REMEDYകുട്ടികളുമായി കാറിൽ യാത്ര ചെയ്യുന്നവർ സ്പെഷ്യൽ കാർ സീറ്റുകൾ ഉപയോഗിക്കണം; കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ ബോധവത്ക്കരണവുമായി ട്രാഫിക് സേഫ്റ്റി കാമ്പയിനുകൾ14 May 2016 1:08 PM IST
CAREപങ്കാളിയുടെ ഫോൺ ചോർത്താമെന്ന് കരുതേണ്ട; അനുവാദമില്ലാതെ ഭാര്യയുടേയോ ഭർത്താവിന്റെയോ ഫോൺ പരിശോധിക്കുന്നവർക്ക് അഞ്ചു ലക്ഷം റിയാൽ പിഴയും തടവും ശിക്ഷ14 May 2016 12:04 PM IST
REMEDYപ്രവാസികളുടെ താത്കാലിക തൊഴിൽ വിസയിലുള്ള കുടുംബം താമസ രേഖകൾ പുതുക്കാൻ സിവിൽ സ്റ്റാറ്റസ് ഡയറക്ടറേറ്റ് ജനറലിന്റെ ഓഫീസിലേക്ക് നേരിട്ടെത്തണം; ഒമാനിൽ താമസ കാർഡ് പുതുക്കലിന് പുതിയ നിയമം13 May 2016 2:04 PM IST
CAREഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത് നിയമനുസൃതമായി മാത്രം;സൗദിയിലേക്കുള്ള റിക്രൂട്ട്മെന്റ് പുതിയ തൊഴിൽ വ്യവസ്ഥയ്ക്ക് അനുസരിച്ച് വേണമെന്ന് നിർദ്ദേശവുമായി തൊഴിൽ മന്ത്രാലയം; നിയമലംഘകരെ കണ്ടെത്താൻ പ്രത്യേക പരിശോധന13 May 2016 11:30 AM IST
REMEDYഒമാനിൽ പുതിയ തൊഴിൽ നിയമം ഉടൻ; തൊഴിലാളികൾക്ക് കൂടുതൽ അവകാശങ്ങൾ ഉറപ്പാക്കുന്ന നിയമം അന്തിമ മിനുക്കുപണിയിൽ12 May 2016 3:01 PM IST
CAREസൗദിയിൽ വീട്ടുവാടക ഓൺലൈൻ വഴി അടക്കാനുള്ള സംവിധാനം ആറ് മാസത്തിനകം പ്രാബല്യത്തിൽ; മന്ത്രിസഭാ അംഗീകാരം ലഭിച്ചാൽ ഉടൻ നിയമം12 May 2016 11:41 AM IST
REMEDYപ്രവാസികൾക്ക് തിരിച്ചടി; വരുമാനം കുറവുള്ളവർക്ക് ഫാമിലി വിസ നിരോധിച്ച നടപടിക്ക് അംഗീകാരം; ഇനി മുതൽ കുടുംബത്തെ ഒപ്പം കൂട്ടണമെങ്കിൽ വരുമാനം അറുനൂറ് ഒമാൻ റിയാലിൽ കൂടുതൽ വേണം11 May 2016 2:38 PM IST
CAREപ്രവാസി ഡോക്ടർമാർക്ക് തിരിച്ചടിയായി പുതിയ ഇഖാമ നിയമം; പത്തു വർഷം സേവനം പൂർത്തിയാക്കിയ പ്രവാസി ഡോക്ടർമാർക്കും സ്പെഷ്യലിസ്റ്റുകൾക്കും വർക്ക്, റെഡിഡൻസി പെർമിറ്റ് പുതുക്കാൻ സാധിക്കില്ല11 May 2016 12:31 PM IST
REMEDYഎൻഒസിയില്ലാതെ ജോലി വിട്ട പ്രവാസികൾക്ക് രണ്ടു വർഷത്തേക്ക് നിരോധനം ഏർപ്പെടുത്തി; സമ്പദ് ഘടന മെച്ചപ്പെടും വരെ കാത്തിരിക്കാൻ ഒമാൻ10 May 2016 3:53 PM IST
CAREബിൻലാദിൻ കമ്പനിയിലെ 10000 തൊഴിലാളികൾക്ക് ഈ മാസം ശമ്പളം നൽകും; 15000ത്തോളം ജീവനക്കാരെ മറ്റു കമ്പനികളിലേക്ക് മാറുന്നതിനുള്ള നടപടിക്രമങ്ങളും പൂർത്തിയാക്കുമെന്നും മന്ത്രാലയം10 May 2016 3:09 PM IST
REMEDYഒമാനിലെ വിദ്യാഭ്യാസ മേഖലയിൽ വേണ്ടത്ര അദ്ധ്യാപകരില്ല; അദ്ധ്യാപക വീസയിൽ നേരിടുന്ന കാലതാമസം മൂലം സ്വകാര്യ സ്കൂളുകളിൽ ആവശ്യത്തിന് അദ്ധ്യാപകരില്ലാതെ നട്ടം തിരിയുന്നു9 May 2016 12:49 PM IST
CAREവീട്ടുവേലക്കാർക്ക് പുതിയ സേവനച്ചട്ടങ്ങൾ ഉൾപ്പെടുത്തി പുതിയ നിയാമവലി; ഏജൻസികൾക്ക് ജോലിക്കാരെ റിക്രൂട്ട് ചെയ്യാനും നിബന്ധനകൾ; സൗദി തൊഴിൽ മന്ത്രാലയത്തിന്റെ പുതിയ നിർദ്ദേശങ്ങൾ ഇങ്ങനെ9 May 2016 10:59 AM IST