Kuwaitഒന്നാം വർഷം ബിബിഎക്ക് പഠിക്കുമ്പോൾ ബസ് ഡ്രൈവർക്കൊപ്പം ഒളിച്ചോടി പോയി വിവാഹം ചെയ്തു ജീവിച്ച പെൺകുട്ടി നാല് മാസം തികയും മുമ്പ് ആത്മഹത്യ ചെയ്തു; കണ്ണൂരിലെ മലയോര പ്രദേശത്തു നിന്നും ഹൃദയഭേദകമായ ഒരു ജീവിത ദുരന്തം9 Feb 2017 8:37 AM IST
Kuwaitമെയിൽ നഴ്‌സായ പാല സ്വദേശി ഡ്യൂട്ടി കഴിഞ്ഞ് വന്നപ്പോൾ 27കാരിയായ ഭാര്യ കിടപ്പുമുറിയിൽ മരിച്ചു കിടക്കുന്നു; പൊൻകുന്നം സ്വദേശിനിയായ യുവതിയുടെ ദുരൂഹ മരണത്തിൽ ഞെട്ടി ഓസ്‌ട്രേലിയൻ മലയാളികൾ; ഐ ടി എൻജിനീയറായ മോനിഷ മെൽബണിൽ എത്തിയിട്ട് ഏറെക്കാലമായില്ല9 Feb 2017 8:06 AM IST
Kuwaitഓസ്‌ട്രേലിയ കാൻബറയിൽ കുഴഞ്ഞ് വീണ് മരിച്ച മലയാളി യുവാവിന് ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല; മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമങ്ങൾ തുടരുന്നു9 Feb 2017 6:20 AM IST
Kuwaitബന്ധുക്കൾ പലതവണ വിളിച്ചിട്ടും ഫോൺ എടുത്തില്ല; ഫ്‌ലാറ്റിലെത്തി വാതിലിൽ മുട്ടിയിട്ടും തുറന്നില്ല; പൊലീസെത്തി വാതിൽ തുറന്നപ്പോൾ കണ്ടത് അഴുകിത്തുടങ്ങിയ ശരീരം ഫാനിൽ തൂങ്ങി നിൽക്കുന്നത്; യുവ ബംഗാളി നടി ബിതസ്ത സാഹയുടെ ആത്മഹത്യ കഥ8 Feb 2017 10:43 AM IST
Kuwaitലോ അക്കാദമി സമരത്തിന് ഒരു രക്തസാക്ഷി; സമരത്തിനിടെയുണ്ടായ സംഘർഷത്തിനിടെ കുഴഞ്ഞു വീണയാൾ മരിച്ചു; മരിച്ചത് മണക്കാട് സ്വദേശി അബ്ദുൾ ജബ്ബാർ7 Feb 2017 7:45 PM IST
Greetingsമഹാഭൂഖണ്ഡം വിഭജിച്ച് ഇന്ത്യ, ആഫ്രിക്ക, ഓസ്‌ട്രേലിയ, അന്റാർട്ടിക്ക എന്നീ വൻകരകളായി; അടർന്നുമാറിയപ്പോൾ മഡഗസ്സ്‌കർ ദ്വീപിൽനിന്നു പൊട്ടിപ്പിളർന്ന പുരാതന ഭൂഖണ്ഡം മൗറീഷ്യസ് ദ്വീപിനിടയിലെ കടലിൽ; ഇരുപതുകോടി വർഷം മുൻപു കാണാതായ ഭൂഖണ്ഡത്തെ കണ്ടെത്തിയെന്ന് ഗവേഷകർ4 Feb 2017 8:48 AM IST
Kuwaitപള്ളിയിൽനിന്നും വീട്ടിലേക്കു പോകുമ്പോൾ നിയന്ത്രണം വിട്ടെത്തിയ ബൈക്ക് ഇടിച്ചു പരിക്കേറ്റ ഹയർ സെക്കൻഡറി അദ്ധ്യാപിക നിര്യാതയായി; ഒറ്റപ്പാലത്തെ ഇംഗ്ലീഷ് അദ്ധ്യാപികയ്ക്കു തൊടുപുഴയുടെ മണ്ണിൽ നിത്യശാന്തി3 Feb 2017 8:47 PM IST
Greetingsഭൂമിയും ചന്ദ്രനും കൂട്ടിയിടിച്ചാൽ ആരായിരിക്കും അതിജീവിക്കുക? ഇരുഗോളങ്ങളും കൂട്ടിയിടിച്ച് ലോകം നശിക്കുമെന്ന് പ്രവചിച്ച് ശാസ്ത്രലോകം2 Feb 2017 8:21 AM IST
Kuwaitഇ അഹമ്മദിന്റെ മരണം സ്ഥിരീകരിച്ചത് പുലർച്ചെ 2.15ന്; ഉച്ചവരെ ഡൽഹിയിൽ പൊതുദർശനം; പ്രത്യേക വിമാനത്തിൽ എത്തുന്ന മൃതദേഹത്തിന് ഇന്ന് കരിപ്പൂരും കോഴിക്കോട്ടും ആദരം; വിടപറഞ്ഞത് ഏഴുതവണ എംപിയും അഞ്ച് തവണ എംഎൽഎയും കേന്ദ്ര-കേരളാ മന്ത്രിയുമായിരുന്ന അപൂർവ്വ രാഷ്ട്രീയ പ്രതിഭ1 Feb 2017 6:21 AM IST
Kuwaitപാലായ്ക്ക് സമീപം അമിത വേഗത്തിൽ വന്ന ടിപ്പർ ബൈക്കിൽ ഇടിച്ച് 23 കാരനായ യുവാവ് തൽക്ഷണം കൊല്ലപ്പെട്ടു; ഡ്രൈവർ ഓടി രക്ഷപ്പെട്ടു: അകാല ചരമം അടഞ്ഞത് ഇടകടത്തികാരുടെ പ്രിയപ്പെട്ട ഉണ്ണിക്ക30 Jan 2017 10:13 AM IST
Kuwaitദേശീയ നീന്തൽ താരം മുംബൈയിലെ വീട്ടിൽ ആത്മഹത്യ ചെയ്തു; 23കാരിയായ താനിക ധാരയുടെ മൃതദേഹം കണ്ടെത്തിയതു തൂങ്ങിമരിച്ച നിലയിൽ28 Jan 2017 7:59 PM IST
Greetingsഒരു കിലോമീറ്റർ വലിപ്പമുള്ള ഉൽക്ക ഭൂമിക്കുനേരെ പാഞ്ഞുവരുന്നു; ഭൂമിയെ ഇടിച്ചു തകർക്കുകയോ കൂറ്റൻ ഭൂകമ്പങ്ങളും സുനാമികളും സൃഷ്ടിക്കുകയോ ചെയ്യുമെന്ന് ഉറപ്പ്; അടുത്ത മാസം ലോകം അവസാനിക്കുമെന്നും ചിലർ27 Jan 2017 12:27 PM IST