REMEDY - Page 23

മസ്‌കത്തിൽ നിന്നും കോഴിക്കോട്ടേക്കുള്ള ഇൻഡിഗോ സർവ്വീസ് നിർത്താലിക്കി; നവംബർ 1 മുതൽ സർവ്വീസ് ഇല്ലെന്ന് അറിയിച്ച് കമ്പനി; അവധിക്കാല യാത്രക്ക് ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് ഇരുട്ടടി
തൊഴിൽ വിസയിലെത്തി മടങ്ങുമ്പോൾ വിസ റദ്ദാക്കിയില്ലെങ്കിൽ വീണ്ടും എത്താനാകില്ല; പഴയ തൊഴിൽഉടമയിൽനിന്ന് എതിർപ്പില്ലാരേഖ ലഭിച്ചില്ലെങ്കിൽ രണ്ട് വർഷത്തിന് ശേഷം മാത്രം പുതിയ വിസ