REMEDYഒമാനിലെ തിരക്കേറിയ റോഡുകളൊന്നായ ക്യുറം ഹൈറ്റ്സ് റോഡ് രാത്രിയിൽ അടച്ചിടും; അറ്റകുറ്റപണിയെ തുടർന്ന് റോഡ് അടച്ചിടുന്നത് 25 വരെ5 Dec 2017 4:08 PM IST
REMEDYഒമാനിൽ മലയാളി കുടുംബങ്ങൾക്കിടയിലേക്ക് സ്വദേശി യുവാക്കളുടെ വാഹനം ഇടിച്ചുകയറി; കുട്ടികളടക്കം ആറ് പേർക്ക് പരുക്ക്; അപകടം വിനോദയാത്ര നടത്തുന്നതിനിടെ കാർ നിറുത്തി ഫോട്ടോയെടുക്കുന്നതിനിടയിൽ2 Dec 2017 2:24 PM IST
REMEDYലോജിസ്റ്റിക് മേഖലയിൽ സ്വദേശിവത്കരണവുമായി ഒമാൻ; കൂടുതൽ സ്വദേശികൾക്ക് തൊഴിലവസരങ്ങൾ ഉറപ്പ് വരുത്താൻ തീരുമാനം; വിദേശികൾ ആശങ്കയിൽ1 Dec 2017 1:39 PM IST
REMEDYഒമാനിൽ അനധികൃത സാറ്റലൈറ്റ് ടെലിവിഷൻ സേവനങ്ങൾ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി വാണിജ്യ മന്ത്രാലയം; നിയമലംഘകർക്കെതിരെ നടപടി ഉറപ്പ്30 Nov 2017 3:27 PM IST
REMEDYഒമാനിൽ ആശുപത്രികളിൽ ചികിത്സയ്ക്കായി പോകുന്നവർ ഇനി ക്രെഡിറ്റ് ഡെബിറ്റ് കാർഡുകൾ കൈയിൽ കരുതിക്കോളൂ; വരുന്ന ജനുവരി മുതൽ സർക്കാർ ആശുപത്രികൾ പൂർണമായും കാഷ് ലെസ് ആക്കാൻ ആരോഗ്യ മന്ത്രാലയം29 Nov 2017 3:14 PM IST
REMEDYമലയാളി യുവാവിനെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; കണ്ണൂർ സ്വദേശിയെ മരിച്ചനിലയിൽ കണ്ടെത്തിയത് മനായിലെ താമസസ്ഥലത്ത്28 Nov 2017 4:07 PM IST
REMEDYവിവിധ തസ്തികകളിലേർപ്പടുത്തിയിരിക്കുന്ന താൽക്കാലിക വിസാ നിരോധനം തുടരാൻ ഒമാൻ; നിരോധനം നീട്ടിയത് നിർമ്മാണ, ശുചീകരണ തൊഴിലാളികൾ, മാർക്കറ്റ് പേഴ്സൻ തുടങ്ങിയ തസ്തികകളിലേത്27 Nov 2017 3:27 PM IST
REMEDYമസ്കത്തിൽ മലയാളി കെട്ടിടത്തിനു മുകളിൽ നിന്നു വീണ് മരിച്ചു; അപകടം വാട്ടർ ടാങ്കിൽ വെള്ളം പരിശോധിക്കുന്നതിനിടെ കാൽവഴുതി വീണ്; മരണം വിളിച്ചത് കരുനാഗപ്പള്ളി സ്വദേശിയെ25 Nov 2017 4:15 PM IST
REMEDYമസ്കത്ത് നിരത്തുകളിൽ ഇനി യാത്രക്കാർക്കായി മുവാസലാത്ത് ടാക്സികളും; ഡിസംബർ 12 മുതൽ ഓൺ ഡിമാൻഡ് ടാക്സി സേവനങ്ങൾ ലഭ്യമാകും23 Nov 2017 3:37 PM IST
REMEDYദേശിയദിനവും നബിദിനവും വാരാന്ത്യ അവധികളുമൊക്കെയായി വരുന്നത് അഞ്ചോളം അവധി ദിനങ്ങൾ; ഒമാനിൽ അവധി ആഘോഷമാക്കാൻ ഒരുങ്ങി പ്രവാസികളും21 Nov 2017 4:05 PM IST
REMEDYസലാലയിൽ വാഹനം തട്ടി മലയാളി ബാലൻ മരിച്ചു; അഞ്ച് വയസുകാരനെ മരണം വിളിച്ചത് പുറത്ത് കളിച്ചുകൊണ്ടിരിക്കെ; കോഴിക്കോട് സ്വദേശികളായ ദമ്പതികളുടെ മകന്റെ മരണം വിശ്വസിക്കാനാവാതെ മലയാളി സമൂഹം18 Nov 2017 12:24 PM IST
REMEDYദേശീയ പതാകയുടെ വർണങ്ങളാൽ ഒമാൻ നഗരം തിളങ്ങുന്നു; ദീപാലങ്കാരങ്ങളാൽ രാത്രികളിൽ വർണശോഭ; അവധി ആഘോഷമാക്കാൻ പ്രവാസികൾ; ഒമാൻ ദേശീയ ദിനാഘോഷങ്ങൾക്കായി ഒരുങ്ങി16 Nov 2017 3:24 PM IST