Health - Page 22

ഒമാനിലെ വിദേശി വനിതാ ജീവനക്കാരുടെ ആനൂകൂല്യങ്ങൾ വെട്ടിക്കുറക്കുന്നു; വനിതാ ജീവനക്കാരുടെ മക്കൾക്ക് ഇനി ആരോഗ്യ മന്ത്രാലയത്തിന്റെ വിസ ലഭിക്കില്ല; നിലവിൽ കുട്ടികളുടെ വിസ ഉള്ളവർ ഭർത്താവിന്റെ തൊഴിലുടമയ്ക്ക് കീഴിലേക്ക് മാറാനും നിർദ്ദേശം; മലയാളികൾക്കും തിരിച്ചടി
വ്യക്തികളുടെ അവകാശവുമായി ബന്ധപ്പെട്ടതല്ലാത്ത മിക്ക കേസുകളിലെയും തടവുകാർക്ക് മോചനം ഉറപ്പാക്കും; വിവിധ കുറ്റങ്ങൾക്ക് പിഴയടക്കാനുള്ളവർക്ക് ആനുകൂല്യവും പരിഗണനയിൽ; റമ്ദാൻ വിദേശികൾ ഉൾപ്പെട്ട നിരവധി പേർക്ക് ഗുണകരമാകും
ഒമാനിൽ കാറും ട്രെയ്‌ലറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മരിച്ചത് വർക്കല സ്വദേശി; തുഷാറിനെ മരണം വിളിച്ചത് ജോലി കഴിഞ്ഞ് മടങ്ങവേ; സുഹൃത്തിന്റെ വേർപാട് വിശ്വസിക്കാനാവാതെ സുഹൃത്തുക്കൾ
റൂവിയിലെ വാഹനാപകടത്തിൽ മരിച്ചത് തമിഴ്‌നാട് സ്വദേശികളായ യുവാക്കൾ; അപകടം വരുത്തിയത് അമിത വേഗത; സുഹൃത്തുക്കളെ മരണം വിളിച്ചത് ഉപരിപഠനം പൂർത്തിയാക്കിയ ശേഷം മാതാപിതാക്കൾക്കൊപ്പം അവധിക്കാലം ചെലവഴിക്കാനെത്തിയപ്പോൾ