Kuwait - Page 189

പ്രാർത്ഥനയുമായി ഇന്ത്യ മുഴുവൻ കാത്തിരുന്നതു വെറുതേയായി; സിയാച്ചിനിൽ മഞ്ഞിനിടയിൽ നിന്നും രക്ഷപെടുത്തിയ ലാൻസ് നായിക് ഹനുമന്തപ്പ അന്തരിച്ചു; ദേഹവിയോഗം രാവിലെ 11.45 മണിയോടെ ഡൽഹി ആർ ആർ ആശുപത്രിയിൽ; ധീരജവാൻ അനശ്വരനെന്ന് പ്രധാനമന്ത്രി
മൂന്നരമാസം പ്രായമുള്ള കുഞ്ഞിനേയും വിദ്യാർത്ഥിനിയായ ഭാര്യയേയും ഒറ്റയ്ക്കാക്കി സുധീഷ് മടങ്ങി; സിയാച്ചിനിലെ മഞ്ഞുമലകൾക്കിടയിൽ ശ്വാസം മുട്ടി മരിച്ച മൺട്രോതുരുത്തിന്റെ ധീര പുത്രന്റെ മൃതദേഹം നാളെ നാട്ടിൽ എത്തിക്കും; കണ്ണീരോടെ സല്യൂട്ട് നൽകി കേരളം
ഈ ലോകം ഇതുപോലെ ഇനി പരമാവധി 10,000 വർഷം  കൂടി മാത്രം; ന്യൂയോർക്കും ലണ്ടനും മുംബൈയും കൊൽക്കത്തയും എന്തിനേറെ നമ്മുടെ കൊച്ചിയും ആദ്യം കടലിൽ മുങ്ങുന്ന നഗരങ്ങളിൽ; ലോകാവസാനത്തിന്റെ ശാസ്ത്രീയവശങ്ങൾ ഇങ്ങനെ
തമിഴ്‌നാട്ടിലെ എൻജിനീയറിങ് കോളേജിലെ സ്‌ഫോടനത്തിൽ ഡ്രൈവർ കൊല്ലപ്പെട്ടത് ആകാശത്തു നിന്നും വീണ ഉൽക്ക പൊട്ടിത്തെറിച്ചോ? ഉൽക്ക  വന്ന് മരിക്കുന്ന ലോകത്തെ ആദ്യ മനുഷ്യനെ കുറിച്ച് വാർത്ത എഴുതി ലോക മാദ്ധ്യമങ്ങളും
സംഗീത സംവിധായകൻ ജോൺസന്റെ മകൾ മരിച്ച നിലയിൽ; ഷാൻ ജോൺസന്റെ മൃതദേഹം കാണപ്പെട്ടത് ചെന്നൈയിലെ ഫ്‌ലാറ്റിൽ; മരണ കാരണം വ്യക്തമല്ല; ശാരീരീക അസ്വാസ്ഥ്യം ഉണ്ടായിരുന്നെന്ന് ബന്ധുക്കൾ; വിട പറഞ്ഞത് പിതാവിന്റെ പാതയിൽ സംഗീതത്തെ ജീവിത വ്രതമാക്കാൻ ആഗ്രഹിച്ച ഗായിക
നാടക രംഗത്തു നിന്നു ആരംഭിച്ച കലാജീവിതം; ജയനും മുതൽ മോഹൻലാനിനൊപ്പം വരെ വെള്ളിത്തിരയിൽ ഒരുമിച്ചു; സീരിയൽ അഭിനയം ഉപേക്ഷിച്ചത് കാഴ്‌ച്ചശക്തി നഷ്ടമായതോടെ: നടൻ കൊല്ലം ജി കെ പിള്ളയുടെ വിയോഗം മലയാളികൾക്ക് കനത്ത നഷ്ടം