Kuwaitവഴിയരികിൽ നിർത്തിയിരുന്ന ട്രക്കിലേക്കു മിനി ബസ് ഇടിച്ചു കയറി; ദുബായിൽ നടന്ന അപകടത്തിൽ മലയാളി ഉൾപ്പെടെ ഏഴു മരണം26 July 2016 7:43 PM IST
Kuwaitലോറിയെ ഓവർടേക്ക് ചെയ്യുമ്പോൾ പാഞ്ഞെത്തിയ ബസ് ഇടിച്ചു; അപകടത്തിൽ നിശേഷം തകർന്ന് വാൻ; 15 പേരിൽ എട്ടു പേർ ഒടുവിൽ യാത്ര വേണ്ടെന്ന് വച്ചത് ദുരന്തത്തിന്റെ ആഴം കുറച്ചു; വേളാങ്കണ്ണി മാതാവിനെ കാണാനുള്ള യാത്ര മഹാദുരന്തമായത് ഇങ്ങനെ26 July 2016 7:22 AM IST
Kuwaitഅഞ്ഞൂറോളം കഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയ ഡബ്ബിങ് ആർട്ടിസ്റ്റ്; അനേകം സീരിയലുകളിലും സിനിമകളിലും മുഖം കാട്ടിയ കലാകാരൻ; വക്കം മോഹന്റെ മരണത്തിൽ മനംനൊന്ത് സിനിമാ ലോകം26 July 2016 7:10 AM IST
Kuwaitദിണ്ടിഗലിൽ വാഹനാപകടത്തിൽ ആറ് മലയാളികൾ മരിച്ചു; ടെമ്പോ ട്രാവലർ ബസിൽ ഇടിച്ചുണ്ടായ അപകടത്തിൽ പെട്ടത് വേളാങ്കണ്ണിയിലേക്ക് തീർത്ഥാടനത്തിന് പോയവർ25 July 2016 5:42 PM IST
Kuwaitമകളുടെ ഘാതകനെ കണ്ടെത്തിയ ശേഷം മരിക്കണമെന്ന മോഹം അവശേഷിപ്പിച്ച് തോമസ് വിട പറഞ്ഞു; സിസ്റ്റർ അഭയയുടെ പിതാവ് നിര്യാതനായി25 July 2016 7:22 AM IST
Kuwaitഓണം ബംപറടിച്ച് കോടീശ്വരനായ മലയാളി ചായക്കച്ചവടക്കാരൻ ഹൃദയാഘാതം മൂലം മരിച്ചു; ലോട്ടറിയടിച്ചിട്ടും ചായക്കച്ചവടം അവസാനിപ്പിക്കാത്ത ഹരികുമാറിന്റെ അന്ത്യം ബാംഗ്ലൂരിൽ21 July 2016 7:37 PM IST
Kuwaitഷോർട് സർക്യൂട്ടിൽ ഫ്രിഡ്ജിനു തീ പിടിച്ചു; പുറത്തുവന്ന വിഷവാതകം ശ്വസിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു; ദുരന്തം തിരുവനന്തപുരം മണ്ണന്തലയിൽ21 July 2016 12:00 PM IST
Kuwaitഒളിമ്പിക്സ് സ്വർണമെഡൽ ജേതാവും ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റനുമായിരുന്ന മുഹമ്മദ് ഷാഹിദ് അന്തരിച്ചു; കളമൊഴിഞ്ഞതു ഡ്രിബിളിങ്ങിന്റെ സുൽത്താൻ20 July 2016 12:59 PM IST
Kuwaitപ്രണയം മൂത്തപ്പോൾ വിവാഹിതയായ യുവതിയും കാമുകനും എടപ്പാളിൽ നിന്ന് പഴനിയിലെത്തി; ഭാഗ്യതയും നിഖിലും ലോഡ്ജ് മുറിയിൽ ആത്മഹത്യ ചെയ്തത് വരണമാല്യം ചാർത്താൻ മാലയും താലിയും വാങ്ങിയ ശേഷം20 July 2016 8:28 AM IST
Kuwaitകടുത്ത പനിയെ തുടർന്ന് മെഡിക്കൽ കോളേജിലാക്കിയ എംബിബിഎസ് വിദ്യാർത്ഥിനി കുത്തിവെപ്പിനെ തുടർന്ന് കുഴഞ്ഞു വീണു മരിച്ചു; ഷംനയുടെ മരണം വിശ്വസിക്കാനാവാതെ എറണാകുളം മെഡിക്കൽ കോളജിലെ സഹപാഠികൾ19 July 2016 7:26 AM IST
To Knowശകുന്തളയായി മലയാളത്തിന്റെ പ്രിയനടി മഞ്ജു വാര്യർ അരങ്ങിലെത്തി; കാവാലം നാരായണപ്പണിക്കർക്ക് അശ്രുപൂജയായി അഭിജ്ഞാന ശാകുന്തളം; കാവാലത്തിനു നൽകാവുന്ന ഏറ്റവും വലിയ ആദരവെന്നു മുഖ്യമന്ത്രി പിണറായി വിജയൻ18 July 2016 8:27 PM IST