Kuwait - Page 159

ആദ്യം ഭാര്യയ്ക്കും മൂന്ന് മക്കൾക്കും വിഷം കൊടുത്ത് മയക്കി; പിന്നെ കത്തിയെടുത്ത് ഓരോരുത്തരുടേയും കഴുത്തറത്തു; മരിച്ചത് 11ഉം ഒൻപതും ഏഴും വയസ്സുള്ള കുരുന്നുകൾ; തൃശൂർ കേച്ചേരിയിലെ വ്യാപാരി അരുംകൊല നടത്തിയത് കടം കേറി മുടിഞ്ഞപ്പോൾ എന്ന് സൂചന
കാശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ മലയാളി സൈനികനു വീരമൃത്യു; പാലക്കാട് കോട്ടചന്ത സ്വദേശി ശ്രീജിത്  കൊല്ലപ്പെട്ടത് കഴിഞ്ഞദിവസം പുലർച്ചെ നടന്ന ഏറ്റുമുട്ടലിൽ; മൃതദേഹം നാളെ വീട്ടിലെത്തിക്കും
ഭൂമിയിലെ പോലെ ജീവനുള്ള അനേകം ഗ്രഹങ്ങൾ ലോകത്ത് പലയിടത്തുമുണ്ടെന്ന റിപ്പോർട്ടുകൾ ശരി വച്ച് ശാസ്ത്ര ലോകം; 39 പ്രകാശ വർഷം അപ്പുറം മറ്റൊരു സൗരയൂഥം കൂടി കണ്ടെത്തി ശാസ്ത്രം; ഭൂമിയെപ്പോലുള്ള ഏഴ് ഗ്രഹങ്ങൾ ഉള്ളതായി സൂചന; ഭൂമിയിലെ പോലെ തന്നെയുള്ള താപനിലയും സമുദ്രങ്ങളും അടക്കം ജീവനുള്ള എല്ലാ ലക്ഷണങ്ങളും കണ്ടെത്തി
തിരുവനന്തപുരത്തിനുള്ള കെഎസ്ആർടിസി ബസ് കുറവിലങ്ങാട്ട് ആളെ ഇറക്കാൻ നിർത്തവേ ലോറി പിന്നിലിടിച്ചു; ലോറി ഡ്രൈവർ ഗൂഡല്ലൂർ സ്വദേശി ആന്റണിയും ക്ലീനർ തൃശൂർ സ്വദേശി സൂര്യയും മരിച്ചു; പുലർച്ചെയുണ്ടായ വാഹനദുരന്തത്തിൽ വിറങ്ങലിച്ച് പ്രദേശവാസികൾ