Greetings - Page 30

ബഹിരാകാശ വിക്ഷേപണ രംഗത്ത് ഇന്ത്യയ്ക്ക് മറ്റൊരു നേട്ടംകൂടി; അമേരിക്കയുടെയും കാനഡയുടെയും അൾജീരിയയുടെയും അടക്കം എട്ട് ഉപഗ്രഹങ്ങളും വഹിച്ചു പിഎസ്എൽവിസി 35 കുതിച്ചുയർന്നു; രണ്ടു വ്യത്യസ്ത ഭ്രമണപഥങ്ങളിൽ എത്തിച്ച് വിജയം കൊയ്തു
ദിനോസറുകളെ ഭൂമുഖത്ത് നിന്നും തുടച്ചും സൈബീരിയയിലെ 2000 സ്‌ക്വയർ കിലോമീറ്റർ ഇല്ലാതാക്കിയതും ഉൽക്കയാണെങ്കിൽ എന്തുകൊണ്ട് ലോകം ഇനിയും ആക്രമിക്കപ്പെട്ട് കൂടാ..? ലോകാവസാനത്തിന് ഒരുങ്ങി ഇരിക്കാൻ പറഞ്ഞ് ശാസ്ത്ര ലോകം
സാറ്റലൈറ്റ് ഉപഗ്രഹങ്ങൾ അയക്കാൻ ഏറ്റവും ലാഭം ഇന്ത്യക്ക്; അമേരിക്കയും ബ്രിട്ടനും അടക്കമുള്ള രാജ്യങ്ങൾ ഓർഡറുമായി ഐഎസ്ആർഒയ്ക്കു മുന്നിൽ ക്യൂ നിൽക്കുന്നു; ഇന്ത്യയിൽ ഏറ്റവും ലാഭം ഉണ്ടാക്കുന്ന പൊതുമേഖലാ സ്ഥാപനമായി ഐഎസ്ആർഒ മാറുമോ?
ചരിത്രം കുറിച്ച് ഐഎസ്ആർഒ; അമേരിക്കയുടെയും കാനഡയുടെയും ജർമ്മനിയുടെയും അടക്കം 20 ഉപഗ്രഹങ്ങളുമായി പിഎസ്എൽവി സി-34 ശ്രീഹരിക്കോട്ടയിൽ നിന്നും കുതിച്ചുയർന്നു; വിജയകരമായി ഭ്രമണപഥത്തിലെത്തിക്കാമെന്ന പ്രതീക്ഷയിൽ ഇന്ത്യൻ ശാസ്ത്രജ്ഞർ