Kuwait - Page 184

Kuwait

Kuwait

ബോബനേയും മോളിയേയും മലയാളിക്ക് നൽകിയ ടോംസ് അന്തരിച്ചു; മരണം വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ; വിടവാങ്ങുന്നത് അപ്പി ഹിപ്പിയും കുഞ്ചുക്കുറുപ്പും ഉൾപ്പെടെയുള്ള കഥാപാത്രങ്ങളിലൂടെ ചിരിയുടെ മാലപ്പടക്കം തീർത്ത കാർട്ടൂണിസ്റ്റ്
മലപ്പുറത്ത് ദേശീയ പാതയിൽ ബസിടിച്ച് വനിതാ ഡോക്ടർ മരിച്ചു; അമിത വേഗത്തിലെത്തിയ ബസ് യുവതിയെ ഇടിച്ചു തെറിപ്പിച്ചത് സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടക്കവേ; ക്ഷുഭിതരായ ജനക്കൂട്ടം ബസ് അടിച്ചു തകർത്തു
ദക്ഷിണാഫ്രിക്കയിൽ കൊല്ലപ്പെട്ട ശശി ജോലി ചെയ്തിരുന്നത് കേന്ദ്രസർക്കാർ പദ്ധതിയുടെ ഭാഗമായി; ഡാം സുരക്ഷാ അതോരിറ്റി മെമ്പറും ചീഫ് എൻജിനീയറുമായ പുനലൂരുകാരന്റെ മരണം കവർച്ചാ ശ്രമത്തിന്റെ ഭാഗമെന്ന് സൂചന
ഉണ്ണി മുകുന്ദൻ - ആസിഫലി - ഹണി റോസ് ചിത്രത്തിന്റെ നിർമ്മാതാവ് ആത്മഹത്യ ചെയ്തു; അവരുടെ രാവുകൾ സിനിമയുടെ നിർമ്മാതാവ് അജയ് കൃഷ്ണൻ ജീവനൊടുക്കിയത് സാമ്പത്തിക ബുദ്ധിമുട്ടിനെ തുടർന്നെന്ന് സൂചന
Kuwait