ്ടെന്ന് ആരോഗ്യവിദഗ്ധരുംമറുനാടന് മലയാളി6 Dec 2021 8:50 AM IST
Columnഓമിക്രോൺ ശരിക്കും അപകടകാരിയോ? കേട്ടുകേൾവിയിൽ എത്രമാത്രം വാസ്തവം? പുതിയ വൈറസ് നമ്മുടെ ജീവിതത്തെ എങ്ങനെ ബാധിക്കും? ഓമിക്രോണുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങൾക്കുമുള്ള മറുപടി ഇതാമറുനാടന് മലയാളി5 Dec 2021 10:31 AM IST
Columnദക്ഷിണാഫ്രിക്കയിൽ ഓമിക്രോൺ കൊടുങ്കാറ്റ് തുടരുന്നു; പനിപോലെ നിസ്സാരമെന്ന് വന്നവർ; കൂടുതൽ രോഗികളാവുന്നത് ഒൻപത് വയസ്സിൽ താഴെയുള്ള കുട്ടികൾ; ഇതുവരെ ഒരു മരണവും ഓമിക്രോൺ മൂലമില്ലെന്ന് ലോകാരോഗ്യ സംഘടനമറുനാടന് മലയാളി5 Dec 2021 8:46 AM IST
Columnഓമിക്രോൺ ബാധയുണ്ടായിട്ടും പുതിയ രോഗികളുടെ എണ്ണത്തിൽ മാറ്റം വരാതെ ബ്രിട്ടൻ; ഫുട്ബോൾ അടക്കമുള്ള ആഘോഷങ്ങൾ തുടരുന്നു; ബ്രിട്ടൻ അടക്കം സകല യൂറോപ്യൻ രാജ്യങ്ങളിലും ലോക്ഡൗണിനെതിരെ ജനങ്ങൾ വീണ്ടും തെരുവിൽമറുനാടന് മലയാളി5 Dec 2021 8:35 AM IST
Columnതിങ്കളാഴ്‌ച്ച ആയിരത്തിൽ താഴെ രോഗികൾ മാത്രം പുതിയതായി ഉണ്ടായ ദക്ഷിണാഫ്രിക്കയിൽ ഇന്നലെ റിപ്പോർട്ട് ചെയ്തത് 16,000 പുതിയ രോഗികൾ; ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും കൂടി; അപകടകാരിയല്ലെന്ന് കരുതുമ്പോഴും ഓമിക്രോണിന്റെ വേഗത സമാനതകളില്ലാത്തത്മറുനാടന് മലയാളി4 Dec 2021 10:23 AM IST