Health - Page 120

ട്രാഫിക് നിയമലംഘനങ്ങളുടെ പിഴ ഇരട്ടിയാക്കി; നിയമലംഘകർക്ക് ആദ്യ തവണ 20,000 റിയാൽ പിഴയും 15 ദിവസം വാഹനം തടഞ്ഞുവെക്കലും ശിക്ഷ; കുറ്റം ആവർത്തിച്ചാൽ ശിക്ഷ വർദ്ധിക്കും; സൗദിയിൽ നടപ്പിലാക്കാനൊരുങ്ങുന്ന പുതിയ ഗതാഗത നിയമങ്ങൾ ഇങ്ങനെ
മദ്യപിച്ചോ നിരോധിത മരുന്നുകളുപയോഗിച്ചോ വാഹനമോടിക്കുന്ന പ്രവാസികളെ ശിക്ഷയ്ക്ക് ശേഷം നാടുകടത്തും; ബോധപൂർവ്വവും അശ്രദ്ധ മൂലവും ഉണ്ടാകുന്ന അപകടങ്ങൾത്ത് വേർതിരിച്ച് ശിക്ഷാ നടപടി; ഒമാനിൽ നടപ്പിലാക്കാനൊരുങ്ങുന്ന ഗതാഗത പരിഷ്‌കാരങ്ങൾ ഇങ്ങനെ
ഔപചാരിക യോഗ്യതകളില്ലാത്തവർക്കും ഓസ്‌ട്രേലിയയിലേക്ക് ചേക്കേറാം; അവരവരുടെ ട്രേഡിൽ അഞ്ചു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായാൽ മതി; ഇലക്ട്രീഷ്യൻ, പ്ലംബർമാർ തുടങ്ങിയവർക്ക് സ്‌കിൽഡ് മൈഗ്രേഷൻ നടത്താം