Health - Page 17

പത്ത് വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളെ വാഹനങ്ങളിൽ ഒറ്റക്കിരുത്തുൽ,  ഗതാഗതം തടസ്സപ്പെടും വിധം വേഗത കുറച്ച് ഓടിക്കൽ, അനാവശ്യമായി പെട്ടെന്ന് ബ്രേക്ക് ഉപയോഗിക്കൽ എന്നിവയെല്ലാം ഇനി കുറ്റകരം; ആറു മാസത്തിനകം ട്രാഫിക് പിഴയടച്ചില്ലെങ്കിലും ശിക്ഷ; സൗദിയിൽ പരിഷ്‌കരിച്ച ട്രാഫിക് നിയമം അടുത്താഴ്‌ച്ച മുതൽ പ്രാബല്യത്തിൽ
ഹജ്ജ് തീർത്ഥാടകർക്കായുള്ള മശാഇർ മെട്രോ സർവീസിൽ നിരക്ക് വർദ്ധനവ്; നിലവിലെ 250ൽ റിയാലിൽ നിന്ന് 400 ആക്കി നിരക്ക് കൂടി; ഹറമൈൻ ട്രെയിനിൽ ജൂൺ 1 മുതൽ എല്ലാ വാരാന്ത്യങ്ങളിലും സ്വദേശികൾക്ക് സൗജന്യ യാത്ര