PSYCHOLOGY - Page 26

ഈ സ്‌കൂട്ടറടക്കമുള്ള പേഴ്‌സണൽ മൊബിലിറ്റി ഡിവൈസുമായി റോഡിലേക്കിറങ്ങിയവരെ പിടികൂടാൻ അധികൃതർ നിരത്തിൽ; പിഎംഡി റൈഡുകൾക്കുള്ള നിരോധനം നടപ്പിലാകുന്ന ആദ്യ ദിനത്തിലെ രണ്ട് മണിക്കൂറുകൾക്കിടിയിൽ പിടിയിലായത് 11 ഓളം പേർ
ഇ സ്‌കൂട്ടർ പോലെയുള്ള വാഹനങ്ങളുമായി റോഡിലേക്കിറങ്ങുന്നവർ ജാഗ്രതേ; ഈ മാസം 15 മുതൽ റോഡുകളിലൂടെയുള്ള പിഎംഡി റൈഡുകൾക്ക് നിരോധനം ഏർപ്പെടുത്തി സിംഗപ്പൂർ ലാന്റ് ട്രാൻസ്‌പോർട്ട് അഥോറിറ്റി