Health - Page 49

ദക്ഷിണ കേരളത്തിലെ പ്രവാസികളുടെ യാത്രാ ക്ലേശത്തിന് ഉടൻ പരിഹാരമാകും; സൗദി എയർലൈൻസിന്റെ തിരുവനന്തപുരം സർവ്വീസ് ഒക്ടബോർ മുതൽ; സൗദിയയുടെ സർവ്വീസ് റിയാദ്, ജിദ്ദ വിമാനത്താവളങ്ങളിൽ നിന്ന്
ബഖാലകളിലും ചില്ലറ വില്പന കേന്ദ്രങ്ങളിലും 100 ശതമാനം സ്വദേശിവത്കരണം ഉടൻ; റെന്റ് എ കാർ, ഹോട്ടലുകൾ, ആരോഗ്യ മേഖല എന്നിവിടങ്ങളിലെ സ്വദേശിവത്കരണം രണ്ടാം ഘട്ടം; നിരവധി വിദേശികൾക്ക് തൊഴിൽ നഷ്ടമാകും
പമ്പുകൾക്കുള്ളിൽ പ്രവർത്തിക്കുന്ന ടോയ്‌ലറ്റുകൾ വൃത്തിഹീനമായാലും ഫ്‌ളഷുകൾ പ്രവർത്തിച്ചില്ലെങ്കിലും പൂട്ടുവീഴും; ഇസ്തിറാഹകളിലും ശുചിത്വും സംരക്ഷണവും ഉറപ്പാക്കണം; സൗദിയിലെ ഹൈവേ ഇടത്താവളങ്ങളിലെ പെട്രോൾ പമ്പുകൾക്കും ഇസ്തിറാഹകൾക്കും പുതിയ നിബന്ധനകൾ