Kuwaitനടി ചിത്ര അന്തരിച്ചു; 80കളിൽ തെന്നിന്ത്യൻ സിനിമയിലെ സജീവമായിരുന്ന അഭിനേതാവിന്റെ മരണം ഹൃദയാഘാതത്തെ തുടർന്ന്; ആട്ടക്കാലശവും അമരവും ഏകലവ്യനും അദ്വൈതവും മലയാളത്തിലെ പ്രധാന ചിത്രങ്ങൾ; ആദരാഞ്ജലികളുമായി സിനിമാ ലോകംമറുനാടന് മലയാളി21 Aug 2021 8:53 AM IST
Kuwaitമാധ്യമ പ്രവർത്തകൻ വെങ്കിടേശ് രാമകൃഷ്ണന്റെ മാതാവ് അനന്ത ലക്ഷ്മി അന്തരിച്ചുമറുനാടന് മലയാളി19 Aug 2021 3:58 PM IST
Kuwaitതിരുവനന്തപുരം ലോ അക്കാദമി അദ്ധ്യാപകൻ തീ കൊളുത്തി മരിച്ചു; സുനിൽ കുമാർ ജീവനൊടുക്കിയത് അക്കാദമി മൈതാനത്ത് ഓണാഘോഷ പരിപാടികൾക്ക് ശേഷം; ഇൻസ്റ്റാഗ്രാമിലെ അവസാന പോസ്റ്റ് മരണത്തെ കുറിച്ചെന്ന് സുഹൃത്തുക്കൾമറുനാടന് മലയാളി18 Aug 2021 4:57 PM IST
Kuwaitമുൻ ചെമ്പിലോട് പഞ്ചായത്ത് പ്രസിഡന്റ് പി പി നാരായണൻ അന്തരിച്ചു; അന്ത്യം ന്യൂമോണിയ ബാധയെ തുടർന്ന്മറുനാടന് മലയാളി16 Aug 2021 8:49 AM IST
Kuwaitഅമിത വേഗത്തിലെത്തിയ മാരുതി എർട്ടിഗയും ഗോവിന്ദിന്റെ ബുള്ളറ്റും കൂട്ടി ഇടിച്ച് മരിച്ചത് ഗോവിന്ദും ചൈതന്യയും; കൊല്ലപ്പെട്ടത് എഞ്ചിനിയറിങ് വിദ്യാർത്ഥികൾ; ദുരന്തം ഉണ്ടായത് തെന്മലയിൽ വിനോദ സഞ്ചാരം കഴിഞ്ഞ് മടങ്ങിയവർക്ക്സ്വന്തം ലേഖകൻ13 Aug 2021 10:37 AM IST
Kuwaitദുബായ് ഹെരിയറ്റ്-വാട്ട് ആൻഡ് മിഡ്ൽസെക്‌സ് കോളജിലെ സൈക്കോളജി വിദ്യാർത്ഥിനി; അണ്ടർ 14 ഏഷ്യൻ സീരീസിൽ മുൻ ചാമ്പ്യൻ; കളിക്കളത്തിൽ നിന്ന് വിടവാങ്ങിയത് പരിക്ക് കാരണം; ദുബായിൽ ആത്മഹത്യ ചെയ്തത് കേരളത്തിന്റെ മുൻ ടെന്നീസ് താരം തൻവി ഭട്ട്സ്വന്തം ലേഖകൻ12 Aug 2021 2:10 PM IST
Kuwaitചലച്ചിത്രതാരം വിനോദ് കോവൂരിന്റെ അമ്മ അന്തരിച്ചു; പി.കെ.അമ്മാളു കോഴിക്കോട് മെഡിക്കൽ കോളേജിലെ മുൻ ജീവനക്കാരിമറുനാടന് മലയാളി10 Aug 2021 8:13 PM IST
Kuwaitബോളിവുഡ് നടൻ അനുപം ശ്യാം അന്തരിച്ചു; അന്ത്യം മുംബൈയിലെ സ്വകാര്യാശുപത്രിയിൽമറുനാടന് മലയാളി9 Aug 2021 3:07 PM IST
Kuwaitനടി ശരണ്യ ശശി അന്തരിച്ചു; കാൻസർ ബാധിതയായി വർഷങ്ങളായി ചികിത്സയിൽ കഴിഞ്ഞ നടിയുടെ അന്ത്യം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ; വേദനകളില്ലാത്ത ലോകത്തേക്ക് ശരന്യയുടെ യാത്ര; അതിജീവനത്തിന്റെ പ്രതീകമായി ജീവിച്ച നടി അർബുദ ബാധയെത്തുടർന്ന് സർജറിക്ക് വിധേയയായത് 11 തവണമറുനാടന് മലയാളി9 Aug 2021 3:01 PM IST
Kuwaitകമ്പളയിലെ ആ ജേതാവ് ഇനിയില്ല; പോത്തോട്ട മത്സരത്തിൽ മെഡലുകൾ വാരിക്കൂട്ടിയ ഗുരുപൂരിലെ കേദുബരി ഗുരുവപ്പ പൂജാരി വാഹനാപകടത്തിൽ മരിച്ചു; അപകടം സ്‌കൂട്ടിയിൽ കാറിടിച്ച്ബുർഹാൻ തളങ്കര9 Aug 2021 2:56 PM IST