CARE - Page 88

അനുമതിയില്ലാത്ത സ്ഥലത്ത് കൂടെ റോഡ് ക്രോസ് ചെയ്താലും സിഗ്നൽ ലൈറ്റ് അവഗണിച്ച് റോഡ് മുറിച്ച് കടന്നാലും പിഴ ഉറപ്പ്; കാറിൽ നിന്ന് സിഗരറ്റ് കുറ്റി വലിച്ചെറിഞ്ഞാലും പിടി വീഴും; ഗതാഗത നിയമങ്ങൾ കർശനമാക്കി സൗദി
സൗദിയിൽ വച്ച് കൊല്ലപ്പെടുന്ന വിദേശികളുടെ കുടുബം യഥാസമയം കോടതിയെ സമീപിച്ചില്ലെങ്കിലോ ഹാജരാകാതിരിക്കുകയോ ചെയ്താൽ നഷ്ടപരിഹാരം നഷ്ടപ്പെടാം; അവകാശികൾക്ക് ലഭിക്കുന്ന ബ്ലഡ് മണി നിയമത്തിൽ മാറ്റം വരുത്താൻ അധികൃതർ
പ്രവാസികൾക്ക് ഇരുട്ടടിയായി സ്വദേശി വത്കരണം കൂടുതൽ മേഖലയിലേക്ക്; മൊബൈൽ മേഖലയ്ക്ക്‌ പിന്നാലെ വാഹന വിൽപ്പന കേന്ദ്രങ്ങൾ, പച്ചക്കറി, സ്വർണക്കടകൾ തുടങ്ങിയ അഞ്ചു തൊഴിലുകൾ കൂടി സൗദിവല്ക്കരണത്തിലേക്ക്; ആശങ്കയോടെ മലയാളി സമൂഹം
പെട്ടെന്ന് ജോലി മാറ്റം സാധിക്കാത്തവർ നാട്ടിലേക്ക് മടങ്ങി; സൗദിയിലെ 20 ശതമാനത്തോളം മൊബൈൽ കടകൾക്ക് താഴ് വീണു; ജിദ്ദയിൽ മാത്രം 28 ഓളം കടകൾ പൂട്ടി; തൊഴിൽ മന്ത്രാലയം പരിശോധന തുടരുന്നു
മൊബൈൽ കടകളിൽ കർശന പരിശോധനയുമായി അധികൃതർ; സ്വദേശി വത്കരണം നടപ്പാക്കാത്ത സ്ഥാപനങ്ങൾ അടച്ച് പൂട്ടി; പരിശോധന ഭയന്ന് ഷോപ്പുകൾ തുറക്കാത്തവർക്കെതിരെയും നടപടി; വിദേശ തൊഴിലാളികളുടെ എണ്ണം വെട്ടി കുറയ്ക്കില്ലെന്ന വ്യക്കമാക്കി തൊഴിൽ മന്ത്രി രംഗത്ത്
സൗദിയിലെ പ്രവാസികൾക്ക് ആശ്വസിക്കാം; നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ഈടാക്കാൻ പദ്ധതിയില്ലെന്ന് സൗദി ധനമന്ത്രി; പുറത്ത് വന്ന വാർത്തകൾ നിഷേധിച്ച് അധികൃതർ; 2018 മുതൽ 5% വാറ്റ് നികുതി നടപ്പാക്കാൻ തീരുമാനം