Kuwait - Page 82

Kuwait

തലേക്കുന്നിൽ ബഷീർ അന്തരിച്ചു; വിടപറയുന്നത് ലോക്‌സഭയിലും രാജ്യസഭയിലും നിയമസഭയിലും അംഗമായിരുന്ന രാഷ്ട്രീയ വ്യക്തിത്വം; ആന്റണിക്ക് മുഖ്യമന്ത്രിയാകാൻ എംഎൽഎ സ്ഥാനം രാജിവച്ച എ ഗ്രൂപ്പിലെ പ്രധാനി; പ്രേംനസീറിന്റെ സഹോദരീ ഭർത്താവ്; ഓർമ്മയാകുന്നത് സംശുദ്ധ രാഷ്ട്രീയ മുഖം
കിടങ്ങന്നൂർ വിജയാനന്ദാശ്രമം മഠാധിപതി മാതാജി ഗുരുപൂർണിമാമയി അന്തരിച്ചു; വിട പറഞ്ഞത് വി എസ് വി എം ട്രസ്റ്റിന്റെ മാനേജിങ് ട്രസ്റ്റിയും വിജയാനന്ദ ആശ്രമ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളുടെ മാനേജരുമായ വ്യക്തി
സുഹൃത്തായ പുരോഹിതന് കൊറിയർ നൽകാനായി പോയത് അന്ത്യയാത്രയായി; ബൈക്ക് ഓടിക്കുന്നതിനിടയിൽ ഉറങ്ങിപ്പോയി; മീൻകയറ്റി വന്ന പെട്ടി ഓട്ടോയിൽ ഇടിച്ച് കായികാധ്യാപകന് ദാരുണാന്ത്യം; കൊട്ടാരക്കര പുത്തൂരിൽ മരിച്ചത് പത്തനംതിട്ട സ്വദേശി
പരിയാരത്തെ നഴ്‌സായ കോൺഗ്രസ് രക്തസാക്ഷിയുടെ മകൾ വിഷം കഴിച്ചു മരിച്ചു; കല്ലാടൻ ബീനയുടെ ആത്മഹത്യയിൽ സർക്കാറിനെ കുറ്റപ്പെടുത്തി കോൺഗ്രസ്; ജീവനക്കാരുടെ ആനുകൂല്യങ്ങൾ നിഷേധിച്ചു ആത്മഹത്യയിലേക്ക് തള്ളിവിടുന്നെന്ന് ഡിസിസി അധ്യക്ഷൻ