CARE - Page 90

ബിൻ ലാദിൻ ജീവനക്കാർക്ക് മുടങ്ങിയ വേതനം ലഭിച്ചു തുടങ്ങി; ഒരു മാസത്തെ വേതനം നൽകുന്നതിനായി കമ്പനി ചെലവിട്ടത് 100 മില്യൺ റിയാൽ; ശമ്പളം ലഭിച്ചത് സ്വദേശികളും വിദേശികളും അടക്കം 35,000 ജീവനക്കാർക്ക്
ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത് നിയമനുസൃതമായി മാത്രം;സൗദിയിലേക്കുള്ള റിക്രൂട്ട്‌മെന്റ് പുതിയ തൊഴിൽ വ്യവസ്ഥയ്ക്ക് അനുസരിച്ച് വേണമെന്ന് നിർദ്ദേശവുമായി തൊഴിൽ മന്ത്രാലയം; നിയമലംഘകരെ കണ്ടെത്താൻ പ്രത്യേക പരിശോധന
പ്രവാസി ഡോക്ടർമാർക്ക് തിരിച്ചടിയായി പുതിയ ഇഖാമ നിയമം; പത്തു വർഷം സേവനം പൂർത്തിയാക്കിയ പ്രവാസി ഡോക്ടർമാർക്കും സ്‌പെഷ്യലിസ്റ്റുകൾക്കും വർക്ക്, റെഡിഡൻസി പെർമിറ്റ് പുതുക്കാൻ സാധിക്കില്ല