Kuwait - Page 160

സ്വാമി നിർമ്മലാനന്ദഗിരി മഹാരാജ് നിര്യാതനായി; അന്ത്യം പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ; വിട പറഞ്ഞത് ആത്മീയ രംഗത്തും കാൻസർ ചികിത്സാരംഗത്തും സജീവ സാന്നിധ്യമായ പണ്ഡിത ശ്രേഷ്ഠൻ
അമേരിക്കയും യൂറോപ്യൻ യൂണിയനും ഇന്ത്യയും ഒക്കെ ചൊവ്വയിലെത്തി മനുഷ്യനുതാമസിക്കാനുള്ള സൗകര്യമൊരുക്കിക്കഴിഞ്ഞാൽ കെട്ടിടം പണിയാൻ ദുബായ്ക്കാർ എത്തും; 100 കൊല്ലം കഴിയുമ്പോൾ ചൊവ്വയിൽ പണിയാൻ ഉദ്ദേശിക്കുന്ന നഗരത്തിന്റെ മാതൃകയുമായി ദുബായ് രംഗത്ത്
ഓവർടേക് ചെയ്യുന്നതിനിടെ എതിരേ വന്ന വാഹനം കണ്ടു വെട്ടിച്ചു; ടിപ്പർ ലോറിക്കടയിൽപ്പെട്ട നഴ്‌സ് പീരുമേട്ടിൽ ദാരുണമായി കൊല്ലപ്പെട്ടു; അവധിക്കു നാട്ടിൽ വന്ന ഗീതുവിന്റെ മരണം താങ്ങാനാവാതെ ബന്ധുക്കളും സുഹൃത്തുക്കളും
നാലു മണിക്ക് നടക്കാനിറങ്ങിയപ്പോൾ ഓട്ടോ ഇടിച്ച് ഓടയിൽ വീണു; രക്ഷാപ്രവർത്തനത്തിനെത്തിയ പൊലീസും ഗുരുതരമായി പരിക്കേറ്റ എൻജിനീയറെ കണ്ടില്ല; പ്രഭാതസവാരിക്കിറങ്ങിയ ടിവി തോമസിന്റെ മരണം പുറംലോകം അറിഞ്ഞത് മക്കളും മരുമക്കളും അന്വേഷിച്ചിറിങ്ങിയപ്പോൾ
ഫെബ്രുവരി 15ന് 104 ഉപഗ്രഹങ്ങളുമായി ഇന്ത്യൻ റോക്കറ്റ് കുതിച്ചുയരുന്നത് ചരിത്രത്തിലേക്ക്; ഒറ്റദൗത്യത്തിൽ നൂറിലേറെ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്ന ആദ്യ രാജ്യമെന്ന നേട്ടം സമ്മാനിക്കാൻ ശ്രീഹരിക്കോട്ടയിൽ ഒരുക്കങ്ങൾ തകൃതി; വിക്ഷേപിക്കുന്നവയിൽ യുഎസിന്റെയും ജർമ്മനിയുടെയും ഉപഗ്രഹങ്ങളും
ചൊവ്വയുടെ നിഴലിൽ ബാറ്ററി ചാർജിങ്ങ് തടസ്സപ്പെട്ട മംഗൾയാന്റെ ഭ്രമണ പദം സാഹസികമായി ഉയർത്തി ശാസ്ത്രജ്ഞർ നീട്ടിയെടുത്തത് മൂന്ന് വഷത്തെ ആയുസ്സ്; ലോകത്തെ അദ്ഭുതപ്പെടുത്തിയ ഇന്ത്യയുടെ മംഗൾയാൻ ചൊവ്വ ഗവേഷണ ചരിത്രത്തിലെ അപൂർവ്വ പ്രതിഭാസമായി മാറുന്നു
എത്ര മാറ്റിയിട്ടാലും മേൽക്കൂര തകർത്ത് അകത്തു കയറും; ഉണ്ടാക്കി വെക്കുന്ന ഭക്ഷണങ്ങളും തുണികളും വരെ കൊണ്ടു പോകും; പണി കഴിഞ്ഞു മടങ്ങുന്ന മകന് പല ദിവസങ്ങളിലും പട്ടിണി: വാനരക്കൂട്ടത്തിന്റെ ആക്രമണം സഹിക്കാനാവാതെ വെള്ളറടയിൽ വീട്ടമ്മ ആസിഡ് കഴിച്ച് മരിച്ചതിന് ഉത്തരവാദിയാര്?
ഒന്നാം വർഷം ബിബിഎക്ക് പഠിക്കുമ്പോൾ ബസ് ഡ്രൈവർക്കൊപ്പം ഒളിച്ചോടി പോയി വിവാഹം ചെയ്തു ജീവിച്ച പെൺകുട്ടി നാല് മാസം തികയും മുമ്പ് ആത്മഹത്യ ചെയ്തു; കണ്ണൂരിലെ മലയോര പ്രദേശത്തു നിന്നും ഹൃദയഭേദകമായ ഒരു ജീവിത ദുരന്തം