CAREമുന്നറിയിപ്പില്ലാതെ ഉദ്യോഗസ്ഥർ ജിദ്ദയിലെ മാർക്കറ്റ് വളഞ്ഞു; പിടിയിലായവരിൽ മലയാളികളും; വിദേശികൾ ഏറെയുള്ള ജിദ്ദയിൽ നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധന ശക്തമാകുന്നു14 April 2015 11:45 AM IST
CAREഇനി പാസ്പോർട്ട് കാണിച്ചാൽ മാത്രം സംസം ജലം; ഒരു പാസ്പോർട്ടിന് ലഭ്യമാകുക ഒരു ബോട്ടിൽ സംസം; കൂടുതൽ നിയന്ത്രണങ്ങളേർപ്പെടുത്തി കമ്പനി13 April 2015 11:16 AM IST
CAREനീണ്ട 15 വർഷത്തെ ദുരിത ജീവിതത്തിന് വിട നല്കി വിനോദ് നാട്ടിലേക്ക് തിരിച്ചു; മലയാളി യുവാവിന് ദുരിതകയത്തിൽ കൈത്താങ്ങായത് ജീവകാരുണ്യപ്രവർത്തകൻ ലത്തീഫ് തെച്ചി10 April 2015 11:57 AM IST
CAREദമ്മാം ഇന്ത്യൻ സ്കൂൾ തിരഞ്ഞെടുപ്പ്; മൂന്ന് മലയാളികൾ സ്ഥാനാർത്ഥി പട്ടികയിൽ; അന്തിമ പട്ടിക 15 ന്; തെരഞ്ഞെടുപ്പ് 25 ന്9 April 2015 12:18 PM IST
CAREഗാർഹിക തൊഴിലാളികൾ മറ്റു തൊഴിലുകൾ ചെയ്യുന്നതിന് നിരോധനം; സ്പോൺസർഷിപ്പ് കോൺട്രാക്ട് ലംഘിക്കുന്നവർക്ക് വിലക്ക് ഏർപ്പെടുത്തും8 April 2015 1:53 PM IST
CAREഹൃദയാഘാതത്തെ തുടർന്ന് മലയാളി റിയാദിൽ മരിച്ചു; മരണമടഞ്ഞത് പെരിന്തൽമണ്ണ സ്വദേശിയായ സാമൂഹിക പ്രവർത്തകൻ7 April 2015 2:12 PM IST
CAREസ്വദേശി നിയമനത്തിൽ വീഴ്ചവരുത്തുന്ന സ്ഥാപനത്തിലെ വിദേശ തൊഴിലാളികളുടെ ഇഖാമ പുതുക്കി നൽകില്ല; നാല് ആഴ്ച്ച വരെ ശമ്പളത്തോടെ പ്രസവാവധി; സൗദി തൊഴിൽ നിയമത്തിലെ പുതിയ പരിഷ്കാരങ്ങൾ ഇങ്ങനെ; പുതിയ നിയമം ആറ് മാസത്തിന് ശേഷം6 April 2015 12:14 PM IST
CAREസൗദിയിൽ ഫാമിലി വിസയ്ക്ക് അപേക്ഷിക്കേണ്ടത് അഷ്ബീർ സേവനം വഴി; നിബന്ധനകൾ പുറത്ത് വിട്ട് ആഭ്യന്തര മന്ത്രാലയം4 April 2015 12:29 PM IST
CAREശക്തമായ പൊടിക്കാറ്റിൽ വലഞ്ഞ് സൗദി; റിയാദിലെ സ്കൂളുകൾക്ക് അവധി; നഗരവാസികളോട് വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ്; വിമാനഗതാഗതവും താറുമാറായി2 April 2015 12:16 PM IST
CAREസൗദിയിൽ വാഹനാപകടങ്ങൾ വർദ്ധിക്കുന്നതായി റിപ്പോർട്ട്; അപകടങ്ങളിലധികവും ഒട്ടകങ്ങൾ മൂലം സംഭവിക്കുന്നത്; സുരക്ഷാ സംവിധാനം ഒരുക്കണമെന്ന ആവശ്യം ശക്തം1 April 2015 2:11 PM IST
CAREഇനി സൈബർ കുറ്റകൃത്യങ്ങളിൽ പിടിക്കപ്പെട്ടാൽ പേര് വിവരങ്ങൾ പരസ്യമാകും; തടവിനും പിഴയയ്ക്കും പുറമേ പത്രത്തിൽ വിശദാംശങ്ങൾ പരസ്യപ്പെടുത്താനും സൗദി ശൂറ കൗൺസിൽ തീരുമാനം31 March 2015 1:06 PM IST
CAREജിദ്ദ വാഹനാപകടം; പരുക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഗുജറാത്ത് സ്വദേശിയും മരണത്തിന് കീഴടങ്ങി; മരിച്ച തൃശൂർ സ്വദേശിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടി പുരോഗമിക്കുന്നു30 March 2015 2:15 PM IST