Latest - Page 171

ബൈക്കിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ ആളെ അടിച്ചുനുറുക്കുന്ന കാഴ്ച; ഹെൽമറ്റ് കൊണ്ടുള്ള ആദ്യ ഇടിയിൽ തന്നെ പാതി ബോധം പോയി; കാല് മടക്കി തൊഴി; നാട്ടുകാർ ഇടപെട്ടപ്പോൾ സത്യം പുറത്ത്
ഉപതിരഞ്ഞെടുപ്പില്‍ നീലപ്പെട്ടിയില്‍ കൈപൊള്ളി; ഇത്തവണ പഴുതടച്ച് പൂങ്കുഴലി; ഹോട്ടല്‍ മുറിയില്‍ പോലീസ് താമസിച്ചത് മൂന്ന് ദിവസം; കാനഡക്കാരിയുടെ മൊഴിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ കുടുക്കിയത് നിരീക്ഷണം ഉറപ്പാക്കി; അര്‍ധരാത്രി ഓപ്പറേഷന്‍; നീലപ്പെട്ടിയില്‍ താരമായ അതേ ഹോട്ടലില്‍ അറസ്റ്റ്
ഇനി ഒരുമിച്ച് ജീവിക്കാൻ പറ്റില്ലെന്ന് മനസ്സിലാക്കിയതോടെ പിരിഞ്ഞ് താമസം; ദേഷ്യം സഹിക്കാൻ കഴിയാതെ സ്വന്തം ഭാര്യയെ നടുറോഡിൽ വെടിവെച്ച് കൊന്നു; ബെംഗളൂരുവിനെ നടുക്കിയ ആ കേസിൽ ട്വിസ്റ്റ്
കാനഡയില്‍ നിന്ന് ഇമെയില്‍ ബോംബ്; വീഡിയോ കോളില്‍ മൊഴി; ഗര്‍ഭഛിദ്രവും പീഡനവും പണം തട്ടലും; രാഹുല്‍ മാങ്കൂട്ടത്തിലിനെ കുരുക്കിയത് തിരുവല്ലക്കാരിയുടെ പരാതി; അര്‍ദ്ധരാത്രിയില്‍ ഹോട്ടല്‍ വളഞ്ഞ് പോലീസിന്റെ ഓപ്പറേഷന്‍ ഇടിമിന്നല്‍; ഒന്നില്‍ പിഴച്ചാല്‍ മൂന്ന്!
രാത്രിയോടെ അതീവ രഹസ്യമായി എത്തിയ പോലീസ്; റിസപ്ഷനില്‍ ഉള്ളവരുടെ ഫോണ്‍ പിടിച്ചെടുത്ത് നേരെ എംഎല്‍എയുടെ റൂമിലേക്ക്; ആദ്യം മുറിയില്‍ നിന്ന് പുറത്തിറങ്ങാതെ നിന്നെങ്കിലും പിന്നീട് വഴങ്ങി; എല്ലാം നടന്നത് കൃത്യമായ പ്ലാനോടെ; മൂന്നാമത്തെ കേസില്‍ രാഹുല്‍ അറസ്റ്റില്‍; ഓപ്പറേഷന്‍ മാങ്കൂട്ടം സക്‌സസ്
ക്രൂരമായ പീഡനവും ഗര്‍ഭഛിദ്ര പരാതിയും; കൂടെ സാമ്പത്തിക ചൂണവും; അപ്രതീക്ഷിത നീക്കവുമായി പോലീസ്;  രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പോലീസ് അറസ്റ്റില്‍; കുരുക്ക് വീണത് മൂന്നാം പരാതിയില്‍; രഹസ്യ ഓപ്പറേഷനൊടുവില്‍ പുതിയ പരാതിയില്‍ അറസ്റ്റ്‌
ഒരു കിലോ ഇറച്ചിക്ക് പണമില്ല, ഒരു ഡോളറിന് 14 ലക്ഷം റിയാല്‍! പട്ടിണി സഹിക്കാതെ തെരുവിലിറങ്ങിയവരെ വെടിവെച്ചുകൊല്ലുന്നു; ഇറാനില്‍ മരണം 200 കടന്നതായി വിദേശ മാധ്യമങ്ങള്‍; ചോരപ്പുഴ ഒഴുക്കാന്‍ ഖമേനി; പ്രക്ഷോഭകര്‍ ദൈവത്തിന്റെ ശത്രുക്കള്‍; പിടിച്ചാല്‍ തൂക്കിക്കൊല്ലും; കൈകാലുകള്‍ വെട്ടാനും ആജീവനാന്തം നാടുകടത്താനും ഉത്തരവ്; രാജ്യം കത്തുമ്പോഴും വധശിക്ഷയുമായി ഭരണകൂടം
അവളില്ലാത്ത ജീവിതം എനിക്ക്..ഓർക്കാൻ കൂടി പറ്റില്ല; വീട്ടിൽ വായിൽ തോന്നിയതെല്ലാം ഞാൻ പറയാറുണ്ട്..; പക്ഷെ ഒരു പിടി ചോറ് ഇറങ്ങണമെങ്കിൽ അവൾ തന്നെ വിളമ്പണം..!! രാധികയെ കുറിച്ച് സുരേഷ് ഗോപി പറഞ്ഞത്; ചർച്ചയായി വാക്കുകൾ
കരിങ്കല്ല് ലോഡ് ഇറക്കി തിരിച്ച് മടങ്ങിയ ആ ഭാരത് ബെൻസിന്റെ പടുകൂറ്റൻ ലോറി; ഏകദേശം ബൈപ്പാസ് ഭാഗം എത്തിയതും ഉഗ്ര ശബ്ദം; നാട്ടുകാരുടെ വരവിൽ 30 അടി താഴ്ചയിൽ അതിഭീകര കാഴ്ച; വണ്ടിയുടെ മുൻവശം മുഴുവൻ തകർന്ന് തരിപ്പണമായി; ഡ്രൈവർ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം