REMEDYടിക്കറ്റ് നിരക്ക് കുറച്ച് എമിറേറ്റ്സ്; ഈ മാസം 22 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ആനുകൂല്യം; മസ്കത്ത് - കൊൽക്കത്ത റൂട്ടിൽ 89 റിയാലിന് യാത്ര ചെയ്യാം10 Jan 2018 3:18 PM IST
REMEDYവരുന്ന മാർച്ച് 25 മുതൽ ജൂൺ 15 വരെ മസ്കത്ത് - കോഴിക്കോട് സർവ്വീസ് റദ്ദാക്കാൻ ഇൻഡിഗോ എയർലൈൻസ്; മൂന്ന് മാസത്തോളം സർവ്വീസ് നിർത്താലാക്കുന്നത് കോഴിക്കോട് വിമാനത്താവളത്തിലെ അറ്റകുറ്റ പണികൾ മൂലം8 Jan 2018 3:20 PM IST
REMEDYഒമാനിൽ നിന്ന് ഇന്ത്യയിലേക്ക് പറക്കുന്ന യാത്രക്കാർക്ക് സൗജന്യ ബാഗേജ് അലവൻസ് 50 കിലോയാക്കി ഉയർത്തി എയർ ഇന്ത്യ; ആനുകൂല്യം ജനുവരി 31 വരെ മാത്രം4 Jan 2018 3:21 PM IST
REMEDYഒമാനിൽ വീണ്ടും ഇന്ധനവില വർദ്ധനവ്; പെട്രോളിന്റെ സ്ഥിരവില എടുത്തുകളഞ്ഞ് ലിറ്ററിന് 13 ബൈസ കൂടി 133 ബൈസയായി; ഡീസലിന് 230 ബൈസയായും നിരക്ക് വർദ്ധനവ്2 Jan 2018 4:12 PM IST
REMEDYമത്ര സൂഖിലെ എല്ലാ കടകൾക്കുള്ളിലും ക്യാമറ സ്ഥാപിക്കാൻ നിർദ്ദേശം നല്കി നഗരസഭ; മോഷണം പോലുള്ള കുറ്റകൃത്യങ്ങൾ തടയാൻ നടപടി28 Dec 2017 4:18 PM IST
REMEDYയുഎഇയ്ക്ക് പിന്നാലെ ഒമാനിലും മൂടൽമഞ്ഞ് പിടിമുറുക്കി; നിരവധി വിമാനങ്ങൾ റദ്ദാക്കി; പല വിമാനങ്ങളും സമയം തെറ്റി സർവ്വീസ് നടത്തുന്നു; യാത്രക്കിറങ്ങുന്നവർ കരുതലെടുക്കുക26 Dec 2017 3:49 PM IST
REMEDYകുറഞ്ഞ ചെലവിൽ യാത്ര ചെയ്യാൻ എയർ പാസ് സൗകര്യവുമായി വീണ്ടും ഒമാൻ എയർ; ഇന്ത്യക്കാർക്കും ഗുണകരമാകുന്ന പാസ് വഴി യാത്രച്ചെലവ് 50 ശതമാനും വരെ ലാഭിക്കാം20 Dec 2017 3:15 PM IST
REMEDYഒമാനിൽ മഴ തുടരുന്നു; മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചത് രണ്ട് പേർ; വാദികൾ മുറിച്ചുകടക്കുന്നവർക്ക് ജാഗ്രാത മുന്നറിയിപ്പ്18 Dec 2017 4:04 PM IST
REMEDYവ്യായാമത്തിനായി റോഡിലൂടെ നടക്കുകയായിരുന്ന മലയാളി വിദ്യാർത്ഥി വാഹനമിടിച്ച് മരിച്ചു; സോഹാറിൽ മരിച്ചതുകൊല്ലം സ്വദേശിയുടെ മകൻ; ഇടിച്ചിട്ട് പോയ വാഹനം കണ്ടെത്താനുള്ള അന്വേഷണവുമായി പൊലീസ്16 Dec 2017 3:13 PM IST
REMEDYസലാലയിൽ മലയാളി ഉറക്കത്തിൽ മരിച്ചു; ഹൃദയാഘാതം മൂലം മരിച്ചത് മലപ്പുറം സ്വദേശി13 Dec 2017 3:08 PM IST
REMEDYപൊതുസ്ഥലങ്ങളിലും പാർക്കുകളിലും ബാർബിക്യു നടത്തുന്നവർക്കെതിരെ നടപടിയുമായി മസ്കത്ത് നഗരസഭ; നിയമലംഘകർക്ക് കനത്ത പിഴ12 Dec 2017 3:16 PM IST
REMEDYലഭ്യമായ തൊഴിലിന് സ്വദേശികളെ ലഭിക്കാതിരുന്നാൽ മാത്രം വിദേശികളെ റിക്രൂട്ട് ചെയ്യാം; ഒമാനിൽ സ്വദേശിവത്കരണ നടപടികൾ കർക്കശ്യമില്ലാതെ നടപ്പിലാക്കുമെന്ന സൂചന നല്കി വാണിജ്യമന്ത്രിയും9 Dec 2017 2:51 PM IST