Kuwait - Page 158

എയർ ഇന്ത്യയിലെ എയർഹോസ്റ്റസ് കരിപ്പൂരിലെ ഫ്‌ളാറ്റിൽ തൂങ്ങിമരിച്ച നിലയിൽ; പേരൂർക്കട സ്വദേശി മോനിഷയുടെ മരണം സാമ്പത്തിക പ്രശ്‌നങ്ങളെ തുടർന്നെന്നു സൂചന; മൃതദേഹം കണ്ടെത്തിയത് വിമാനജോലിക്കാർ താമസിക്കുന്ന ഫ്‌ളാറ്റിൽനിന്ന്
ആലപ്പുഴ ആലിശ്ശേരിയിൽ ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ ഡിവൈഎഫ്ഐ പ്രവർത്തവർ കുത്തേറ്റു മരിച്ചു; കലാപരിപാടി നടത്തിയ ആർട്ടിസ്റ്റിനെ സുഹൃത്ത് ചുംബിക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട സംഘർഷത്തിൽ കുത്തേറ്റത് 18കാരനായ മുഹ്‌സിന്; കൊലയ്ക്കു പിന്നിൽ ആർഎസ്എസ് എന്നു ഡിവൈഎഫ്‌ഐ
ഇടിയുടെ ആഘാതത്തിൽ സൂപ്പർഫാസ്റ്റ് ബസിന്റെ ഡ്രൈവർ സീറ്റ് ഒഴികെ വലതുവശം മുഴുവൻ നിശേഷം തകർന്നു; അപകടകാരണം അലറിക്കുതിച്ചെത്തിയ സ്വകാര്യ ബസിന്റെ പിഴവെന്ന് റിപ്പോർട്ട്; കൊല്ലപ്പെട്ട രണ്ട് പെൺകുട്ടികളും ഇൻഫോസിസ് ജീവനക്കാരികൾ; യുവാവ് യുഎസ് ടി ഗ്ലോബൽ ജീവനക്കാരനും; പരിക്കേറ്റവരിൽ ഭൂരിഭാഗവും ടെക്കികൾ തന്നെ
സ്‌കൂട്ടറിൽ യാത്ര ചെയ്യുന്ന സ്ത്രീകളുടെ ജീവൻ എടുക്കുന്നത് പതിവാക്കിയ ചുരിദാറിന്റെ ഷാൾ വീണ്ടും വില്ലനാകുന്നു; കാസർകോട് യുവതി കൊല്ലപ്പെട്ടത് ഗ്രൈൻഡറിൽ കുടുങ്ങി ശ്വാസം മുട്ടി; സൂക്ഷിച്ചില്ലെങ്കിൽ സ്ത്രീകളുടെ ജീവനെടുക്കുന്ന വസ്തുവായി ചുരിദാർ ഷാൾ മാറുന്നത് ഇങ്ങനെ
സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഷൂ പോളീഷ് ചെയ്യാൻവരെ നിർബന്ധിക്കുന്നുവെന്ന ആരോപണം ഉന്നയിച്ച മലയാളി ജവാൻ മരിച്ച നിലയിൽ; ആറു ദിവസമായി ബന്ധപ്പെടാൻ പറ്റാതിരുന്ന കൊല്ലം സ്വദേശി ലാൻസ്‌നായിക് റോയ് മാത്യു മരിച്ചതായി സേന വിവരം അറിയിച്ചത് ഇന്ന്; ദുരൂഹതയെന്നു ബന്ധുക്കൾ
മലപ്പുറത്ത് ഉത്സവം കാണാൻ വീട്ടിൽനിന്നിറങ്ങി കാണാതായ വയോധികയുടെ മൃതദേഹം തെരുവുനായ്ക്കൾ കടിച്ചുകീറിയ നിലയിൽ; കടിയേറ്റു തിരിച്ചറിയാൻ ബുദ്ധിമുട്ടിയ മൃതദേഹം കണ്ടെത്തിയത് അഞ്ചുദിവസത്തെ അന്വേഷണത്തിനൊടുവിൽ
ചന്ദ്രൻ മുഴുവൻ പ്രത്യേക തരം ജീവികളുടെ നിയന്ത്രണത്തിൽ; ഇനി കാലു കുത്തിയാൽ മനുഷ്യരെ തിരിച്ച് വിടില്ല; നാസ എല്ലാം രഹസ്യമാക്കി വച്ചിരിക്കുന്നു; ചന്ദ്രനിലേക്ക് വീണ്ടും പോകാൻ അമേരിക്ക പോലും മടിക്കുന്നതിന്റെ രഹസ്യം പുറത്ത്
മുപ്പന്തലിനടുത്തുണ്ടായ വാഹനാപകടത്തിൽ അച്ഛനും മകളും കാർ ഡ്രൈവറും മരിച്ചു; അമ്മയും മകനും ഗുരുതരാവസ്ഥയിൽ; കാറും മണൽ ലോറിയും കൂട്ടിയിടിച്ച് ദുരന്തത്തിൽപ്പെട്ടത് തിരുവനന്തപുരം സ്വദേശികൾ
നാലു വയസ്സുകാരനായ സൗഫാൻ കാൽ വഴുതി വീണപ്പോൾ രക്ഷിക്കാനായി ആറു വയസ്സുകാരനായ സഫ്വാൻ എടുത്തു ചാടി; ഒപ്പം കളിച്ചിരുന്ന ഗുജറാത്തി ബാലനും; ദമാമിൽ പൊലിഞ്ഞത് കരുനാഗപ്പള്ളി സ്വദേശികളായ സഹോദരങ്ങൾ അടക്കം മൂന്ന് കുരുന്നുകളുടെ ജീവൻ