Kuwait - Page 83

കൈവരിയില്ലാത്ത കനാലിൽ വീണ സ്‌കൂട്ടർ യാത്രക്കാരൻ ആരും കാണാതെ കിടന്നത് മണിക്കൂറുകൾ; കുട്ടികൾ വണ്ടി കണ്ടതോടെ നാട്ടുകാർ അപകടം അറിഞ്ഞു; കണ്ണൂർ കാളച്ചേരിയിലെ കച്ചവടക്കാരന് ദാരുണാന്ത്യം
വർക്കലയിൽ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ അഞ്ചു പേർക്ക് ദാരുണാന്ത്യം; വെന്തു മരിച്ചവരിൽ എട്ടു മാസം പ്രായമായ കുഞ്ഞും; തീപിടുത്തം പുലർച്ചെ രണ്ട് മണിയോടെ; മൂത്ത മകൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ; വീടിന്റെ മുൻവശത്ത് നിർത്തിയിട്ടിരുന്ന ഇരുചക്രവാഹനങ്ങൾക്കും തീപിടിച്ചു
ഒരു ട്രാക്കിലൂടെ കോർബ എക്സ്പ്രസ് കടന്നു പോകുന്നതിനാൽ അടുത്ത പാളത്തിലൂടെ വന്ന ട്രെയിൻ എൻജിൻ കണ്ടില്ല; പേരക്കുട്ടിയുമായി പാളം മുറിച്ചു കടന്ന വയോധികൻ ട്രെയിൻ തട്ടി മരിച്ചു; ആറു വയസുകാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു
പുൽപള്ളി പൊലീസ് ക്യാംപ് ആക്രമണത്തിൽ പങ്കെടുത്ത നക്‌സലേറ്റ്; പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട് ഇടുക്കിയിലെത്തി നിരപ്പേൽ തങ്കപ്പനായി; 40 വർഷത്തെ ഒളിവു ജീവിതം അവസാനിപ്പിച്ച് സഖാവ് ശ്രീധരൻ യാത്രയായി