REMEDYസോണൽ കേന്ദ്രങ്ങളിലെ പാർക്കിങ് പെർമിറ്റിനായി ഇനി ഓൺലൈൻ അപേക്ഷ; സ്റ്റിക്കർ പാർക്കിങ് പെർമിറ്റുകൾ നിർത്തലാക്കാൻ മസ്കത്ത് നഗരസഭ11 Aug 2016 2:46 PM IST
CAREസൗദിയിൽ തൊഴിലാളികൾക്കും കുടുംബാംഗങ്ങൾക്കും ആരോഗ്യ ഇൻഷ്വറൻസ് ഏർപ്പെടുത്താത്ത കമ്പനികൾക്ക് നിയമന നിരോധനം ഏർപ്പെടുത്താൻ നീക്കം; കമ്പനികളിൽ മിന്നൽ പരിശോധന നടത്താൻ പ്രത്യേക സംഘം11 Aug 2016 11:54 AM IST
PSYCHOLOGYവാഹനമോടിക്കുമ്പോൾ ഗതാഗത നിയമങ്ങൾ പാലിക്കാൻ ശ്രദ്ധിക്കുക; നിയമലംഘകരെ പിടികൂടാൻ പിന്നാലെ ബൈക്കിൽ പൊലീസുണ്ട്10 Aug 2016 3:08 PM IST
FITNESSഅമ്പതിലധികം തൊഴിലുകൾ ഓസ്ട്രേലിയൻ സ്കിൽഡ് ഒക്യുപ്പേഷൻ ലിസ്റ്റിൽ നിന്നും നീക്കം ചെയ്യുന്നു; ഹെൽത്ത് പ്രൊഫഷണലുകൾ, എൻജിനീയർമാർ തുടങ്ങിയവർ പുറത്തായേക്കും10 Aug 2016 12:43 PM IST
REMEDYകാറിലിരുന്ന മാലിന്യം പുറത്തേക്ക് എറിയുന്നവർ ജാഗ്രേത; പിഴയ്ക്ക് പുറമേ പത്ത് ദിവസം വരെ ജയിൽ ശിക്ഷയും ഉറപ്പ്10 Aug 2016 12:37 PM IST
CAREട്രാഫിക് നിയമലംഘനങ്ങളുടെ പിഴ ഇരട്ടിയാക്കി; നിയമലംഘകർക്ക് ആദ്യ തവണ 20,000 റിയാൽ പിഴയും 15 ദിവസം വാഹനം തടഞ്ഞുവെക്കലും ശിക്ഷ; കുറ്റം ആവർത്തിച്ചാൽ ശിക്ഷ വർദ്ധിക്കും; സൗദിയിൽ നടപ്പിലാക്കാനൊരുങ്ങുന്ന പുതിയ ഗതാഗത നിയമങ്ങൾ ഇങ്ങനെ10 Aug 2016 11:55 AM IST
CAREഎക്സിറ്റ് റീഎൻട്രി വിസയ്ക്ക് 200 റിയാൽ; ടൂറിസ്റ്റ് വിസയ്ക്ക് 300 റിയാൽ; സൗദിയിൽ പുതിയ വിസ ഫീസ് ഒക്ടോബർ മുതൽ; ട്രാഫിക് നിയമ ലംഘനങ്ങൾക്കുള്ള പിഴ തുകയിലും മാറ്റം9 Aug 2016 3:45 PM IST
REMEDYഒമാനിൽ പഴകിയ അരി പിടിച്ചെടുത്ത സംഭവം; അഞ്ച് വിദേശികൾക്ക് തടവും പിഴയും; ശിക്ഷയ്ക്ക് ശേഷം നാട് കടത്താനും കോടതി വിധി9 Aug 2016 2:48 PM IST
CAREആരോഗ്യമേഖല പൂർണമായും സ്വദേശിവത്കരിക്കാൻ സൗദി; തൊഴിൽ ഭീതിയിൽ മലയാളികൾ ഉൾപ്പെടെ ആയിരക്കണക്കിന് പ്രവാസികൾ; അടുത്ത വർഷം ജനുവരി മുതൽ ഹോട്ടൽ മേഖലയിൽ സ്വദേശി വത്കരണം9 Aug 2016 11:33 AM IST
REMEDYമദ്യപിച്ചോ നിരോധിത മരുന്നുകളുപയോഗിച്ചോ വാഹനമോടിക്കുന്ന പ്രവാസികളെ ശിക്ഷയ്ക്ക് ശേഷം നാടുകടത്തും; ബോധപൂർവ്വവും അശ്രദ്ധ മൂലവും ഉണ്ടാകുന്ന അപകടങ്ങൾത്ത് വേർതിരിച്ച് ശിക്ഷാ നടപടി; ഒമാനിൽ നടപ്പിലാക്കാനൊരുങ്ങുന്ന ഗതാഗത പരിഷ്കാരങ്ങൾ ഇങ്ങനെ8 Aug 2016 2:44 PM IST
CAREരണ്ട് ദിവസത്തിനുള്ളിൽ ഭീകരവാദ പ്രവർത്തനവുമായി ബന്ധപ്പെട്ട് പിടികൂടിയത് 11 പേരെ; സൗദിയിൽ ഭീകരപ്രവർത്തനത്തിന്റെ പേരിൽ നാടുകടത്തിയവരുടെ എണ്ണം 500 ആയി8 Aug 2016 11:59 AM IST
REMEDYതൊഴിൽ തർക്കങ്ങൾ പരിഹരിക്കാൻ കാലതാമസം; തെരുവിൽ അന്തിയുറങ്ങേണ്ടി വരുന്നത് നിരവധി തൊഴിലാളികൾക്ക്7 Aug 2016 1:00 PM IST