Kuwait - Page 84

നിയമപഠനത്തിനിടെ അമൃതാനന്ദമയിയെ കണ്ടു; ബ്രഹ്മചര്യ ദീക്ഷ സ്വീകരിച്ച് ഗിരീഷ് കുമാർ ആത്മീയ വഴയിലെത്തി; വയനാട്ടിൽ ആദ്ധ്യാത്മിക സാധാനാ കേന്ദ്രങ്ങൾ തുടങ്ങിയ സന്യാസി; സ്വാമി അക്ഷയാമൃതാനന്ദ പുരി ഓർമ്മയായി: അന്തിമോപചാരമർപ്പിച്ച് ആയിരങ്ങൾ
വിവാഹത്തിന് പുടവ കൊടുത്തു മടങ്ങിയവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞു; മൂന്നു സ്തീകൾ മരിച്ചു; സംഭവം അടൂരിൽ; കാറിലുണ്ടായിരുന്നത് ഏഴു പേർ
മട്ടന്നൂർ പലോട്ടു പള്ളിയിലും പരിസരങ്ങളിലും അത്തറും യൂനാനി മരുന്നും രാശിക്കല്ലും മതഗ്രന്ഥങ്ങളും വിൽപ്പന നടത്തിയിരുന്ന ആബൂട്ടിക്ക; മലയാള സിനിമയിൽ നവതരംഗം സൃഷ്ടിച്ച ആദാമിന്റെ മകൻ അബുവിലെ ജീവിക്കുന്ന കഥാപാത്രം; കെപി ആബൂട്ടി ഓർമ്മയാകുമ്പോൾ
കോവഡിനൊപ്പം നിമോണിയ എത്തിയത് ആരോഗ്യ വഷളാക്കി; വെന്റിലേറ്ററിൽ ജീവന് വേണ്ടിയുള്ള പോരാട്ടം വിജയിച്ചില്ല; ലതാ മങ്കേഷ്‌കർ അന്തരിച്ചു; ഇന്ത്യൻ പിന്നണി സംഗീതത്തിലെ വാനമ്പാടി യാത്രയായി; എസ് പിയെ പോലെ ഇന്ത്യൻ സംഗീതത്തിലെ നിത്യഹരിത ശബ്ദത്തേയും കോവിഡ് കൊണ്ടു പോയി; ഓർമ്മയാകുന്നത് അശ്വരഗാനങ്ങളുടെ ഗായിക