REMEDY - Page 22

പ്രവാസികൾക്ക് വിലങ്ങുതടിയായി വിസാ നിരോധനം നീട്ടി ഒമാൻ സർക്കാർ; നിർമ്മാണ ശുചീകരണ തൊഴിലാളികൾ അടക്കമുള്ള സ്വകാര്യ മേഖലകളിലെ തൊഴിലാളികളുടെ വിലക്ക് നീട്ടിയത് ആറ് മാസത്തേക്ക് കൂടി
താമസ നിയമ പ്രകാരം വിദേശികൾക്ക് ഒരിക്കലും സ്ഥിരമായ താമസാനുമതി ലഭിക്കില്ല; പരമാവധി വിസാ കാലാവധി രണ്ടു വർഷം മാത്രമായിരിക്കും; സന്ദർശ, തൊഴിൽ വിസാ നടപടികൾക്ക് ഇലക്ട്രോണിക് പാസ്പോർട്ട് നിർബന്ധം; വിദേശികളുടെ വിസാ നിയമത്തിൽ വ്യക്തത വരുത്തി റോയൽ ഒമാൻ പൊലീസ്