Health - Page 16

സത്യത്തിൽ ഞാൻ ആരാ?; എന്റെ പേര് എന്താ?; ശേ..ഇവിടെ വച്ച ഗ്ലാസ് എവിടെപ്പോയി?; ഈ അസുഖം പിടിപെട്ടാൽ ജീവിതം ആകെ കൺഫ്യൂഷ്യൻ നിറഞ്ഞതാകും; തലച്ചോറിന്റെ പ്രവർത്തനം വരെ താറുമാറാകുന്ന അവസ്ഥ; ഇന്ന് ലോക അൽഷിമേഴ്‌സ് ദിനം; ഈ ലക്ഷണങ്ങൾ ഒരിക്കലും അവഗണിക്കരുത്
പേരയ്ക്ക ഇഷ്ടമല്ലേ? എന്നാല്‍ ഇനി കൂട്ടുകൂടാം; കരള്‍ കാന്‍സറിനോട് പൊരുതാന്‍ ഒന്നാന്തരം ഔഷധം; ഇലകളിലും പുറംതൊലിയിലും കാന്‍സറിനോട് പൊരുതുന്ന തന്മാത്രകള്‍; യുഎസിലെ ഡെലവെയര്‍ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരുടെ ഗവേഷണ റിപ്പോര്‍ട്ടില്‍ പ്രത്യാശ
ക്യൂ നിന്നും ബഹളം വെച്ചും കോവിഡ് വാക്‌സിനുകള്‍ എടുത്തത് വെറുതേയായോ? കോവിഡ് വാക്സിനുകള്‍ ഫലപ്രദമല്ലെന്ന് സമ്മതിച്ച്  ശാസ്ത്രജ്ഞര്‍; കുത്തിവെപ്പെടുത്ത അമ്പത് ശതമാനം പേര്‍ക്കും വാക്‌സിന്‍ സംരക്ഷണം ഒരുക്കില്ലെന്ന് പുതിയ പഠനം
ഓരോ വ്യക്തികളിലും അവര്‍ക്ക് വരാന്‍ സാധ്യതയുള്ള രോഗങ്ങളെ നേരത്തെ അറിയാം; ആയിരത്തോളം അസുഖങ്ങളുടെ സാധ്യതയെ കുറിച്ച് മുന്നറിയിപ്പ് നല്‍കാന്‍ കഴിയുന്ന എ.ഐ സംവിധാനം വരുന്നു; ആരോഗ്യ രംഗത്ത് എ.ഐ വിപ്ലവം വരുന്നോ?