REMEDYകുട്ടികളുമായി കാറിൽ യാത്ര ചെയ്യുന്നവർ സ്പെഷ്യൽ കാർ സീറ്റുകൾ ഉപയോഗിക്കണം; കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ ബോധവത്ക്കരണവുമായി ട്രാഫിക് സേഫ്റ്റി കാമ്പയിനുകൾ14 May 2016 1:08 PM IST
REMEDYപ്രവാസികളുടെ താത്കാലിക തൊഴിൽ വിസയിലുള്ള കുടുംബം താമസ രേഖകൾ പുതുക്കാൻ സിവിൽ സ്റ്റാറ്റസ് ഡയറക്ടറേറ്റ് ജനറലിന്റെ ഓഫീസിലേക്ക് നേരിട്ടെത്തണം; ഒമാനിൽ താമസ കാർഡ് പുതുക്കലിന് പുതിയ നിയമം13 May 2016 2:04 PM IST
REMEDYഒമാനിൽ പുതിയ തൊഴിൽ നിയമം ഉടൻ; തൊഴിലാളികൾക്ക് കൂടുതൽ അവകാശങ്ങൾ ഉറപ്പാക്കുന്ന നിയമം അന്തിമ മിനുക്കുപണിയിൽ12 May 2016 3:01 PM IST
REMEDYപ്രവാസികൾക്ക് തിരിച്ചടി; വരുമാനം കുറവുള്ളവർക്ക് ഫാമിലി വിസ നിരോധിച്ച നടപടിക്ക് അംഗീകാരം; ഇനി മുതൽ കുടുംബത്തെ ഒപ്പം കൂട്ടണമെങ്കിൽ വരുമാനം അറുനൂറ് ഒമാൻ റിയാലിൽ കൂടുതൽ വേണം11 May 2016 2:38 PM IST
REMEDYഎൻഒസിയില്ലാതെ ജോലി വിട്ട പ്രവാസികൾക്ക് രണ്ടു വർഷത്തേക്ക് നിരോധനം ഏർപ്പെടുത്തി; സമ്പദ് ഘടന മെച്ചപ്പെടും വരെ കാത്തിരിക്കാൻ ഒമാൻ10 May 2016 3:53 PM IST
REMEDYഒമാനിലെ വിദ്യാഭ്യാസ മേഖലയിൽ വേണ്ടത്ര അദ്ധ്യാപകരില്ല; അദ്ധ്യാപക വീസയിൽ നേരിടുന്ന കാലതാമസം മൂലം സ്വകാര്യ സ്കൂളുകളിൽ ആവശ്യത്തിന് അദ്ധ്യാപകരില്ലാതെ നട്ടം തിരിയുന്നു9 May 2016 12:49 PM IST
REMEDYമലയാളി സൂപ്പർവൈസർ നിസ്വയിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ; ഏതാനും ദിവസങ്ങളായി അസ്വസ്ഥനായിരുന്നുവെന്ന് സുഹൃത്തുക്കൾ8 May 2016 11:35 AM IST
REMEDYസലാലയിൽ സുഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കാനിറങ്ങിയപ്പോൾ കാണാതായ മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി; ശക്തമായ തിരയിൽപ്പെട്ട് മരിച്ചത് കാസർഗോഡ് സ്വദേശി; വിശ്വസിക്കാനാവാതെ സുഹൃത്തുക്കൾ7 May 2016 1:08 PM IST
REMEDYമിഅ്റാജ് ദിനാചരണം; ഒമാനിൽ 189 തടവുകാർക്ക് പൊതുമാപ്പ്; മോചിതരാകുന്നവരിൽ 85 പേർ വിദേശികൾ6 May 2016 2:56 PM IST
REMEDYജിഷയുടെ നിരാലംബയായ അമ്മക്ക് കൈതാങ്ങായി കെ.ടി റബിഉല്ല; അമ്മക്ക് വീടുവെക്കാൻ അഞ്ച് സെന്റ് സ്ഥലവും മൂന്ന് ലക്ഷം രൂപയും വാഗ്ദാനം5 May 2016 3:39 PM IST
REMEDYരക്ഷിതാക്കൾക്ക് ആശങ്കയുണർത്തി മസ്കത്തിൽ വീണ്ടും ഇന്ത്യൻ സ്കൂൾ ബസ് അപകടം: ഒമ്പത് കുട്ടികൾക്ക് പരിക്ക്5 May 2016 3:09 PM IST
REMEDYചൂട് 40 ഡിഗ്രി കടന്നു; മധ്യാഹ്ന ഇടവേളയ്ക്കായി മുറവിളി ഉയരുന്നു; വഴങ്ങാതെ അധികൃതർ5 May 2016 1:57 PM IST