REMEDYവാദികളിൽ വാഹനം പാർക്ക് ചെയ്യുന്നതിന് നിരോധനം; റൂവിയിലൂടെ കടന്നുപോകുന്ന വാദിയിൽ മസ്കത്ത് നഗരസഭ വാഹന പാർക്കിങ് നിരോധിച്ചു18 April 2018 3:03 PM IST
CAREജിദ്ദയിൽ മലയാളി ഹൃദയാഘാതം മൂലം നിര്യാതനായി; മലപ്പുറം സ്വദേശിയെ മരണം വിളിച്ചത് ജോലിക്കിടെ18 April 2018 2:21 PM IST
PSYCHOLOGYകാൽനടക്കാരിലും സൈക്കിളിസ്റ്റുകളിലും ഇടിച്ചുണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കാൻ പ്രത്യേക ക്യാമറാ സെൻസർ സംവിധാനവുമായി സിംഗപ്പൂർ; പരീക്ഷണാടിസ്ഥാനത്തിൽ 20 ഓളം ബസുകളിൽ ബ്ലൈൻഡ് സ്പോട് വാണിങ് സിസ്റ്റം പ്രവർത്തിച്ച് തുടങ്ങി18 April 2018 11:25 AM IST
REMEDYഒമാനിൽ വേനൽകടുത്തതോടെ തീപിടുത്തങ്ങൾ പതിവായി;തിങ്കളാഴ്ച്ച രണ്ടിടങ്ങളിലെ താമസകേന്ദ്രങ്ങളിൽ തീപിടുത്തം; അൽബുദയിൽ മലയാളി കുടുംബം താമസിച്ച വില്ലയിൽ എ സിയിൽ നിന്ന് തീപിടർന്നത് പരിഭ്രാന്തിയിലാഴ്ത്തി17 April 2018 3:39 PM IST
CAREവിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ സ്കൂൾ ട്യൂഷൻ ഫീസ് വർദ്ധിപ്പിക്കുന്ന സ്കൂളുകൾക്കെതിരെ നടപടി; ഫീസ് വർദ്ധിപ്പിക്കുന്നതിന് അനുമതി തേടി സ്കൂളുകൾക്ക് അപേക്ഷ നല്കാൻ അവസരം17 April 2018 3:07 PM IST
PSYCHOLOGYപതിനെട്ട് വയസിൽ താഴെയുള്ളവർക്ക് സിഗരറ്റ് വില്പന; സിംഗപ്പൂരിലെ ഇന്ത്യൻ കടകളടക്കം പത്തോളം ഷോപ്പുടമകളുടെ ലൈസൻസ് റദ്ദാക്കി16 April 2018 12:40 PM IST
REMEDYഒമാനിലെ മലയാളി സമൂഹത്തെ ഞെട്ടിച്ച് ആത്മഹത്യ പരമ്പര; സുഹാറിൽ തൃശൂർ സ്വദേശിനി ആത്മഹത്യ ചെയ്ത നിലയിൽ; ഒരാഴ്ച്ചക്കിടെ ആത്മഹത്യ ചെയ്യുന്നത് മൂന്നാമത്തെ ആൾ14 April 2018 3:04 PM IST
CAREജോലിക്കിടെ ഹൃദയഘാതം മൂലം മലയാളി നഴ്സ് മരിച്ചു; തത്ലീസിൽ മരിച്ചത് കോട്ടയം പുല്ലുകുത്തി സ്വദേശിനി; ജാൻസി ഡൊമനികിനെ മരണം വിളിച്ചത് ലീവിന് പോകാനൊരുങ്ങവെ14 April 2018 2:07 PM IST
REMEDYഒമാനിൽ പുകയില ഉൽപന്നങ്ങളുടെ പരസ്യങ്ങൾ പൂർണമായി നിരോധനം ഏർപ്പെടുത്തി; സമൂഹ മാധ്യമങ്ങൾ, ഹോർഡിങ്ങുകൾ എന്നിവയിലുൾപ്പെടെ പുകയിലയുടെയും അനുബന്ധ ഉല്പന്നങ്ങളുടെയും പരസ്യം പ്രസിദ്ധപ്പെടുത്തുന്നത് നിയമലംഘനം13 April 2018 3:36 PM IST
CAREരക്ഷിതാക്കൾക്ക് ആശ്വാസം;ദമ്മാം ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിലെ ഒന്ന് രണ്ട് ക്ലാസുകളിലെ ഷിഫ്റ്റ് സമ്പ്രദായം പിൻവലിച്ചു13 April 2018 2:59 PM IST
CAREസൗദിയിൽ മിക്കയിടങ്ങളും തുടർച്ചയായി അഞ്ചാം ദിവസവും മഴ പെയ്തതോടെ ജനജീവിതം സ്തംഭിച്ചു; റോഡുകളും വീടുകളും വെള്ളത്തിനടിയിൽ12 April 2018 2:39 PM IST
REMEDYതൊഴിൽ വിസാ നിരോധനം കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുമെന്ന സൂചന നല്കി മാനവവിഭവ ശേഷി മന്ത്രാലയം; മലയാളികൾ ഉൾപ്പെട്ട പ്രവാസികളുടെ അവസരങ്ങൾക്ക് മങ്ങലേല്ക്കുന്നു11 April 2018 3:44 PM IST