CAREഇനി സൗദിയിലെ വീട്ടുവേലക്കാരുടെ സ്പോൺസർഷിപ്പ് മാറ്റം, എക്സിറ്റ്, റീ എന്റട്രി എന്നിവ'അബ്ഷിർ' വഴി; ഓൺലൈൻ സംവിധാനത്തിൽ കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്താൻ സൗദി പാസ്പോർട് വിഭാഗം29 Jan 2016 2:33 PM IST
CAREരാത്രി 9 മണിക്ക് കടകൾ അടയ്ക്കണമെന്ന നിയമം ഈ വർഷം പ്രാബല്യത്തിലാകും; നടപടി സ്വകാര്യ മേഖലയിലെ ജോലി സമയം 40 മണിക്കൂറാക്കി കുറയ്ക്കുന്നതിന്റെ ഭാഗമായി28 Jan 2016 1:42 PM IST
CAREപ്രവാസിയെ വിവാഹം ചെയ്ത സൗദി സ്ത്രീകൾക്ക് ഇനി മുതൽ ഫാമിലി ഐഡി കാർഡ് സ്വന്തമാക്കാം; സ്വയം കാര്യങ്ങൾ നടത്താനുള്ള അനുമതി ലഭ്യമാകുന്നതിന് കൈയടിച്ച് സ്ത്രീകൾ27 Jan 2016 1:46 PM IST
CAREടാക്സിക്കാരുടെ കൊള്ളയടി ഇനി നടക്കില്ല; സൗദിയിൽ മീറ്റർ സംവിധാനം കർശനമാക്കാൻ നീക്കം; മീറ്ററില്ലാതെ സർവ്വീസ് നടത്തുന്നവർക്കെതിരെ പരാതിപ്പെടാൻ പൊതുജനങ്ങൾക്കും അവസരം25 Jan 2016 11:31 AM IST
CAREനിയമലംഘകരുടെ ഫോട്ടോ സഹിതം ട്രാഫിക് വകുപ്പിന് അയക്കാൻ സൗകര്യം; സൗദിയിൽ ഗതാഗതാ നിയമ ലംഘകരെ കണ്ടെത്താൻ പൊതു ജനപങ്കാളിത്തത്തോടെ പുതിയ സംവിധാനം24 Jan 2016 2:27 PM IST
CAREസൗദിയിൽ ഭക്ഷണം പാഴാക്കുന്നത് തടയുന്നതിന് കർശന നിയമംവരുന്നു; നിയമലംഘകരെ കണ്ടെത്താൻ ഉന്നതല കമ്മിറ്റി രൂപീകരിക്കാൻ രാജാവിന്റെ ഉത്തരവ്23 Jan 2016 12:31 PM IST
CAREസൗദിയിൽ സിം കാർഡ് ലഭിക്കാനും ഇനി വിരലടയാളം നിർബന്ധം; പുതിയ നിയമം പ്രാബല്യത്തിൽ; പുതിയ നടപടി രാജ്യ സുരക്ഷ മാനിച്ച്21 Jan 2016 11:36 AM IST
CAREഇന്ത്യൻ മുളകിലെ കീടനാശിനി ഉപയോഗം കുറഞ്ഞു; മുളകിന് സൗദി ഏർപ്പെടുത്തിയിരുന്ന ഇറക്കുമതി നിരോധനം നീക്കി; നടപടി കീടനാശിനികൾ ചെടിയിൽ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കിയതിനെ തുടർന്ന്20 Jan 2016 2:05 PM IST
CAREസൗദിയിൽ അമിത വേഗക്കാർക്കും ഡ്രൈവിങിനിടയിൽ ഫോൺ ചെയ്യുന്നവർക്കും കടുത്ത ശിക്ഷ നല്കാൻ ശുപാർശ; പുതിയ നിർദ്ദേശം വർദ്ധിച്ച റോഡപകടം തടയാൻ19 Jan 2016 3:28 PM IST
CAREസന്ദർശകർ യഥാസമയം രാജ്യം വിട്ടില്ലെങ്കിൽ സ്പോൺസർക്ക് ശിക്ഷ; സന്ദർശകരെ തിരിച്ചയയ്ക്കാൻ പരാജയപ്പെടുന്നവർക്ക് 50,000 റിയാൽ പിഴയും ആറു മാസത്തെ തടവും18 Jan 2016 11:05 AM IST
CAREസ്വകാര്യ മേഖലയിൽ പ്രവാസി തൊഴിലാളികളുടെ എണ്ണം 60 ശതമാനം വർധിച്ചു; സ്വദേശികളുടെ എണ്ണത്തിൽ 38 ശതമാനം ഇടിവ്; സ്വദേശികൾക്കിടയിൽ തൊഴിലില്ലായ്മ നിരക്കും 11.7 ശതമാനം വർധിച്ചതായി റിപ്പോർട്ട്16 Jan 2016 12:16 PM IST
CAREസൗദിയിൽ സന്ദർശന വിസയിലെത്തി യഥാസമയം തിരികെ പോകാത്തവർക്കെതിരെ കർശന നടപടി; നിയമലംഘകരെ കാത്ത് പിഴയും ആറ് മാസം തടവും14 Jan 2016 11:52 AM IST