REMEDYനാളെ മുതൽ വാഹനവുമായി നിരത്തിലേക്കിറങ്ങുമ്പോൾ സൂക്ഷിച്ചോളൂ; തെറ്റായി പാർക്ക് ചെയ്യുന്നതടക്കം ഗതാഗത നിയമലംഘകർക്ക് കനത്ത പിഴയും തടവ് ശിക്ഷയും വ്യവസ്ഥ ചെയ്യുന്ന നിയമം നാളെ മുതൽ പ്രാബല്യത്തിൽ3 Sept 2016 1:55 PM IST
REMEDYപ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് ബന്ധുവായ പുരുഷനൊപ്പമില്ലെങ്കിൽ മുറി നല്കില്ല; ഭക്ഷ്യവിഭവങ്ങൾക്ക് വിനോദ സഞ്ചാര നികുതി ഒഴിവാക്കി; ഒമാനിൽ പുതിയ വിനോദസഞ്ചാര നിയമം ഇങ്ങനെ2 Sept 2016 3:16 PM IST
REMEDYഡിസലിന് വില കുറച്ചു; പെട്രോൾ വില 170 ബൈസയായി വർദ്ധിക്കും; ഒമാനിൽ പുതുക്കിയ ഇന്ധന വില ഇന്ന് മുതൽ1 Sept 2016 3:42 PM IST
REMEDY430 റിയാലിൽ കുറയാത്ത വേതനം വ്യവസ്ഥ ചെയ്യുന്ന പുതിയ വേതന വർദ്ധനവ് ഒമാനിൽ നാളെ മുതൽ നിലവിൽ; നിലവിൽ ജോലി ചെയ്യുന്നവർക്കും മൂന്ന് മാസത്തെ പ്രൊബേഷൻ നേടുന്നവർക്കും പുതിയ വർദ്ധനവ് നല്കും31 Aug 2016 4:02 PM IST
REMEDYമസ്കത്തിൽ പുതിയ ബസ് റൂട്ടുമായി മുവാസലാത്ത്; വെള്ളിയാഴ്ച്ച മുതൽ അൽഖൂദ്-സുൽത്താൻ ഖാബൂസ് സർവകലാശാല-അൽ സഹ്വ ടവർ റൂട്ടിൽ പുതിയ സർവ്വീസ് ഓടിത്തുടങ്ങും30 Aug 2016 4:38 PM IST
REMEDYഇന്ത്യൻ ചരക്കു കപ്പൽ ഒമാൻ തീരത്ത് മുങ്ങി; 11 നാവികരെ ഒമാൻ നാവിക സേനയും മത്സ്യത്തൊഴിലാളികളും ചേർന്ന് രക്ഷപ്പെടുത്തി28 Aug 2016 12:54 PM IST
REMEDYഏഷ്യയിൽ നിന്ന് മടങ്ങി വരുന്ന പ്രവാസികൾ ആരോഗ്യ പരിശോധന നടത്തണമെന്ന് ഒമാൻ ആരോഗ്യമന്ത്രാലയം; നടപടി രോഗങ്ങൾ പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ27 Aug 2016 4:14 PM IST
REMEDYരണ്ടു വർഷത്തെ വിസാ വിലക്ക് ഇപ്പോഴും തുടരുന്നു; വിസാ വിലക്ക് നീക്കിയെന്ന വാർത്ത നിഷേധിച്ച് റോയൽ ഒമാൻ പൊലീസ്26 Aug 2016 1:11 PM IST
REMEDYഅടുത്ത മാസം മുതൽ രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലും ജോലിചെയ്യുന്ന വിദേശികൾക്കും ഓൺലൈനായി തൊഴിൽപരാതി നല്കാം; പരാതികൾ ഇംഗ്ലീഷിലും സമർപ്പിക്കാം25 Aug 2016 3:09 PM IST
REMEDYജെല്ലിഫിഷ് ഭീഷണിയിൽ ഒമാൻ കടൽ; ഉല്ലസിക്കാനെത്തുവർക്ക് മുന്നറിയിപ്പ്; ശ്രദ്ധിച്ചില്ലെങ്കിൽ ജീവഹാനി വരെ സംഭവിക്കാം24 Aug 2016 3:59 PM IST
REMEDYമൊബൈൽ കണക്ഷൻ മാറുന്നവർ ആദ്യ സിം കാൻസൽ ചെയ്യാൻ മറക്കല്ല്; സിം കാർഡുകൾ മറ്റുള്ളവർക്ക് കൈമാറ്റം ചെയ്യരുതെന്ന് മുന്നറിയിപ്പ് നല്കി ട്രാ24 Aug 2016 3:15 PM IST
REMEDYസുരക്ഷയും സൗകര്യങ്ങളും ഒരുക്കി മുവാസലാത്തിന്റെ ഹൈടെക് ബസുകൾ; യാത്രക്കാർക്കിടയിൽ വൻ സ്വീകാര്യത; 350 ബസുകൾ കൂടി നിരത്തിലിറങ്ങും23 Aug 2016 5:04 PM IST