CARE - Page 89

അമിത വണ്ണത്തിന്റെ പേരിൽ വിഷമിച്ചിരിക്കുന്നവരാണോ നിങ്ങൾ; എങ്കിൽ സൗദി സർക്കാരിന്റെ പുതിയ മത്സരത്തിൽ വേഗം പങ്കാളികളാകൂ; സൗജന്യമായി വണ്ണം കുറയ്ക്കുന്നതിനൊപ്പം സമ്മാനങ്ങൾ കരസ്ഥമാക്കാനും അവസരം
സൗദിയിലെ നഴ്‌സുമാരുടെയും ഡോക്ടർമാരുടെയും ഹാജർ രേഖപ്പെടുത്തൽ വിരലടയാളത്തിലൂടെ; രണ്ടു മാസത്തിനകം ആരോഗ്യമേഖലയിലെ ജീവനക്കാരുടെ ഹാജർ രേഖപ്പെടുത്തൽ ഫിംഗർപ്രിന്റ് വഴിയാക്കാൻ ആരോഗ്യ മന്ത്രാലയം
മുന്നറിയിപ്പ് അവഗണിച്ച് സൗദിയിൽ ബിനാമി സ്ഥാപനങ്ങൾ കനച്ച് വളരുന്നു; സ്വദേശികളുടെ പേരിൽ ലൈസൻസ് എടുത്ത് ബിസിനസ് നടത്തുന്ന വിദേശികൾക്ക് രണ്ട് വർഷം തടവും പത്ത് ലക്ഷം റിയാൽ പിഴയും ഉറപ്പ്