Kuwait - Page 157

തിരൂരിൽ അമ്മയും മകനും സഞ്ചരിച്ചിരുന്ന ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചു; അമ്മ മരിച്ചു, മകൻ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ; മരിച്ചത് യുഡിഎഫ് തിരൂർ മണ്ഡലം ചെയർമാന്റെ ഭാര്യയും മുൻ നഗരസഭാ കൗൺസിലറുടെ അമ്മയും
കമൽ ഹാസന്റെ സഹോദരൻ ചന്ദ്രഹാസൻ അന്തരിച്ചു; അന്ത്യം സിനിമാ താരവും മകളുമായ അനു ഹാസന്റെ ലണ്ടനിലെ വസതിയിൽ ഹൃദയാഘാതത്തെ തുടർന്ന്; വിട പറഞ്ഞത് രാജ് കമൽ ഫിലിംസിന്റെ അമരക്കാരനയി നിരവധി സിനിമകളുടെ നിർമ്മാതാവായ വ്യക്തി
ഹൃദയാഘാതം മൂലം അകാലത്തിൽ അന്തരിച്ച ഫിറോസ് ജനപ്രിയനായ സർക്കാർ ഉദ്യോഗസ്ഥൻ; പിആർഡി ഡയറക്ടറായിരിക്കവേ സോളാർ കേസിൽ പെട്ട് പുറത്തായ ശേഷം ഒതുങ്ങി കഴിഞ്ഞു; മരണം വിളിച്ചത് സുചിത്വ മിഷൻ ഡയറക്ടറായിരിക്കവേ
നടി ജയസുധയുടെ ഭർത്താവ് നിഥിൻ കപൂർ മരിച്ചനിലയിൽ; വിഷാദരോഗത്തിനു ചികിത്സയിലായിരുന്ന ബോളിവുഡ് നിർമ്മാതാവു ജീവനൊടുക്കിയതെന്നു സംശയം; മരണം വിഷം ഉള്ളിൽച്ചെന്നെന്നും കെട്ടിടത്തിൽനിന്നു ചാടിയെന്നും റിപ്പോർട്ടുകൾ
മുൻ അഡ്വക്കേറ്റ് ജനറൽ എം രത്നസിങ് അന്തരിച്ചു; അന്ത്യം കോഴിക്കോട്ടെ വസതിയിൽ; വിടപറഞ്ഞത് പ്രമാദമായ കേസുകൾ കൈകാര്യം ചെയ്ത മുതിർന്ന അഭിഭാഷകൻ; 1991ലെ കോ-ലീ-ബി സഖ്യത്തിൽ വടകര പാർലമെന്റ് സ്ഥാനാർത്ഥിയായ വ്യക്തി
പ്രശസ്ത സംവിധായകൻ ദീപൻ അന്തരിച്ചു; വൃക്ക രോഗത്തെ തുടർന്ന് ദീർഘ നാളായി ചികിത്സയിലായിരുന്ന ദീപന്റെ അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ; വിട പറഞ്ഞത് മലയാളത്തിലെ മാസ് സിനിമകളുടെ സ്വന്തം സംവിധായകൻ
കൂത്താട്ടുകുളത്ത് ജീപ്പപകടത്തിൽ മരിച്ചത് രണ്ട് യുകെജി വിദ്യാർത്ഥിനികളും ഡ്രൈവറും; പരിക്കേറ്റ 12 വിദ്യാർത്ഥികളും അപകടനില തരണം ചെയ്തു; അപകടത്തിൽപ്പെട്ടത് കൂത്താട്ടുകുളം മേരിഗിരി സ്‌കൂളിലെ കുട്ടികൾ; ബൈക്ക് യാത്രികനെ രക്ഷിക്കുന്നതിനിടയിലാണ് ജീപ്പ് അപകടത്തിപ്പെട്ടതെന്ന് ദൃക്‌സാക്ഷികൾ
കോഴിക്കോട് വിമാനത്താവളത്തിനോട് ചേർന്നുള്ള താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത് തിരുവനന്തപുരം സ്വദേശിയായ എയർഹോസ്റ്റസ്; 23കാരിയായ മോനിഷയുടെ ആത്മഹത്യ വിശ്വസിക്കാനാവാതെ ബന്ധുക്കളും സുഹൃത്തുക്കളും