Kuwaitഅമ്മയുടെയും മകളുടെയും കൺമുന്നിൽ യുവതിയും പിഞ്ചുകുഞ്ഞും ബസിൽ നിന്ന് വീണ് മരിച്ചു; അപകടം ബസിൽ നിന്നും തിരിച്ചിറങ്ങവേ ചുരിദാറിന്റെ ഷാൾ കുടുങ്ങി തെറിച്ചുവീണു പരിക്കേറ്റ്; ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു17 April 2017 7:06 AM IST
Kuwaitജെല്ലി മിഠായിയിൽ നിന്നും ഭക്ഷ്യ വിഷബാധയേറ്റ് നാലു വയസുകാരൻ ബാലൻ മരിച്ചു; മിഠായി കഴിച്ച മാതാവ് ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ; കോഴിക്കോട്ടെ റോയൽ ബേക്കറിയിൽ പരിശോധന നടത്തി അവശേഷിച്ച മിഠായികൾ പിടിച്ചെടുത്ത് പൊലീസും ആരോഗ്യവിഭാഗവും16 April 2017 6:17 AM IST
Kuwaitഅമ്മാവന്റെ വീട്ടിൽ ഈസ്റ്റർ ആഘോഷിക്കാനെത്തിയ കുട്ടികൾ പാറക്കുളത്തിൽ മുങ്ങിമരിച്ചു: സംഭവം അടൂർ നെടുമണിലെ കൈനകരി എസ്റ്റേറ്റിൽ15 April 2017 5:41 PM IST
Kuwaitമുൻഷിയിലെ പല്ലില്ലാതെ ചിരിക്കുന്ന മെമ്പർ ഇനി ഓർമയിൽ; ഛോട്ടാ മുംബൈയിൽ 'മോനേ ഷക്കീല വന്നോ' എന്നു ചോദിച്ച മുൻഷി വേണു അന്തരിച്ചു; മിനി സ്‌ക്രീനിൽ താരമായിട്ടും കയറിക്കിടക്കാൻ സ്വന്തമായി കൂരയില്ലാതിരുന്ന വേണുവിന്റെ അന്ത്യം ചാലക്കുടിയിൽ13 April 2017 9:51 AM IST
Greetingsശുക്രന് സമാനമായ ഒരു ഗ്രഹത്തെ കണ്ടെത്തി; പേര് കെപ്ലർ1649 ബി; പുതിയ ഗ്രഹം ഭൂമിയിൽ നിന്ന് 219 പ്രകാശവർഷമകലെ12 April 2017 1:37 PM IST
Kuwaitപന്തു കളി കഴിഞ്ഞു കുളിക്കാനിറങ്ങിയ 17കാരൻ മാതിരപ്പള്ളി പുഴയിൽ മുങ്ങിമരിച്ചു; അരയ്‌ക്കൊപ്പം വെള്ളമുള്ള പുഴയിൽ ജസിം മുഹമ്മദിന്റെ ജീവനെടുത്തത് പാലത്തിന്റെ തൂണു സ്ഥാപിക്കാൻ വർഷങ്ങൾക്കു മുമ്പു തീർത്ത കുഴി; നാട്ടുകാരുടെ പ്രിയപ്പെട്ട കൗമാരക്കാരന്റെ അപ്രതീക്ഷിത വിയോഗത്തിൽ നടുങ്ങി ഗ്രാമം9 April 2017 7:07 PM IST
Kuwaitപ്രശസ്ത സാഹിത്യ നിരൂപകൻ എം അച്യതൻ അന്തരിച്ചു; കഥാവശേഷനാകുന്നത് മലയാളത്തിലെ കഥപറച്ചിലിന്റെ വഴികൾ അന്വേഷിച്ചുപോയ നിരൂപകൻ; നിരവധി സർക്കാർ കോളജുകളിൽ അദ്ധ്യാപകനായി വിപുലമായ ശിഷ്യ സമ്പത്തിന്റെ ഉടമ9 April 2017 4:14 PM IST
Kuwaitഗായിക വൈക്കം വിജയലക്ഷ്മിക്കു കാഴ്ചയുടെ വെളിച്ചം സമ്മാനിച്ച ഡോക്ടർ ശ്രീകുമാർ രോഗികളെ ചികിത്സിക്കുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു; വൈകല്യരഹിത ഗ്രാമത്തിനായി ചികിത്സാരീതി വികസിപ്പിച്ചെടുത്ത ഡോക്ടർ പാതിവഴിയിൽ ദൗത്യമവസാനിപ്പിച്ചു; കോട്ടയം വിജയപുരത്തേക്ക് ഡോക്ടറെ സ്നേഹിക്കുന്നവരുടെ പ്രവാഹം7 April 2017 7:45 PM IST
Greetingsജീവിതത്തിൽ വല്ല മോഹങ്ങളും ഇനി ബാക്കിയുണ്ടെങ്കിൽ രണ്ടാഴ്ചക്കകം ചെയ്തുതീർക്കുക; ഒന്നര കിലോമീറ്റർ വീതിയുള്ള കൂറ്റൻ ആസ്റ്ററോയ്ഡ് ഏപ്രിൽ 19-ന് ഭൂമിക്ക് സമീപം കടന്നുപോകും; ഒന്നു പിഴച്ചാൽ ഭൂമി തവിടുപൊടി4 April 2017 8:48 AM IST
Kuwaitഇരിട്ടിയിൽ എസ്എസ്എൽസി പരീക്ഷ കഴിഞ്ഞ് മടങ്ങിയ വിദ്യാർത്ഥി പുഴയിൽ മുങ്ങി മരിച്ചു; അപകടം പരീക്ഷ കഴിഞ്ഞതിന്റെ ആഹ്ലാദതിമിർപ്പിൽ വാരിയെറിഞ്ഞ ചായം കഴുകുന്നതിനിടെ; കൂട്ടുകാരനെ നാട്ടുകാർ രക്ഷിച്ചു30 March 2017 8:50 PM IST
Kuwaitഐസ് ക്രീമിൽ വിഷം ചേർത്ത് അച്ഛൻ നൽകിയപ്പോൾ മക്കളും ഭാര്യയും സന്തോഷത്തോടെ കഴിച്ചു; ബോധം കെട്ട നാലുപേരേയും എടുത്ത് കിണറ്റിൽ ഇട്ട് മാവിൻ കൊമ്പിൽ തൂങ്ങിമരിച്ചു; കിണറ്റിൽ വീണയുടൻ ബോധം തെളിഞ്ഞ എട്ടു വയസ്സുകാരി പൈപ്പിൽ പിടിച്ച് ഒരു രാത്രി മുഴുവൻ നിന്നു; കടക്കെണിയും ജപ്തി നോട്ടീസും ഒരു കുടുംബം ഇല്ലാതാക്കിയത് ഇങ്ങനെ28 March 2017 6:28 AM IST
Kuwaitനാടിനെ ഞെട്ടിച്ച് തൃശൂർ എരുമപ്പെട്ടിയിൽ കൂട്ട ആത്മഹത്യ; മരിച്ചനിലയിൽ കണ്ടെത്തിയത് ദമ്പതികളെയും ഒമ്പതും ആറും വയസുള്ള പെൺകുഞ്ഞുങ്ങളെയും; മൂന്നാമത്തെ കുഞ്ഞ് ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജിൽ27 March 2017 11:32 AM IST