Kuwait - Page 191

ജമ്മു കാശ്മീർ മുഖ്യമന്ത്രി മുഫ്ത്തി മുഹമ്മദ് സയീദ് അന്തരിച്ചു; അന്ത്യം ശ്വാസകോശ അസുഖത്തെ തുടർന്ന് ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ; വിട വാങ്ങിയത് കോൺഗ്രസ് വിട്ട് കാശ്മീർ പിഡിപിയുടെ സ്ഥാപക നേതാവ്
ചരിത്രത്തിലെ ഏറ്റവും വലിയ ഭൂകമ്പം ഇന്ത്യയെ കാത്തിരിക്കുന്നുവോ? ബീഹാർ മുതൽ കാശ്മീർ വരെ വിറപ്പിക്കുന്ന ഭൂകമ്പം ഉടനെന്ന് കാലാവസ്ഥാ വിദഗ്ദ്ധർ; 8.2 മാഗ്നിറ്റിയൂഡ് ഭൂകമ്പത്തിൽ കേരളം വരെ വിറയ്ക്കും
സിപിഐ മുൻ ജനറൽ സെക്രട്ടറിയും മുതിർന്ന നേതാവുമായ എ ബി ബർദാൻ അന്തരിച്ചു; അന്ത്യം പക്ഷാഘാതത്തെ തുടർന്നു ഡൽഹിയിലെ ജെ ബി പന്ത് ആശുപത്രിയിൽ; ചരിത്രത്തിന്റെ ഭാഗമാകുന്നതു കേരളീയർക്കും പ്രിയപ്പെട്ട നേതാവ്